വിവേകാനന്ദ സ്മാരക ഗ്രന്ഥശാല

  • Home
  • India
  • Adur
  • വിവേകാനന്ദ സ്മാരക ഗ്രന്ഥശാല

വിവേകാനന്ദ സ്മാരക ഗ്രന്ഥശാല ശരീരത്തിനു വ്യായാമം പോലെയാണ് മനസ്സിന് വായന...
വായനയിലേക്ക് കടന്നുവരു......

 #വായനവസന്തം
17/09/2025

#വായനവസന്തം

♥️
05/07/2025

♥️

എല്ലാവർക്കും സ്വാഗതം....
20/03/2025

എല്ലാവർക്കും സ്വാഗതം....

NCC ദേശീയ തലത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ ജഡ്ജിങ് ഡിസ്റ്റൻസ് ആൻഡ് ഫീൽഡ് സിഗ്നൽ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ക...
07/10/2024

NCC ദേശീയ തലത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ ജഡ്ജിങ് ഡിസ്റ്റൻസ് ആൻഡ് ഫീൽഡ് സിഗ്നൽ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കേരളത്തിന്‌ അഭിമാനമായ പെരിങ്ങനാട് സ്വദേശി അമീർ ഹുസൈനെ വിവേകാനന്ദ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി ജയൻ അനുമോദിച്ചപ്പോൾ.....

ടി.എസ് ആശാദേവിയുടെ 'അരങ്ങിലെ സ്ത്രീനാട്യം' പുസ്തക പ്രകാശനം......
20/09/2024

ടി.എസ് ആശാദേവിയുടെ 'അരങ്ങിലെ സ്ത്രീനാട്യം' പുസ്തക പ്രകാശനം......

മലയാള സിനിമ ലോകത്തെ അനശ്വര കലാകാരി കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ....
20/09/2024

മലയാള സിനിമ ലോകത്തെ അനശ്വര കലാകാരി കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ....

12/09/2024


കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ ആഹ്വാനപ്രകാരം വയനാട് ദുരിതം അനുഭവിക്കുന്നവർക്ക് 13  വീടുകൾ നിർമ്മിക്കാനുള്ള ഫണ്ട് വിവേകാനന്ദ...
21/08/2024

കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ ആഹ്വാനപ്രകാരം വയനാട് ദുരിതം അനുഭവിക്കുന്നവർക്ക് 13 വീടുകൾ നിർമ്മിക്കാനുള്ള ഫണ്ട് വിവേകാനന്ദ സ്മാരക ഗ്രന്ഥശാലയ്ക്ക് വേണ്ടി സെക്രട്ടറി ടി. മുരുകേഷ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി ജയന് കൈമാറിയപ്പോൾ .....

15/08/2024
സ്വാതന്ത്ര്യ ദിനാശംസകൾ....
15/08/2024

സ്വാതന്ത്ര്യ ദിനാശംസകൾ....

10/08/2024
വയനാട് ദുരിത ബാധിതർക്ക് വേണ്ടി സംസ്ഥാന ലൈബ്രറി കൗൺസിൽ 1 കോടി രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി സ:പിണറ...
07/08/2024

വയനാട് ദുരിത ബാധിതർക്ക് വേണ്ടി സംസ്ഥാന ലൈബ്രറി കൗൺസിൽ 1 കോടി രൂപയുടെ ചെക്ക് ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി സ:പിണറായി വിജയന് കൈമാറിയപ്പോൾ. ഇതോടൊപ്പം പുനരധിവാസ പ്രവർത്തനങ്ങൾക്കായി പുതിയതായി 13 വീടുകളും 1 ലൈബ്രറിയും നിർമ്മിച്ച് നൽകുവാനും സംസ്ഥാന ലൈബ്രറി കൗൺസിൽ തീരുമാനിച്ചു.

Address

Ammakandakara, Adoor
Adur
691523

Website

Alerts

Be the first to know and let us send you an email when വിവേകാനന്ദ സ്മാരക ഗ്രന്ഥശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share