CPIM Kadambanad Kizhak Local Committee

CPIM Kadambanad Kizhak Local Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Kadambanad Kizhak Local Committee, Political Party, Adur.

17/09/2025
17/09/2025

ആഗോള അയ്യപ്പസംഗമം എന്തിന്

CPIM കടമ്പനാട് കിഴക്ക് LCപറമലബ്രാഞ്ച് സെക്രട്ടറിയായി സ: സി. കൃഷ്ണദാസിനെസമ്മേളനം തിരഞ്ഞെടുത്തു
22/09/2024

CPIM കടമ്പനാട് കിഴക്ക് LC
പറമലബ്രാഞ്ച് സെക്രട്ടറിയായി
സ: സി. കൃഷ്ണദാസിനെസമ്മേളനം തിരഞ്ഞെടുത്തു

13/09/2024

സലാം സഖാവെ
സിത റാം യെച്ചുരിക്ക് വിട

16/10/2023

ഷെയർ ചെയ്തു കാണുക

12/10/2023

വൈപ്പിൻ കൊച്ചി റൊ റൊ സർവീസ് പൂർണ്ണമായും പുനരാരംഭിച്ചിരിക്കുകയാണ്.

പത്തുലക്ഷം യാത്രക്കാരുമായി വാട്ടർ മെട്രോ യാത്രകൾ സുന്ദരമാവുകയുമാണ്.

11/10/2023

വിഴിഞ്ഞം തുറമുഖം എന്ന പതിറ്റാണ്ടുകളായുള്ള മലയാളികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. ഭാവി കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസന ശിരോലിഖിതം മാറ്റി വരക്കുമെന്നത് നിശ്ചയം. സമുദ്രാധിഷ്ടിത ചരക്കു നീക്കത്തില്‍ ഇന്ത്യ വിഴിഞ്ഞത്തിലൂടെ സവിശേഷമായ സ്ഥാനം കൈവരിക്കും. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകള്‍ക്കും സര്‍വ്വീസ് നടത്തുവാന്‍ സാധ്യമാകുന്ന കടലിന്റെ സ്വാഭാവിക ആഴവും അന്താരാഷ്ട്ര കപ്പല്‍ ചാലിന്റെ സാമീപ്യവും ഈ പദ്ധതിയുടെ സവിശേഷ ഘടകമാണ്. പ്രതിവര്‍ഷം 10 ലക്ഷം കണ്ടയ്നര്‍ ട്രാന്‍ഷിപ്പ്മെന്റാണ് വിഴിഞ്ഞത്തിലൂടെ സാധ്യമാകുന്നത്. 5,000ത്തില്‍ പരം തൊഴിലവസരങ്ങള്‍ വിഴിഞ്ഞം സൃഷ്ടിക്കും.


11/10/2023

അടൂർ മണ്ണടി താഴത്ത് നിന്നും ബാംഗ്ലൂരിൽ ഉപരിപഠനാവശ്യത്തിനായി പോയ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ കർണാടക തമിഴ്നാട് അതിർത്തിയിൽ കൃഷ്ണഗിരിയിൽ അപകടത്തിൽപ്പെട്ടു. അപകടത്തിൽപ്പെട്ട മണ്ണടി വേലുത്തമ്പി ആർട്ട്സ്& സ്പോർട്ട്സ് ക്ലബ് അംഗങ്ങളായ ബാവ റഷീദിൻ്റെ മകൻ അമാൻ, മണ്ണടി വീട്ടിൽ കുടുംബാംഗമായ സുരേഷിൻ്റെ മകൻസന്ദീപ്, കൂടെയുള്ള സുഹൃത്തുളായ 3 പേരെ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു മണ്ണടി, അടൂർ ഏനാത്ത് സമീപപ്രദേശത്തുള്ള ആരെങ്കിലും അപകട സ്ഥലത്തോ സമീപത്തോ ഉണ്ടേയെങ്കിൽ ഉടൻ തന്നെ കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജിൽ എത്തി വേണ്ട സഹായങ്ങൾ ചെയ്ത് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. അപകടകാരണം വ്യക്തമല്ല, കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

03/10/2023

പദയാത്രക്ക് വന്നവൻ്റെ പതയെടുത്തല്ലോ ദേവി
ഇദ്ദേഹമാണ് പോലും തൃശ്ശൂർ എടുക്കാൻ പോകുന്നത്... പട്ടി വലിക്കുന്നതുപോലെ വലിക്കുന്നത് കണ്ടോ? നുരയും പതയും വന്നു തുടങ്ങി , ഇതിന്റെ പേരാണ് പത യാത്ര. രാജാവിനെ വിശറി കൊണ്ട് വീശി വിയർപ്പ് തുടയ്ക്കാൻ നോക്കുന്ന അടിമകൾ. മഹാകഷ്ടം തന്നെ...

Address

Adur

Website

Alerts

Be the first to know and let us send you an email when CPIM Kadambanad Kizhak Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share