Bukhari Nilamuttam Enathu

Bukhari Nilamuttam Enathu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bukhari Nilamuttam Enathu, Adur.

27/06/2024

#ഇന്ന്_ഭക്ഷണക്കൂട്ടിൽ_ഭക്ഷണപ്പൊതി_വെച്ചത്

നമ്മളിൽ നിന്നും വിട പറഞ്ഞ പുത്തൂർമുക്ക് ഷിനു ഭവനത്തിൽ ജമീല ബീവി നമ്മെ വിട്ട് പിരിഞ്ഞിട്ട് 1 വർഷം തികയുയാണ്. ഈ ഓർമദിനത്തിൽ നിലാമുറ്റം ഭക്ഷണകൂട്ടിൽ ഭക്ഷണപ്പൊതി വെച്ച് വളരെ നന്മയുള്ള പ്രവർത്തിയാണ് കുടുംബം ചെയ്തത്...
ഈ മഹത് കർമ്മത്തിൽ നിങ്ങൾക്കും പങ്ക് ചേരാം..
ഭക്ഷണം നിറക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. 8943968899....

ഇന്നാലില്ലാഹ്.ഏറെ വേദനിപ്പിച്ച വാർത്ത 2 വയസ്സ് മാത്രമുള്ള പൊന്നുമോൾ.വീടിന്റെ ടെറസ്സിൽ കളിച്ചു കൊണ്ടിരിക്കെ താഴേക്ക് വീണ്...
22/06/2024

ഇന്നാലില്ലാഹ്.
ഏറെ വേദനിപ്പിച്ച വാർത്ത
2 വയസ്സ് മാത്രമുള്ള പൊന്നുമോൾ.
വീടിന്റെ ടെറസ്സിൽ കളിച്ചു കൊണ്ടിരിക്കെ താഴേക്ക് വീണ് അഫ്ര മറിയം മോൾ നാഥനിലേക്ക് യാത്രയായിരിക്കുന്നു.
കോന്നി കുമ്മണ്ണൂർ സ്വദേശികളായ ഷമീർ, സബീന ദമ്പതികളുടെ മകളാണ് അഫ്ര.
കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണെ നാഥാ...

ആദരാഞ്ജലികൾ...സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കരള്‍ സംബന്ധമാ...
22/02/2023

ആദരാഞ്ജലികൾ...
സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Address

Adur
691526

Telephone

+918943968899

Website

Alerts

Be the first to know and let us send you an email when Bukhari Nilamuttam Enathu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share