Mannady

Mannady മണ്ണടി..എത്രപറഞ്ഞാലും തീരാത്ത ചരിത്രകഥകൾ നിറഞ്ഞ ഗ്രാമം.പത്തനംതിട്ട,കടമ്പനാട് പഞ്ചായത്തിൽ ഉള്ള സ്ഥലം..

13/02/2026
ചരിത്ര  പ്രസിദ്ധമായ മണ്ണടി  ഉച്ചബലി മാർച്ച് 5നു. .
14/02/2024

ചരിത്ര പ്രസിദ്ധമായ മണ്ണടി ഉച്ചബലി മാർച്ച് 5നു. .

ദീപു  രാജേന്ദ്രൻ നിർമിക്കുന്ന...  ശരത് ഏഴംകുളം എഴുതി സംവിധാനം ചെയ്യുന്ന .. ശ്യാമ് ശശി സംഗീതം ഒരുക്കിയിട്ടുള്ള..അനഘ രമേഷ്...
06/01/2024

ദീപു രാജേന്ദ്രൻ നിർമിക്കുന്ന... ശരത് ഏഴംകുളം എഴുതി സംവിധാനം ചെയ്യുന്ന .. ശ്യാമ് ശശി സംഗീതം ഒരുക്കിയിട്ടുള്ള..അനഘ രമേഷ് ആലാപനം ചെയ്യുന്ന. ദേവനന്ദ ദീപു ഉള്ളവർ ഉള്ള .. മണ്ണടി വാഴും ശ്രീഭദ്രകാളി..ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്യുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും ഉണ്ടാവണം 🙏

ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ മണ്ണടി പഴയകാവ്‌ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഉച്ചബലി മഹോത്സവം മാർച്ച്  10 ന്..
13/02/2023

ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ മണ്ണടി പഴയകാവ്‌ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഉച്ചബലി മഹോത്സവം മാർച്ച് 10 ന്..

മണ്ണടി ഉച്ചബലി 2022.. തിരുമുടി എഴുന്നള്ളത്..ഫോട്ടോ : ചന്ദ്രബാബു കുളക്കട
04/03/2022

മണ്ണടി ഉച്ചബലി 2022.. തിരുമുടി എഴുന്നള്ളത്..

ഫോട്ടോ : ചന്ദ്രബാബു കുളക്കട

ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ മണ്ണടി പഴയകാവ്‌ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഉച്ചബലി മഹോത്സവം ഫെബ്രുവരി 25 കൊടിയേറ്റ്  ...
14/02/2020

ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ മണ്ണടി പഴയകാവ്‌ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ ഉച്ചബലി മഹോത്സവം ഫെബ്രുവരി 25

കൊടിയേറ്റ് ഫെബ്രുവരി 19

പത്തനംതിട്ട  ജില്ലയിൽ അടൂരിനടുത്ത് മണ്ണടിയിലാണ് ഈ കാമ്പിത്താൻ  കൽമണ്ഡപം... കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ മനോഹര...
07/10/2019

പത്തനംതിട്ട ജില്ലയിൽ അടൂരിനടുത്ത് മണ്ണടിയിലാണ് ഈ കാമ്പിത്താൻ കൽമണ്ഡപം... കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ മനോഹര മണ്ഡപം മണ്ണടിദേശത്തെ പ്രധാന സന്ദർശക കേന്ദ്രങ്ങളിലൊന്നാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള മണ്ഡപം തഞ്ചാവൂർ മാതൃകയിൽ തഞ്ചാവൂരിൽനിന്ന് എത്തിയ ശില്പികളാണ് പണിതത്..
ശില്പങ്ങളും കൊത്തുപണികളുമുള്ള കൽമണ്ഡപം പഴമ നഷ്ടപ്പെടാതെ നിൽക്കുന്നു.
മണ്ണടി ദേവിയുടെ പ്രതിപുരുഷനായി കണക്കാക്കുന്ന സവിശേഷ സിദ്ധിയുണ്ടായിരുന്ന കാമ്പിത്താൻ പാറക്കടവിലെ സ്നാനത്തിനുശേഷം ധ്യാനമിരുന്ന സ്ഥലമായിരുന്നു കൽമണ്ഡപമെന്ന് പറയപ്പെടുന്നു. മണ്ണടി ദേവീക്ഷേത്രത്തിന് കിഴക്കുഭാഗത്തായി ഏകദേശം 50 മീറ്റർ ദൂരത്താണ് കാമ്പിത്താൻ കൽമണ്ഡപം. കല്ലടയാറിന് അഭിമുഖമായി നിൽക്കുന്ന ഈ മനോഹര
കൽ മണ്ഡപത്തിൽ നിന്ന് കാണുന്ന അങ്ങേക്കരയിലേക്ക് നോക്കിയാൽ കാണുന്നത് കൊല്ലം ജില്ലയിലെ കുളക്കട പഞ്ചായത്ത് ആണ്...

വിവരണം & ചിത്രങ്ങൾ : chandrababu kulakkada

15/08/2018

10 ഹെലികോപ്ടറും 23 ബോട്ടും റാന്നിക്ക് ഉടൻ വരുന്നുണ്ട് . ശബ്ദം കേൾക്കുമ്പോൾ ലൈറ്റ് അടിക്കാൻ ശ്രെമിക്കുക.മാറ്റുളവരെഅറിയിക്കുക

Address

Mannady
Adoor
691530

Website

Alerts

Be the first to know and let us send you an email when Mannady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share