Adoor Youth Centre - Flood Relief - Disaster Management Hub of MTYS

  • Home
  • India
  • Adoor
  • Adoor Youth Centre - Flood Relief - Disaster Management Hub of MTYS

Adoor Youth Centre - Flood Relief - Disaster Management Hub of MTYS Mathoma Yuvajanasakhyam Voluntarily coordinating the disaster management in kerala..with the support of welwishers

( its an un official page )

വെള്ളം പതിയെ താഴും,പിന്നെയാണ് ദുരിതം !വെള്ളം കയറിയ വീടുകളൊക്കെ കഷ്ടത്തിലാണ്, ഏറ്റവും പ്രിയപ്പെട്ട വീട്ടിടങ്ങളെല്ലാം ചെളി...
04/08/2026

വെള്ളം പതിയെ താഴും,പിന്നെയാണ് ദുരിതം !

വെള്ളം കയറിയ വീടുകളൊക്കെ കഷ്ടത്തിലാണ്, ഏറ്റവും പ്രിയപ്പെട്ട വീട്ടിടങ്ങളെല്ലാം ചെളി നിറഞ്ഞ് മൂടിയിരിക്കുകയാണ്!

04.08.26

വൃത്തിയാക്കി സഹായിക്കാൻ ഒപ്പം കൂടാമെങ്കിൽ വരൂ ...

നമ്മുടെ ഇടവകകളിലെ യുവജനസഖ്യം ശാഖകൾ, സംഘടനകൾ, ഇടവകയിലെ മറ്റ് കൂട്ടായ്മകൾ എന്നിവർക്ക് ഈ ഉദ്യമത്തിൽ പങ്ക് ചേരാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടുക!

@ റവ. പ്രിൻസ് ആർ.
8907471707
@ എബി മാത്യു രാജൻ :
7558910937




Address

Adoor
Adoor
691523

Telephone

+919447557574

Website

Alerts

Be the first to know and let us send you an email when Adoor Youth Centre - Flood Relief - Disaster Management Hub of MTYS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category