Congress Ezhamkulam

Congress Ezhamkulam Official page of Indian National Congress Ezhamkulam Mandalam Committee

18/08/2025

ിമതി ‼️
ഏഴംകുളം സഹകാരി സൂപ്പർമാർക്കറ്റിന്റെ പിന്നിലെ ഇടതുപക്ഷ അഴിമതി കഥകൾ പുറത്തുവിടുന്നു.

ിമതി

 #കന്നിവോട്ട്_കൈപ്പത്തിക്ക്💙"CAMPUS CAMPAIGN🥰1.എൻ.എസ് എസ് കോളേജ് പന്തളംKSU അടൂർ അസംബ്ലി കമ്മിറ്റി രൂപീകരിച്ച "കന്നിവോട്ട...
26/03/2024

#കന്നിവോട്ട്_കൈപ്പത്തിക്ക്💙"
CAMPUS CAMPAIGN🥰
1.എൻ.എസ് എസ് കോളേജ് പന്തളം

KSU അടൂർ അസംബ്ലി കമ്മിറ്റി രൂപീകരിച്ച "കന്നിവോട്ട് കൈപ്പത്തിക്ക്" ക്യാമ്പയിനിന്റെ ഭാഗമായി KSU NSS പന്തളം കോളേജ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ UDF സ്ഥാനാർത്ഥി ശ്രീ ആന്റോ ആന്റണിയുടെ അഭ്യർത്ഥന വിതരണം ചെയ്തുകൊണ്ട് വോട്ട് അഭ്യർത്ഥിക്കുന്നു.


KSU ADOOR ASSEMBLY COMMITTEE

 #കന്നിവോട്ട്_കൈപ്പത്തിക്ക് 💙5 ഇനം പ്രചരണ പരിപാടികളുമായി കെ.എസ്.യു അടൂർ അസംബ്ലി കമ്മിറ്റി ലോക്സഭ  ഇലക്ഷനിൽ യുഡിഎഫ്   സ്ഥ...
24/03/2024

#കന്നിവോട്ട്_കൈപ്പത്തിക്ക് 💙
5 ഇനം പ്രചരണ പരിപാടികളുമായി കെ.എസ്.യു അടൂർ അസംബ്ലി കമ്മിറ്റി

ലോക്സഭ ഇലക്ഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി 5 ഇനം ഇലക്ഷൻ പ്രചരണ പരിപാടികൾ പ്രഖ്യാപിച്ച് കെ.എസ്‌.യു അടൂർ നിയോജക മണ്ഡലം കമ്മിറ്റി. "കന്നിവോട്ട് കൈപ്പത്തിക്ക് " എന്ന തലക്കെട്ടിൽ രൂപീകരിച്ചിരിക്കുന്ന ഇലക്ഷൻ ക്യാമ്പയിനിൽ കന്നി വോട്ടർമാർക്ക് കത്ത് എഴുതുന്നത് മുതൽ കലാജാഥ വരെ നീളുന്ന 5 ഇനം പ്രചരണ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക്സഭ ഇലക്ഷനിൽ ആദ്യ വോട്ട് രേഖപ്പെടുത്തുവാൻ ഒരുങ്ങുന്ന കന്നി വോട്ടർമാരാണ് ക്യാമ്പയിന്റെ മുഖ്യ ലക്ഷ്യം എന്ന് കെ.എസ്‌.യു സംസ്ഥാന കൺവീനർ ഫെന്നി നൈനാൻ അറിയിച്ചു. പ്രചരണ പരിപാടികളുടെ പോസ്റ്റർ പ്രകാശനം മുൻ ആഭ്യന്തരമന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ശ്രീ അലോഷ്യസ് സേവ്യറും ചേർന്ന് നിർവഹിച്ചു.

രാജ്യം കോൺഗ്രസ്സിലേക്ക് 🧡🤍💚
14/03/2024

രാജ്യം കോൺഗ്രസ്സിലേക്ക് 🧡🤍💚

വിപ്ലവം ചുവരിൽ എഴുതിയവരല്ലവിപ്ലവം സൃഷ്ടിച്ചവരാണ് 🔥🔥
13/03/2024

വിപ്ലവം ചുവരിൽ എഴുതിയവരല്ല
വിപ്ലവം സൃഷ്ടിച്ചവരാണ് 🔥🔥



ബ്രെഹ്ത്തിന്റെ കവിതയിൽ നാസി ജർമ്മനിയിൽ എത്തുന്ന വിദേശ സഞ്ചാരി ഇവിടെ ആരാണ് ഭരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ കിട്ടുന്ന ഉത്...
13/03/2024

ബ്രെഹ്ത്തിന്റെ കവിതയിൽ നാസി ജർമ്മനിയിൽ എത്തുന്ന വിദേശ സഞ്ചാരി ഇവിടെ ആരാണ് ഭരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ കിട്ടുന്ന ഉത്തരം ഇങ്ങനെ
യാണ്...

“ഇവിടെ ഭരിക്കുന്നത് ഭയമാണ്..“

ഇന്ന് നമ്മുടെ ഇന്ത്യയിൽ ഒട്ടും വ്യത്യസ്തമല്ല സ്ഥിതി..

ഇത് കോൺഗ്രസ്‌ കെട്ടിപ്പടുത്ത ഇന്ത്യയാണ്...

ഇത് കോൺഗ്രസ്‌ മെനഞ്ഞെടുത്ത മതേതരത്വത്തിന്റെ മണ്ണാണ്..

അത് വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് വിഭജിക്കാൻ വിട്ടുകൊടുക്കില്ല...

ഒരിക്കലും രാഷ്ട്ര നന്മയല്ല..

സ്വന്തം രാഷ്ട്രീയ നേട്ടമാണ് CAA യ്ക്ക് പിന്നിലെ സംഘപരിവാറിന്റെ നിഗൂഢ ലക്ഷ്യം..

സംഘപരിവാറിന്റെ അവസാനത്തെ അടവിന് സ്ഥാനം അറബിക്കടലിലാണ്..

 #അർഹതയ്ക്കുള്ള_അംഗീകാരം💙ഏഴംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചാർളി ഡാനിയേലിന് അഭ...
13/01/2024

#അർഹതയ്ക്കുള്ള_അംഗീകാരം💙
ഏഴംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട
ചാർളി ഡാനിയേലിന് അഭിവാദ്യങ്ങൾ 🥰
യുവജന പോരാട്ടങ്ങളിൽ നിന്ന്
ഇനി കോൺഗ്രസ് നേതൃനിരയിലേക്ക് 🔥🔥

UDF ഏഴംകുളം മണ്ഡലം പദ്ധയാത്ര2023 October 14 ശനിയാഴ്ച ദിവസം
13/10/2023

UDF ഏഴംകുളം മണ്ഡലം പദ്ധയാത്ര
2023 October 14 ശനിയാഴ്ച ദിവസം

25/09/2023

#കള്ളവോട്ടിന്റെ_നേർ_ദൃശ്യങ്ങൾ
#സിപിഎംന്റെ_അഴിഞ്ഞാട്ടം
സഹകരണ ബാങ്കുകളിലെ തിരെഞ്ഞെടുപ്പുകളിൽ CPI(M) ൻ്റെ കള്ളവോട്ട് സംഘങ്ങളെ തുറന്നു കാട്ടപ്പെടുന്നു.
പോലീസ് നോക്കി നിൽക്കെ വ്യാപകമായി സിപിഎം കള്ളവോട്ടുകൾ ചെയ്തത് ക്യാമറക്കണ്ണുകളിൽ പതിഞ്ഞപ്പോൾ..!!
#നിങ്ങളുടെ_പണം_സുരക്ഷിതമല്ല

 ജില്ലയിലെ സഹകരണ സംഘങ്ങളിൽ  കള്ളവോട്ടിന് നേതൃത്വം നൽകുന്ന പത്തനംതിട്ട SFI ജില്ലാ സെക്രട്ടറി
25/09/2023


ജില്ലയിലെ സഹകരണ സംഘങ്ങളിൽ കള്ളവോട്ടിന് നേതൃത്വം നൽകുന്ന പത്തനംതിട്ട SFI ജില്ലാ സെക്രട്ടറി

 ജില്ലയിലെ സഹകരണ സംഘങ്ങളിൽ  കള്ളവോട്ടിന് നേതൃത്വം നൽകുന്ന ക്രിമിനൽ
25/09/2023


ജില്ലയിലെ സഹകരണ സംഘങ്ങളിൽ കള്ളവോട്ടിന് നേതൃത്വം നൽകുന്ന ക്രിമിനൽ

Address

Ezhamkulam
Adoor
691554

Alerts

Be the first to know and let us send you an email when Congress Ezhamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share