സ്വയം ഭൂ ശ്രീ മഹാഗണപതി ക്ഷേത്രംപള്ളിക്കൽ

  • Home
  • India
  • Adoor
  • സ്വയം ഭൂ ശ്രീ മഹാഗണപതി ക്ഷേത്രംപള്ളിക്കൽ

സ്വയം ഭൂ ശ്രീ മഹാഗണപതി ക്ഷേത്രംപള്ളിക്കൽ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സ്വയം ഭൂ ശ്രീ മഹാഗണപതി ക്ഷേത്രംപള്ളിക്കൽ, Public Service, Adoor.

ഓം വിഘ്നേശ്വരായ നമഃ
ദക്ഷിണ ഭാരതത്തിൽ ദക്ഷിണ ദശയിലേക്ക് കുടികൊള്ളുന്ന ഗണപതി മാത്രം പ്രതിഷ്ഠ ഉള്ള ഏക ക്ഷേത്രം. മഹാഗണപതി അരയാലില്‍
സ്വയം ഭൂ അവതരിച് ഭക്തജനങ്ങക് ഐശ്വര്യവും പ്രധാനം ചെയ്തു കുടികൊള്ളുന്നു.

20/03/2026
01/03/2026

8 മണി മുതൽ...

നേർച്ചആന എഴുന്നള്ളത്ത്,"ചന്ദ്രഗ്രഹണം "ആയതിനാൽ..  സമയ ക്രമത്തിൽ മാറ്റംവരുത്തി..
23/02/2026

നേർച്ചആന എഴുന്നള്ളത്ത്,"ചന്ദ്രഗ്രഹണം "ആയതിനാൽ.. സമയ ക്രമത്തിൽ മാറ്റംവരുത്തി..

23/02/2026

ബഹുമാന്യ ഭക്തജനങ്ങളെ ,

സ്വയം ഭൂ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ തിരുഃഉത്‌സവത്തോടു അനുബന്ധിച്ചു 2026 മാർച്ച് 3 ന് വൈകിട്ട് 4:00 മാണി മുതൽ നടത്താൻ തീരുമാനിച്ചിരുന്ന നേർച്ചആന എഴുന്നള്ളത്ത്,"ചന്ദ്രഗ്രഹണം "ആയതിനാൽ.. സമയക്രമത്തിൽ മാറ്റംവരുത്തി അന്നേദിവസം രാവിലെ 7:00 മണി മുതൽ നടത്താൻ തീരുമാനിച്ച വിവരം വിനായക നാമദേയത്തിൽ അറിയിച്ചു കൊള്ളുന്നു.

നോട്ട് : ക്രമനമ്പർ 1 മുതൽ 25 വരെ രാവിലെയും .. 26 മുതൽ 40 വരെ വൈകിട്ട് 7.15 മുതൽ..

തിരുവുത്സവം 2026..
19/02/2026

തിരുവുത്സവം 2026..

09/02/2026

സ്വയം ഭൂ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ വൽകൃത ബില്ലിംഗ് 11-2-26 ബുധൻ രാവിലെ മുതൽ ആരംഭിക്കുന്ന വിവരം ശ്രീ മഹാഗണപതി യുടെ നാമധേയത്തിൽ അറിയിച്ചു കൊള്ളുന്നു.

NB: വഴിപാടുകൾ മുൻകൂർ ബുക്ക് ചെയ്തിട്ടുള്ള ഭക്തജനങ്ങൾ ക്ഷേത്ര വഴിപാട് കൗണ്ടറിൽ വിളിച്ചു ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതാണ്..
+918301979404

നേർച്ച ആന എഴുന്നള്ളത്ത് മാർച്ച് 3 2026..
06/02/2026

നേർച്ച ആന എഴുന്നള്ളത്ത് മാർച്ച് 3 2026..

Address

Adoor

Telephone

+918301979404

Website

Alerts

Be the first to know and let us send you an email when സ്വയം ഭൂ ശ്രീ മഹാഗണപതി ക്ഷേത്രംപള്ളിക്കൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category