Deseeya Sevabharathi Idukki

Deseeya Sevabharathi Idukki Seva Bharati is an NGO working among the economically and socially weaker sections of society in Id

രക്തം ആവശ്യമുള്ളവർക്ക് സേവാഭാരതിയുടെ  വെബ് സൈറ്റ് വഴി ദാതാവിനെ കണ്ടൈത്താംഅതു പോലെ നിങ്ങൾക്കും രക്തദാതാവാകാംhttps://sevab...
09/11/2025

രക്തം ആവശ്യമുള്ളവർക്ക് സേവാഭാരതിയുടെ വെബ് സൈറ്റ് വഴി ദാതാവിനെ കണ്ടൈത്താം

അതു പോലെ നിങ്ങൾക്കും രക്തദാതാവാകാം

https://sevabharathikeralam.in/formv2/volunteer

നിങ്ങളുടെ രക്തം ദാനം ചെയ്യൂമറ്റൊരാളുടെ പ്രതീക്ഷകൾക്ക് ജീവനേകൂ...Join Now:🔗 https://sevabharathikeralam.in/formv2/volunte...
09/11/2025

നിങ്ങളുടെ രക്തം ദാനം ചെയ്യൂ
മറ്റൊരാളുടെ പ്രതീക്ഷകൾക്ക് ജീവനേകൂ...

Join Now:
🔗 https://sevabharathikeralam.in/formv2/volunteer

രക്തം ദാനം ചെയ്യുക, പല മുഖങ്ങളിലും പുഞ്ചിരിയുണ്ടാകാൻ നിങ്ങളും ഒരു കാരണമാവട്ടെ…

രക്തദാനത്തിന് സന്നദ്ധരാവൂ — മറ്റുള്ളവരെയും പ്രേരിപ്പിക്കൂ!
ജീവൻ രക്ഷിക്കാൻ ഒരു ചുവടു മുന്നോട്ട് !




#രക്തദാനം_മഹാദാനം

കാന്തല്ലൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ 27 / 10 / 2025 ന് രാവിലെ 11 മണി മുതൽ 1 മണി വരെ കാരയൂർ ഗ്രാമത്തിലും ഉച്ചയ്ക്ക് 1.30...
28/10/2025

കാന്തല്ലൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ 27 / 10 / 2025 ന് രാവിലെ 11 മണി മുതൽ 1 മണി വരെ കാരയൂർ ഗ്രാമത്തിലും ഉച്ചയ്ക്ക് 1.30 മുതൽ 4 മണി വരെ കീഴാന്തൂർ ഗ്രാമത്തിലുമായി സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തി.

കാരയൂർ ഗ്രാമത്തിൽ 29 പേരും കീഴാന്തൂർ ഗ്രാമത്തിൽ 81 പേരും ഈ ക്യാമ്പിൽ പങ്കെടുത്തു.

വിവേകാനന്ദ മെഡിക്കൽ മിഷനിൽ നിന്നും Dr. ചെല്ലസാമിയും 2 പ്രവർത്തകരും, കാന്തല്ലൂർ സേവാഭാതിയിൽ നിന്നും G. വെട്രിവേൽ , R സുബ്രമണിയൻ, U അനീഷ് കുമാർ, V രാമരാജൻ എന്നിവർ പങ്കെടുത്തു.

26/10/2025
19/10/2025
19/10/2025

കുമളി സേവാഭാരതി പ്രവർത്തകർ : മഴകെടുതിയെതുടർന്ന് വിടുകളിൽ വെള്ളം കയറി ചെളിയും മറ്റും നിക്കം ചെയ്യുന്ന പ്രവർത്തകർ

കുമളി സേവാഭാരതി യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്ന് ബാച്ചുകളായി തിരിഞ്ഞ് കുമളി വെള്ളാരംകുന്ന് റൂട്ടിൽ    രണ്ടുദിവസമായി ഇടുക...
19/10/2025

കുമളി സേവാഭാരതി യൂണിറ്റിന്റെ നേതൃത്വത്തിൽ മൂന്ന് ബാച്ചുകളായി തിരിഞ്ഞ് കുമളി വെള്ളാരംകുന്ന് റൂട്ടിൽ രണ്ടുദിവസമായി ഇടുക്കിയിൽ തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ സേവ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

സേവാഭാരതി കാന്തല്ലൂർ സമിതിയുടെ നേതൃത്വത്തിൽ വിജയദശമി ദിവസം കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു. കാന്തല്ലൂർ ഹൈസ്ക്കൂൾ ഹെഡ് ...
02/10/2025

സേവാഭാരതി കാന്തല്ലൂർ സമിതിയുടെ നേതൃത്വത്തിൽ വിജയദശമി ദിവസം കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചു.

കാന്തല്ലൂർ ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ P P മണി സാർ ആണ് കുട്ടികളെ എഴുത്തിനിരുത്തിയത്. കീഴാന്തൂർ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 27 കുട്ടികളാണ് ആദ്യാക്ഷരം കുറിച്ചത് കീഴാന്തൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന വിദ്യാരംഭത്തിന് പ്രസിഡന്റ് ജീ വെട്രിവേൽ , സെക്രട്ടറി രാമരാജൻ , കമ്മറ്റി അംഗങ്ങളായ O S ഗോപാലകൃഷ്ണൻ, M മണി, R സുബ്രമണിയൻ എന്നിവർ നേതൃത്വം നൽകി

30/09/2025

ഒക്ടോബർ 1
ലോക വയോജന ദിനം...


Address

Sevabharathi Karyalayam
Adimali

Alerts

Be the first to know and let us send you an email when Deseeya Sevabharathi Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Deseeya Sevabharathi Idukki:

Share

Category