IOC UK Taunton Kerala Chapter

IOC UK Taunton Kerala Chapter Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IOC UK Taunton Kerala Chapter, Taunton, London.

12/03/2026

ഇതാണ് കോൺഗ്രസ്💕

എല്ലാ പ്രിയപ്പെട്ടവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ❤️💕
14/09/2025

എല്ലാ പ്രിയപ്പെട്ടവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ❤️💕

രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ രാജീവ് ഗാന്ധിയുടെ ഓര്‍മ്മകളില്‍ ഇന്ന് സദ്ഭാവന ദിനം. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി. ഇന്ത...
20/08/2025

രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ രാജീവ് ഗാന്ധിയുടെ ഓര്‍മ്മകളില്‍ ഇന്ന് സദ്ഭാവന ദിനം. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുത്തനുണര്‍വ് നല്‍കിയ നേതാവ്. രാജ്യത്ത് ആദ്യമായി 21-ാം നൂറ്റാണ്ടിന്റെ സാധ്യതകളെ കുറിച്ച് സംസാരിച്ചതും രാജീവ് ഗാന്ധിയായിരുന്നു. ഭൂതകാലത്തില്‍ അഭിരമിക്കാതെ ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിലൂടെ ഭാവിയെ കുറിച്ച് ചിന്തിക്കാന്‍ ഇന്ത്യന്‍ യുവാക്കളെ അദ്ദേഹം പ്രേരിപ്പിച്ചു. പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന ചുരുങ്ങിയ കാലയളവിലാണ് അദ്ദേഹം രാജ്യത്തെ പുത്തന്‍ സാങ്കേതിക വിദ്യയുടെ മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. പ്രിയപ്പെട്ട രാജീവ് ഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

Rahul Gandhi✍️Happy Independence Day to all the countrymen.This freedom, gained from the sacrifice of great freedom figh...
15/08/2025

Rahul Gandhi✍️

Happy Independence Day to all the countrymen.
This freedom, gained from the sacrifice of great freedom fighters, is a pledge to build an India - where justice is on the foundation of truth and equality, and respect and brotherhood in every heart.
It is our duty to protect the pride and honor of this precious heritage.

Hail India, Hail India! 🇮🇳

Happy Independence Day, India! 🇮🇳 On this proud occasion, the Indian Overseas Congress UK Taunton– Kerala Chapter extend...
15/08/2025

Happy Independence Day, India! 🇮🇳 On this proud occasion, the Indian Overseas Congress UK Taunton– Kerala Chapter extends heartfelt wishes to every Indian across the globe. Today, we celebrate our shared heritage, honor the sacrifices of our freedom fighters, and renew our commitment to building a brighter and stronger nation. Jai Hind!

10/08/2025

രാഹുൽജിയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം 💕

ടോണ്ടനിൽ ഐഒസി യുകെ കേരള ചാപ്റ്റർ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു; യുകെയിൽ അനുസ്മരണ യോഗങ്ങൾ തുടരുന്നു
27/07/2025

ടോണ്ടനിൽ ഐഒസി യുകെ കേരള ചാപ്റ്റർ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു; യുകെയിൽ അനുസ്മരണ യോഗങ്ങൾ തുടരുന്നു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ പ്രവർത്തകർ സോമർസെറ്റിലെ ടോണ്ടനിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പ...

Congratulations to the Newly Appointed Team Office Bearers of Indian Overseas Congress UK – Kerala Chapter, Taunton - So...
26/07/2025

Congratulations to the Newly Appointed Team Office Bearers of Indian Overseas Congress UK – Kerala Chapter, Taunton - Somerset Unit. Wishing each of you the very best as you step into your new roles. May your leadership inspire unity, drive progress and bring continued growth to our vibrant community. Your dedication and commitment are truly appreciated, and we look forward to witnessing the positive impact you will make. Together, let’s achieve great thing 🇮🇳🇬🇧

24/07/2025

ആത്മാവിന് ഈശ്വര ചൈതന്യം പകരാം.... കർക്കിടക വാവു ദിനം ക്ഷേത്ര സന്നിധിയിൽ ❤️🙏

വി ഡി സതീശൻ 💕🙏

23/07/2025

പിണറായി വിജയനെ കുറിച്ച് പറയുമ്പോൾ ഉമ്മൻ ചാണ്ടിയെ ഓർക്കുന്ന ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവതരക👍💕

തൃശൂർ കേരളവർമ്മ കോളേജിലെ കെ എസ് യു നേതാവ് ശ്രീക്കുട്ടൻ എസ്. പൊളിറ്റിക്കൽ സയൻസിൽ യുജിസി നെറ്റ് യോഗ്യത നേടിയിരിക്കുന്നു. പ...
23/07/2025

തൃശൂർ കേരളവർമ്മ കോളേജിലെ കെ എസ് യു നേതാവ് ശ്രീക്കുട്ടൻ എസ്. പൊളിറ്റിക്കൽ സയൻസിൽ യുജിസി നെറ്റ് യോഗ്യത നേടിയിരിക്കുന്നു. പഠനം, രാഷ്ട്രീയ പ്രവർത്തനം, കല എന്നിവയിലെല്ലാം മികവ് തെളിയിച്ച് മുന്നോട്ടുപോവുന്ന ശ്രീക്കുട്ടന് അഭിനന്ദനങ്ങൾ💕

22/07/2025

ഉമ്മൻ ചാണ്ടി 🙏💕

Address

Taunton
London

Website

Alerts

Be the first to know and let us send you an email when IOC UK Taunton Kerala Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share