Jeny & Kochu’s Little Help

Jeny & Kochu’s Little Help Support to community

01/07/2021

Xx

19/06/2021

സ്നേഹമുള്ളവരെ കഴിഞ്ഞ മാസത്തെ ഭക്ഷണ കിറ്റ് വിതരണത്തിനും അതുപോലെതന്നെ ചെറിയ സാമ്പത്തിക സഹായങ്ങൾക്കും ശേഷം ബാക്കിയുള്ളവരെ അടുത്ത മാസങ്ങളിൽ പരിഗണിക്കാമെന്നു നമ്മൾ പറഞ്ഞിരുന്നു അതനുസരിച്ച് ഈ മാസം പ്രായംമൂലവും രോഗങ്ങളാലും അവശത അനുഭവിക്കുന്ന പത്തോളം ആളുകൾക്ക് ചെറിയ സാമ്പത്തിക സഹായം നൽകുവാൻ സാധിച്ചു അതുപോലെ ഒരു കുട്ടിക്ക് വീട്ടിലിരുന്ന് പഠിക്കുന്നതിനാവശ്യമായ പഠനോപകരണം(മേശ) മേടിച്ചു കൊടുക്കുന്നതിനു സാധിച്ചു. DYFl കുട്ടമ്പുഴയുടെ സ്നേഹവണ്ടി ഉൾപ്പെടുന്ന സേവനപ്രവർത്തനങ്ങൾക്ക് ഒരു തുക നൽകുവാനും സാധിച്ചു. കുട്ടന്പുഴ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് നൽകുന്നതിനായൂളള സ്മാർട്ട് ഫോൺ ചലഞ്ചിൽ ഒരൂഫോൺ നൽകുവാനും സാധിച്ചു. Yuva Club Charity Wing കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന DCC യിലെ കൊറോണ രോഗികളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടുന്ന ഏകദേശം 100 പേർക്ക് ഇന്ന് നൽകുന്ന ഒരു നേരത്തെ ഭക്ഷണത്തിന് (ബിരിയാണി) ആവശ്യമായ എല്ലാ സാധനങ്ങളും മേടിച്ച് കൊടുക്കുവാൻ സാധിച്ചു. ഇനിയും ഒത്തിരി ആളുകൾ ചെറിയ സാമ്പത്തിക സഹായങ്ങളും അതുപോലെ കുട്ടികളുടെ പഠനത്തിനാവശ്യമായ സഹായങ്ങളും ആവശ്യപെട്ട് സമീപിച്ചിട്ടുണ്ട് വരുന്ന മാസങ്ങളിൽ നമുക്കത് കൊടുക്കുവാൻ ശ്രമിക്കാം.

Covid മൂലം കഷ്ടപ്പെടുന്ന 50 കുടുംബങ്ങൾക്ക് നമ്മൾ പറഞ്ഞതുപോലെ ഞായറാഴ്ച്ച ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുവാൻ സാധിച്ചു.  അതുപ...
31/05/2021

Covid മൂലം കഷ്ടപ്പെടുന്ന 50 കുടുംബങ്ങൾക്ക് നമ്മൾ പറഞ്ഞതുപോലെ ഞായറാഴ്ച്ച ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുവാൻ സാധിച്ചു. അതുപോലെതന്നെ കുറച്ചുപേർക്ക് മരുന്നിനും മറ്റുമായി ചെറിയ സാമ്പത്തിക സഹായം നൽകുവാനും കഴിഞ്ഞു. എല്ലാവരേയും പരിഗണിക്കാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത തവണകളിൽ അതിനു ശ്രമിക്കാം. അത്യാവശ്യമുള്ളവർ അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള അത്യാവശ്യക്കാർക്കായി ബന്ധപെടുക😀😀

28/05/2021

സ്നേഹമുള്ളവരെ covid മൂലം കഷ്ടപ്പെടുന്ന അല്ലെങ്കിൽ ഈ സാഹചര്യത്തിൽ പണിയില്ലാതെ വിഷമിക്കുന്ന ആർക്കെങ്കിലും ഭക്ഷണ കിറ്റോ അത്യാവശ്യം മരുന്നു മേടിക്കുന്നതിനു പൈസയോ ആവശ്യമുണ്ടെങ്കിൽ ദയവായി ബന്ധപ്പെടുക. ഈ പ്രാവശ്യം നമ്മൾ സത്രപ്പടി കുട്ടമ്പുഴ നൂറേക്കർ അട്ടിക്കളം ഭാഗത്തുള്ളവരെയാണ് പരിഗണിക്കുന്നത്. ഈ ഞായാറാഴ്ച വീട്ടിലെത്തിച്ച് നൽകാനുദ്ദേശിക്കുന്ന പരിപാടിയിൽ സഹോദരൻ Jose Antony യും എന്നോടൊപ്പം പങ്കുചേരുന്നു. മരുന്നിനോ സാമ്പത്തികസഹായത്തിനോ കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ വരുന്ന മാസങ്ങളിൽ പരിഗണിക്കുന്നതാണ്.
Jeny 00447828032662, Jose 0064 22 439 4707
K J Jose 9961339467, K J Antony 96565 88717
Joyesh 96565 88517, Biju 90484 79976

Address

Huntingdon
PE296LB

Website

Alerts

Be the first to know and let us send you an email when Jeny & Kochu’s Little Help posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category