CPIM Chennithala

CPIM Chennithala Nadine illayzhma cheyunnu kuthaka bharana kudangalkkum.. Vargeyathayude theekanalukal allikkathikkunna matha bhrandanmarkkum ethre nammukku anicheram...

Nammukku kai choondam thettinu nere.. Nammukku parayam nammude avakashangalkku vendi...
Poradu ... Nanmayude naleykaai...

26/06/2017
10/05/2017

സൈബർ ലോകത്തു..ട്രോളുകളുടെ രൂപത്തിൽ മറുപടി കൊടുക്കുന്ന നമ്മുടെ പാർട്ടിയുടെ യെശസ്സിന് എല്ലാ വിധ പിന്തുണയും നൽകുന്ന 'സൈബർ ട്രോളേഴ്‌സ്'എന്നാ ട്രോള് ഗ്രൂപ്പിന് എല്ലാവിധ സപ്പോർട്ടും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു ലാൽസലാം ...

ലൈക് ചെയ്തവർക്കായി ലിങ്ക്
👇👇👇👇👇👇👇👇👇👇👇
https://m.facebook.com/CyberTrollers.net/

Group :
https://m.facebook.com/groups/203994023338472?refid=8&_rdr

Cyber Trollers (CT) - The First and Largest Current affair based Political Troll page in Malayalam.

അതേടോ വെള്ളാപ്പള്ളീ....ഞങ്ങളൊക്കെ കറുത്തവരാ....ബഹുഭൂരിപക്ഷം വരുന്ന മണ്ണിന്റെ മക്കളും കറുത്തവരാ.....അതില്‍ ഈഴവനും ദളിതനും...
03/05/2016

അതേടോ വെള്ളാപ്പള്ളീ....
ഞങ്ങളൊക്കെ കറുത്തവരാ....
ബഹുഭൂരിപക്ഷം വരുന്ന മണ്ണിന്റെ മക്കളും കറുത്തവരാ.....
അതില്‍ ഈഴവനും ദളിതനും ആദിവാസിയും ഒക്കെ ഉള്‍പ്പെടും...
പക്ഷെ , നിങ്ങള്‍ വെളുത്തിട്ടാ.....
അതെങ്ങനെ സംഭവിച്ചുവെന്ന് സ്വന്തംവീട്ടില്‍ അന്വേഷിക്കുക.
നന്നായി കറുത്ത ശ്രീ കുമ്മനംജിയേയും
നന്നായി വെളുത്ത ശ്രീ ചെന്നിത്തലയെയും
ഞങ്ങള്‍ എതിര്‍ക്കുന്നത് ,
അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ,
വര്‍ഗീയ - അഴിമതി രാഷ്ട്രീയത്തോടുള്ള എതിര്‍പ്പിന്റെ പേരിലാണ്...
അവരെക്കാള്‍ .....,
ആയിരം , ആയിരം ദുഷ്ടതനിറഞ്ഞ കാളകൂടവിഷമാണ് നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നത്...
വെള്ളാപ്പള്ളി എന്ന വിഷജന്തു ഒരിക്കലും കേരളത്തിന്‍റെ മണ്ണില്‍ ജനിക്കേണ്ടവനോ , വളരേണ്ടവനോ അല്ല.
നമ്മുടെ സാംസ്കാരിക - രാഷ്ട്രീയ പരിസരത്തെ ആകെ മലീമസമാക്കുന്ന അയാളെ ,
സാമൂഹ്യ - സാംസ്കാരികരംഗത്ത് നിന്നും ആട്ടിപ്പായിക്കാനുള്ള ആദ്യ ബാധ്യത , കറുത്ത മക്കളേ നിങ്ങള്‍ക്ക് തന്നെയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

Vote For LDF
13/10/2015

Vote For LDF

11/09/2015

Nadine illayzhma cheyunnu kuthaka bharana kudangalkkum.. Vargeyathayude theekanalukal allikkathikkunna matha bhrandanmarkkum ethre nammukku anicheram...

Address

50 Hurghada Marina
Hurghada
82105

Website

Alerts

Be the first to know and let us send you an email when CPIM Chennithala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share