KASAV -Kannur Samskarika Vedi

KASAV -Kannur Samskarika Vedi KASAV - A socio cultural organization

കാസവിന്റെ ശക്തരായ മുത്തുമണികൾ ഇന്ത്യൻ അസോസിയേഷൻ ഷാർജയിലെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷ വി...
12/12/2023

കാസവിന്റെ ശക്തരായ മുത്തുമണികൾ ഇന്ത്യൻ അസോസിയേഷൻ ഷാർജയിലെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷ വിവരം എല്ലാവരെയും അറിയിക്കുന്നു. തുടർന്നും ഇവരുടെ സപ്പോർട്ട് ഉണ്ടാകും എന്ന ഉറപ്പുകളോടെ, എല്ലാവിധ ആശംസകൾ
Manaf Mattool & Aneesrahman Neerveli Np

കസവിന്റെ കുട്ടിക്കുട്ടത്തിന് അഭിനന്ദന പ്രവാഹം.ഐ എ എസ് സംഘടിപ്പിച്ച ഓണാഘോഷം ശ്രാവണോത്സവം 2023ൽ പൂക്കളമൽസരത്തിൽ പങ്കെടുത്ത...
18/09/2023

കസവിന്റെ കുട്ടിക്കുട്ടത്തിന് അഭിനന്ദന പ്രവാഹം.
ഐ എ എസ് സംഘടിപ്പിച്ച ഓണാഘോഷം ശ്രാവണോത്സവം 2023ൽ പൂക്കളമൽസരത്തിൽ പങ്കെടുത്ത മൽസരാർത്ഥികൾ ഉപേക്ഷിച്ചു പോയ പൂക്കൾ കൊണ്ട് മൽസര വേദിക്കു പുറത്ത് അല്പം അകലെയായി മറ്റൊരു മനോഹരമായ പൂക്കളം തീർക്കുകയായിരുന്നു. സിനിയ ഫാത്തിമയുടെ നേതൃത്വത്തിലുള്ള കസവിന്റെ കുട്ടിക്കൂട്ടം . പൂക്കളം ഒരുക്കിയതിനു ശേഷം Floral കമ്മിറ്റിയിലെ സാജനോട് ജഡ്ജസിനെ അവർ ഒരുക്കിയ പൂക്കളം കാണാൻ ക്ഷണിക്കുകയുണ്ടായി. ഉടൻ തന്നെ സാജൻ ആ വിവരം ഗീതേച്ചിയെ അറിയിച്ചപ്പോൾ നിറഞ്ഞ സന്തോഷത്തോടെ പൂക്കളം കാണുകയും അപ്പോൾ തന്നെ തന്റെ കയ്യിലുണ്ടായിരുന്ന ഒരു സംഖ്യ കുട്ടികൾക്ക് സമ്മാനമായി നൽകിയപ്പോൾ അവിടെ കുട്ടികളുടെ ഹൃദയത്തിലും മുഖത്തും മറ്റൊരു പൂക്കളം തീർക്കുകയായിരുന്നു ഗീതേച്ചി. ഈ പ്രവൃത്തി Floral കമ്മിറ്റി ഒന്നടങ്കം അഭിനന്ദിക്കുകയും കുട്ടികളെ അഭിനന്ദിച്ചു. ഒപ്പം അടുത്ത വർഷം മുതൽ കുട്ടി പൂക്കള മൽസരം ഒരുക്കണമെന്ന നിർദ്ദേശം കൂടി Floral കമ്മിറ്റി മുനോട്ട വെക്കുകയുണ്ടായി.

17/07/2023
കസവ് ഇഫ്‌താർ
13/04/2023

കസവ് ഇഫ്‌താർ

22/12/2022

Address

Sharjah

Website

Alerts

Be the first to know and let us send you an email when KASAV -Kannur Samskarika Vedi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KASAV -Kannur Samskarika Vedi:

Share

Category