Dubai KMCC Kasaragod District

Dubai KMCC Kasaragod District The offical page of Dubai KMCC Kasaragod District committee.

ഓരോ യാത്രയ്ക്കും ഒരു ചക്രവാളമുണ്ട്..ഓരോ നേതൃത്വത്തിനും ഒരു ദിശയുണ്ട്..!ചിന്തകളെ കർമ്മപഥത്തിലെത്തിക്കാൻ..സ്വപ്നങ്ങൾക്ക് വ...
05/09/2026

ഓരോ യാത്രയ്ക്കും ഒരു ചക്രവാളമുണ്ട്..
ഓരോ നേതൃത്വത്തിനും ഒരു ദിശയുണ്ട്..!

ചിന്തകളെ കർമ്മപഥത്തിലെത്തിക്കാൻ..
സ്വപ്നങ്ങൾക്ക് വിജയത്തിന്റെ തിളക്കമേകാൻ..
നൂതനാശയങ്ങൾക്ക് ചിറകുനൽകാൻ..
കർമ്മവീഥികളിൽ പുതിയ ചരിത്രമെഴുതാൻ..

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി
അഭിമാനപൂർവ്വം അവതരിപ്പിക്കുന്നു..

LEADEX HORIZON

DELEGATE SUMMIT & NATIONAL CONFERENCE 2026

01/09/2026
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “മദ്ഹേ മദീന റബീഹ് കോൺഫറൻസ് 2026”-ൽ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ ...
01/09/2026

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “മദ്ഹേ മദീന റബീഹ് കോൺഫറൻസ് 2026”-ൽ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവിയെ ദുബൈ കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഷാൾ അണിയിച്ച് ആദരിക്കുന്നു

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “മദ്ഹേ മദീന റബീഹ് കോൺഫറൻസ് 2026”-ൽ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ ...
01/09/2026

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “മദ്ഹേ മദീന റബീഹ് കോൺഫറൻസ് 2026”-ൽ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സിംസാറുൽ ഹഖ് ഹുദവിക്ക് സേഫ് ലൈൻ മാനേജിങ് ഡയറക്ടർ ഡോ. അബൂബക്കർ കുറ്റിക്കോൽ ഉപഹാരം നൽകുന്നു

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “മദ്ഹേ മദീന റബീഹ് കോൺഫറൻസ് 2026” ദുബൈ കെ.എം.സി.സി ആക്ടിംഗ് സെക്ര...
01/09/2026

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “മദ്ഹേ മദീന റബീഹ് കോൺഫറൻസ് 2026” ദുബൈ കെ.എം.സി.സി ആക്ടിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ഉദ്ഘാടനം ചെയ്യുന്നു.

01/09/2026
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “മദ്ഹേ മദീന – റബീഹ് കോൺഫറൻസ് 2026”-ന്റെ മനോഹരമായ ചിത്രങ്ങൾ… ❤️
01/09/2026

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “മദ്ഹേ മദീന – റബീഹ് കോൺഫറൻസ് 2026”-ന്റെ മനോഹരമായ ചിത്രങ്ങൾ… ❤️

01/09/2026

Address

Dubai

Website

Alerts

Be the first to know and let us send you an email when Dubai KMCC Kasaragod District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category