09/02/2026
ഇത് വെറും ഒരു ഫുട്ബോൾ മത്സരമല്ലായിരുന്നു…
ഇത് നമ്മുടെ മനസുകൾ തമ്മിൽ ചേർത്ത ഒരു മഹാ സംഗമമായിരുന്നു.
നിങ്ങളെല്ലാവരും ചേർന്നാണ്
ഈ ഓർമ്മയെ ചരിത്രമാക്കിയത്.
ജയിച്ചവരും തോറ്റവരും വേറെയായില്ല…
മടങ്ങിയത് എല്ലാവരും
ഒരിക്കലും മറക്കാനാകാത്ത ഓർമ്മകളുമായി.
Sevens ഫുട്ബോൾ ടൂർണമെന്റിനും
നമ്മുടെ കുടുംബ സംഗമത്തിനും
സമയം കണ്ടെത്തി
പങ്കെടുത്തു, സഹകരിച്ചു,
ഈ ആഘോഷത്തെ ഒരു ചരിത്രമാക്കി മാറ്റിയ
ഓരോ മനസ്സിനും…
ഓരോ കൈയ്യടിക്കും…
ഓരോ പുഞ്ചിരിക്കും…
ഹൃദയം നിറഞ്ഞ നന്ദി ❤️⚽🔥
കടങ്ങോട് പഞ്ചായത്ത് UAE സൗഹൃദ കൂട്ടായ്മ.. ⚽️ #കടങ്ങോട് VASC VFA Vellarakkad Shebeer Sha Noufal Cm Sherif A Hassan Anoop Kgd@Nishad Vkd