Hakkim Vazhakalayil Pandalam

Hakkim Vazhakalayil Pandalam Social worker

15/01/2026
Happy New year 2024
31/12/2023

Happy New year 2024

Happy Christmas
24/12/2023

Happy Christmas

24/12/2023

“PEXA - UAE പത്തനംതിട്ട ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ 2022 - 2023 LLM പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സാദിയ ശരീഫിന് പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ശ്രീ അഡ്വക്കേറ്റ് സക്കീർ ഹുസൈൻ "PEXA - UAE" യ്ക്കു വേണ്ടി സ്‌നേഹാദരം നൽകി ആദരിച്ചു . പ്രസ്തുത ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ശ്രീ ഷെമീർ എസ്സ് ,നഗരസഭ വാർഡ് കൗൺസിലറും ജില്ലാ ആസൂത്രണ സമിതിയംഗവുമായ ശ്രീ അനീഷ് പി.കെ , ,നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി റോസ്‌ലിൻ സന്തോഷ് PEXA UAE , രക്ഷാധികാരി ശ്രീ സക്കീർ പന്തളം ,വൈസ് പ്രസിഡൻറ് ശ്രീ ഹക്കിം വാഴക്കാലയിൽ ACE School Of Design Director ശ്രീ സൈഫുദ്ദീൻ, PEXA Oman പ്രതിനിധി ശ്രീ നസീർ ഖാൻ , പെർഫെക്റ്റ് വീൽസ് & കാർ വാഷ് CEO ശ്രീ നിയാസ് മുരുപ്പിൽ ,സാമൂഹിക പ്രവർത്തകൻ ശ്രീ ബിജു ഏബ്രഹാം കുളത്തൂർ എന്നീ മഹത് വ്യക്തികളും സന്നിഹിതരായിരുന്നു

24/12/2023

“PEXA - UAE പത്തനംതിട്ട ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിനും, ലിംകാ ബുക്ക് ഓഫ് റെക്കോർഡിനും അർഹനായ പത്തനംതിട്ട സ്വദേശി മാസ്റ്റർ മുഹമ്മദ് ഹാമിസ് ഇബ്നു അജ്മ ലിന് അഭിമാനർഹമായ നേട്ടത്തിന് പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ ശ്രീ അഡ്വക്കേറ്റ് സക്കീർ ഹുസൈൻ "PEXA - UAE" യ്ക്കു വേണ്ടി സ്‌നേഹാദരം നൽകി ആദരിച്ചു . പ്രസ്തുത ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ശ്രീ ഷെമീർ എസ്സ് ,നഗരസഭ വാർഡ് കൗൺസിലറും ജില്ലാ ആസൂത്രണ സമിതിയംഗവുമായ ശ്രീ അനീഷ് പി.കെ , ,നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി റോസ്‌ലിൻ സന്തോഷ് PEXA UAE , രക്ഷാധികാരി ശ്രീ സക്കീർ പന്തളം ,വൈസ് പ്രസിഡൻറ് ശ്രീ ഹക്കിം വാഴക്കാലയിൽ ACE School Of Design Director ശ്രീ സൈഫുദ്ദീൻ, PEXA Oman പ്രതിനിധി ശ്രീ നസീർ ഖാൻ , പെർഫെക്റ്റ് വീൽസ് & കാർ വാഷ് CEO ശ്രീ നിയാസ് മുരുപ്പിൽ എന്നീ മഹത് വ്യക്തികളും സന്നിഹിതരായിരുന്നു .

📸 Look at this post on Facebook https://www.facebook.com/share/p/dK7hjyRDvkVdNnrE/?mibextid=WC7FNe
04/12/2023

📸 Look at this post on Facebook https://www.facebook.com/share/p/dK7hjyRDvkVdNnrE/?mibextid=WC7FNe

PEXA സങ്കടനയിൽ ഉള്ള ഒരു പ്രവാസി സുഹൃത്ത് വഴിയാണ് പത്തനംതിട്ട ഉള്ള മുൻപ് പ്രവാസിയായിരുന്ന റഹീം ഇക്കാടെ അവസ്ഥ ഞങ്ങൾ അറിയുന്നത്. ഹാർട്ട്‌ നല്ലപോലെ ബ്ലോക്ക്‌ ഉണ്ട് ഉടനെ സർജറി വേണമെന്ന് ഡോക്ടർ 1-2 മാസം മുന്നേ പറഞ്ഞതാണ് ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ വീട്ടിലെ പട്ടിണിയും മകളെ എങ്ങനെയും പഠിപ്പിക്കാനുള്ള ആഗ്രഹവും കൊണ്ട് ആ മനുഷ്യൻ ഓപ്പറേഷൻ പിന്നാവട്ടെ എന്ന് പറഞ്ഞു നീട്ടി. കഴിഞ്ഞ ദിവസം ശ്വാസം മുട്ട് സീരിയസ് ആയി govt മെഡിക്കൽ കോളേജിൽ നോക്കിയിട്ട് ഉടനെ നടക്കില്ലെന്ന് അവസ്ഥയിൽ ആണ് ഞങ്ങൾ അറിയുന്നത്. ഹോസ്പിറ്റൽ കേസ്സ് ആയി ഞങ്ങളെ എപ്പോളും സപ്പോർട്ട് ചെയ്യുന്ന നെയ്യാറ്റിൻകര NIMS HOSPITAL മാനേജ്മെന്റ് ആയി അവരുടെ കാര്യം സംസാരിച്ചു ചെറിയ ഒരു ചാർജിൽ ഓപ്പറേഷൻ നടത്താമെന്ന് സമ്മതിച്ചു. കഴിഞ്ഞ ദിവസം ക്യാഷ് ഞങ്ങൾ അടച്ചു.ഓപ്പറേഷൻ success ആയി കഴിഞ്ഞു . ദൈവത്തിന്റെ അനുഗ്രഹം.കുറച്ച് നാളത്തെ റെസ്റ്റിന് ശേഷം ഇനിയും റഹിം ഇക്കാക് അധ്വാനിച്ചു തന്റെ കുടുംബത്തെ നോക്കാൻ സാധിക്കും. NIMS ഹോസ്പിറ്റലിനോട് നന്ദി പറയാൻ വാക്കില്ല. ഹോസ്പിറ്റലിൽ ബിസിനസ്‌ കാരുടെ ഇടയിൽ ജീവന്റെ വിലയും മനുഷ്യത്വവും എന്താണെന്ന് പറഞ്ഞു തരുന്ന ഒരു ഹോസ്പിറ്റൽ.

സ്നേഹത്തോടെ B&U Foundation
Creating smiles......

എല്ലാ സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ 🕋
27/06/2023

എല്ലാ സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ 🕋

Address

Dubai

Telephone

+971554255334

Website

Alerts

Be the first to know and let us send you an email when Hakkim Vazhakalayil Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Hakkim Vazhakalayil Pandalam:

Share

Category