03/08/2020
ദൈവനാമത്തിന് മഹത്വം.
കോവിഡ് കാലഘട്ടം ഏവർക്കും പ്രയാസം നിറഞ്ഞതായിരുന്നെങ്കിലും ചിലർക്ക് അറിവും കഴിവും മാറ്റ് കൂട്ടാനുള്ളതായിരുന്നു. ഇക്കാലയളവിൽ അനേകയിടങ്ങളിൽ ബൈബിൾ കേന്ദ്രീകൃതമായ അനേകം പ്രോഗ്രാമുകൾ നടന്നുവെങ്കിലും ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. ലിറ്ററേച്ചർ & പബ്ലിക്കേഷൻസ് ഡിപ്പാർട്ട്മെൻ്റും ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് വൈ.പി.ഇ.യും സംയുക്തമായി ആരംഭിച്ച ഇൻ്റർനാഷണൽ ബൈബിൾ ക്വിസ്സും സാഹിത്യരചനാമത്സരവും ക്രൈസ്തവ ലോകത്ത് ചർച്ചാ വിഷയവും അഭിമാനവുമായി എന്നത് പ്രശംസനീയമാണ്. ഈ പ്രോഗ്രാമുകൾ ജനമനസ്സുകളെ കീഴടക്കി മുൻപോട്ടു പോകുന്നതിനുള്ള ഒരു കാരണം മറ്റുള്ളതിൽ നിന്നൊക്കെ വളരെ വിശേഷതയോടെ, വ്യത്യസ്തതയോടെ എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്.
ഇതിന് പിൻപിൽ ഇതിൻ്റെ വിജയം മാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഒരു കൂട്ടം ദൈവദാസന്മാർ, ദൈവമക്കൾ, മീഡിയാ പാർട്ട്നേഴ്സ് മുതലായവർ വിജയത്തിൻ്റെ നെടുംതൂണുകളാണ്.
നമ്മൾ നടത്തിയ സാഹിത്യ രചനാ മൽസരത്തിൽ; ജൂനിയർ വിഭാഗത്തിന്റെ ഒന്നാം ഘട്ട പരിശോധനഫലം ലഭിച്ചപ്പോൾ; രണ്ടാം ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 5 വിജയികളുടെ ലിസ്റ്റ് അറിയിക്കുന്നതിൽ അഭിമാനം ഉണ്ട്. ഏവർക്കും അഭിനന്ദനങ്ങൾ!
രണ്ടാം ഘട്ടത്തിലേക്കുള്ള വിജയികൾ
ജൂനിയർ വിഭാഗത്തിന്റെ പരിശോധനഫലം
ARTICLES JUNIOR
1. ALMA SUSAN SAJI
2. BLESSY SHIBU
3. FEBA SHIBU
4. JOEL S CHACKO
5. NEMUEL PAUL
IMAGINATION JUNIOR
1. ANGEL MARIA S CHACKO
2. BLESSY SHIBU
3. FEBA SHIBU
4. JOEL S CHACKO
5. ELZA MARY GEORGE
SHORT STORY JUNIOR
1. ALMA SUSAN SAJI
2. ELZA MARY GEORGE
3. GLADYS ANN VARGHESE
4. JESLIN REJI
5. KEZIA ELZA SUNIL
POEM JUNIOR
1. ALMA SUSAN SAJI
2. HANNAH ANN MATHEW
3. HEFSEEBA BIJU
4. JESLIN REJI
5. SUZANNE JOE JACOB
വിജയികൾ ആയവരുടെ രചനയുടെ വീഡിയോ ആഗസ്റ്റ് അഞ്ചാം തീയതിയ്ക്ക് മുൻപായി രണ്ടാം ഘട്ട മൽസരത്തിനായി ഞങ്ങൾക്ക് അയച്ചു തരുവാൻ ഓർപ്പിക്കുന്നു. ചർച്ച് ഓഫ് ഗോഡിന്റേയും; ലേഖകന്റേയും പേജിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോയ്ക്ക് ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഒന്നും രണ്ടും സ്ഥാനത്തേയ്ക്ക് വിജയി ആയ വ്യക്തിയെ തിരഞ്ഞെടുക്കുക. അതിനാൽ തന്നെ വീഡിയോ പോസ്റ്റ് ചെയ്താലുടനെ ഞങ്ങൾ അതിന്റെ ലിങ്ക് അയച്ചു തരികയും; നിങ്ങൾ മാക്സിമം ഷെയർ ചെയ്ത് നിങ്ങളുടെ വീഡിയോയ്ക്ക് ലൈക്ക് നേടുകയും ചെയ്യുവാൻ ശ്രദ്ധിക്കുകയും ചെയ്യുമല്ലോ
സ്നേഹത്തോടെ
ചർച്ച് ഒഫ് ഗോഡ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റ് & ഗിൽഗാൽ വൈ.പി.ഇ.