24/02/2025
"വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ“
#ഹൃദയപൂർവ്വം_DYFI
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ #ഹൃദയപൂർവ്വം പരിപാടിയിൽ
24-02-2025ന് കുന്നമംഗലം ബ്ലോക്കിലെ
കാരന്തൂർ മേഖലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ പൊതിച്ചോർ
വിതരണം നടത്തി.DYFI കുന്നമംഗലം ബ്ലോക്ക് കമ്മറ്റി ജോയിൻ സെക്രട്ടറി നിതിൻനാഥ് ടി. എം ഉദ്ഘാടനം ചെയ്തു.സിപിഎം കാരന്തൂർ ലോക്കൽ സെക്രട്ടറി സി. സോമൻ ഫ്ലാഗ് ഓഫ് ചെയ്തു.കുന്ദമംഗലം ബ്ലോക്ക് കമ്മറ്റി അംഗം രാംജേഷ് സി. എം മേഖല സെക്രട്ടറി ആഷിത് അനിൽകുമാർ .പ്രസിഡണ്ട് അനന്തു എ ,ട്രഷറർ അബ്ദുൾ വാഹിദ്. അരുൺ കെ പി, അഭിരാമി, ജിഷ്ണു,അജയ് കൃഷ്ണ,അതുൽ രാജ് , അഭിനദ്,രാഹുൽ, നിബിൻ തുടങ്ങിയവരും യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.
സഹകരിച്ച എല്ലാവർക്കും നന്ദി...❣️