Myl cyber wing

Myl cyber wing പൊളിറ്റിക്സ്

02/09/2026

എന്റെ നല്ല ഫോട്ടോ എടുക്ക്, എനിക്ക് സ്റ്റാറ്റസ്
വെക്കാനാ. 😂
ഇവനാണ് ഇപ്പോഴത്തെ SFI നേതാവ് 😁

വെറുതെ നേരം പോക്കിനും സ്റ്റാറ്റസ് വെക്കാൻ ഫോട്ടോ എടുക്കാനും വേണ്ടി ഒരു സമരം.. 😁

ഈ കമ്മികൾ ചിരിപ്പിച്ചു കൊല്ലും 😂

ടിം 😂
29/08/2026

ടിം 😂

പറയാതെ വയ്യ. എൽഡിഎഫ് ഭരണകാലത്ത് ഓണക്കാലത്ത് കൊട്ടിഘോഷിക്കപ്പെട്ടിരുന്നത് മദ്യശാലകളുടെ വിപണിയെക്കുറിച്ചായിരുന്നു. പുതിയ “...
23/08/2026

പറയാതെ വയ്യ. എൽഡിഎഫ് ഭരണകാലത്ത് ഓണക്കാലത്ത് കൊട്ടിഘോഷിക്കപ്പെട്ടിരുന്നത് മദ്യശാലകളുടെ വിപണിയെക്കുറിച്ചായിരുന്നു. പുതിയ “ബ്രാൻഡിക്ക് പേര് ഇടാമോ” എന്നും പറഞ്ഞ് എൽഡിഎഫിന്റെ സർക്കാർ വന്നത് ഓർമ്മയില്ലേ? BEVCOയുടെ ലാഭവിഹിതം എത്രയാണെന്നതായിരുന്നു അന്ന് എൽഡിഎഫിന്റെ പ്രധാന ചർച്ച.

എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഓണക്കാല ചർച്ചകൾ മാറുകയാണ്. ഇന്ന് സംസാരിക്കുന്നത് സപ്ലൈകോയെക്കുറിച്ചാണ്.

നാട് മാറുകയാണ്.
ഇത് യുഡിഎഫ് സർക്കാർ.
ജനക്ഷേമ സർക്കാർ.

"പരവതാനി വിരിക്കാത്തത് കൊണ്ട് മന്ത്രി കാറിൽ നിന്ന് ഇറങ്ങിയില്ല"ആലപ്പുഴയിൽ കുടുംബശ്രീ നടത്തുന്ന പരിപാടിയിൽ കൃത്യം 10.25 ന...
20/08/2026

"പരവതാനി വിരിക്കാത്തത് കൊണ്ട് മന്ത്രി
കാറിൽ നിന്ന് ഇറങ്ങിയില്ല"
ആലപ്പുഴയിൽ കുടുംബശ്രീ നടത്തുന്ന പരിപാടിയിൽ കൃത്യം 10.25 ന് എത്തിയ മന്ത്രി
10 30 ന് സ്റ്റേജിൽ എത്തി.
എം എൽ എ ശ്രീ സുധാകരൻ സാർ മന്ത്രിയെ പ്രശംസിച്ചു സംസാരിച്ചു.
തുടർന്ന് ഉത്ഘാടകന പ്രസംഗത്തിൽ മന്ത്രി കുടുംബ ശ്രീ യുടെ നേട്ടങ്ങളും ഭാവിയും പറഞ്ഞു കൊണ്ടു അതിഗംഭീരമായ പ്രസംഗം നടത്തി.
അവർക്ക് വലിയ പ്രോത്സാഹനം നൽകി.
അവർ ഒരുക്കിയ സ്റ്റാൾ സന്ദർശിച്ചു.
മണലിലൂടെ നടന്നു കൊണ്ട്.
കൈരളി പറഞ്ഞ അതേ ഷൂ ധരിച്ചു കൊണ്ട്.

അവിടെ കമ്പും കോലും കൊണ്ട് വന്ന് എന്തെങ്കിലും അപാകത തിരഞ്ഞ കൈരളി ആകെ വെട്ടിലായി.
2000 ത്തിൽ അധികം വരുന്ന കുടുംബ ശ്രീ വനിതകൾക്ക് മന്ത്രിയെ വല്ലാതെ ഇഷ്ടപ്പെട്ടു.
അവർ സഹോദരനെ പോലെ മന്ത്രിക്ക് കൂടെ നടന്നു.
പാർട്ടി ക്ലാസ്സിലും കൈരളി ചാനലിലും കണ്ടും കേട്ട ഷാജി അല്ല.
ആലപ്പുഴയിലാണ് സംഭവം.
ഏത് ആലപ്പുഴ?
രക്തസാക്ഷികളുടെ മണ്ണ് !
പുന്നപ്ര പോരാട്ടത്തിൽ വെടിയേറ്റുമരിച്ച ധീരരായ സഖാക്കളുടെ മൃതദേഹങ്ങൾ അടക്കം ചെയ്തത അതിനാൽ മണ്ണ്..
സിപിഎം ന് വിശുദ്ധ ഭൂമി....!

ആ മണ്ണിൽ ആണ്,
തൊടാൻ കിട്ടാത്ത, ഒരു സെൽഫി എടുക്കാൻ നിന്ന് കൊടുക്കാത്ത സി പി എം മന്ത്രിമാരെ മാത്രം കണ്ട പലരും ഈ മന്ത്രിക്ക് ചുറ്റും കൂടി നിന്ന് ഫോട്ടോ എടുക്കുന്നു.
സ്റ്റാറ്റസ് വെക്കുന്നു...!

അവരുടെ ഭാഷയിൽ "ചുരമിറങ്ങി
വന്ന ബിൻലാദന് " ഒപ്പം.
ഈ പെണ്ണുങ്ങൾ ഇങ്ങനെ ആയാൽ പാർട്ടി
എന്ത് ചെയ്യും...

കുടുംബശ്രീ സിപിഎം ന്റെ പോഷക സംഘടന ആയി നിൽക്കണം എന്ന് ആഗ്രഹിക്കുന്ന
പാർട്ടിക്ക് ഇത് വല്ലാത്ത ആഘാതമാണ് ഉണ്ടാക്കിയത്.

എന്താണ് ഒരു മറുമരുന്ന്.
പാർട്ടി ആലോചിച്ചു.
അതേ പഴയ നമ്പർ തന്നെ.
പാർട്ടി തോൽക്കുമ്പോൾ വല്യേട്ടൻ സിനിമ കളിക്കുന്ന സ്ക്രീൻ...
പരവതാനി വിരിച്ചു.

ജനം ആ സ്ക്രീൻ അങ്ങനെ ഷെയർ ചെയ്തു.
അത്രമാത്രം.

ഒരു ചെരിപ്പ് പോലും ഇടാതെ വയനാട്ടിൽ
ദുരന്ത ഭൂമിയിൽ ഇറങ്ങി നടന്ന കാലാണ്.
അതങ്ങനെ ഓടും....

ആലപ്പുഴയിൽ ആയത് കൊണ്ടും
കടൽ തീരമായത് കൊണ്ടും..
മനസ്സിലാവുന്ന ഒരു പഴയമൊഴി പറയാം.

തൊണ്ട് തടഞ്ഞാൽ കപ്പൽ നിക്കൂല.
Cpy..,.....

EDയെ തടഞ്ഞവർ ഇപ്പോഴും അഴിക്കുള്ളിൽ തന്നെയാണോ?റെയ്ഡില്‍ ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്.. കിട്ടിയത് എന്തെല്ലാമെന്...
20/08/2026

EDയെ തടഞ്ഞവർ ഇപ്പോഴും അഴിക്കുള്ളിൽ തന്നെയാണോ?

റെയ്ഡില്‍ ഒന്നും കിട്ടിയില്ലെന്ന് മുഹമ്മദ് റിയാസ്.. കിട്ടിയത് എന്തെല്ലാമെന്ന് വിശദീകരിച്ച് ഇഡിയും.. പിണറായിയും മകള്‍ വീണയും ഊരാക്കുടുക്കില്‍.. റിയാസിന്റെ പ്രകോപനം അനാവശ്യമായോ?

സി.എം.ആര്‍.എല്‍ സാമ്പത്തിക ഇടപാട്: ഇ.ഡി. തെളിവുകള്‍ പുറത്തുവിട്ടു; വീണയ്ക്ക് വീണ്ടും ചോദ്യംചെയ്യല്‍ നോട്ടീസ് നല്‍കിയേക്കും; പിണറായി വന്‍ കുരുക്കില്‍

കൊച്ചി: സി.എം.ആര്‍.എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടി.യ്‌ക്കെതിരേ നിര്‍ണായക വിവരങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). വെളിപ്പെടുത്താത്ത പണമിടപാടുകളും ഹവാല ബന്ധങ്ങളും വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെടുന്നു.

മുന്‍ മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും കഴിഞ്ഞദിവസം കോഴിക്കോട്ട് ഒന്‍പതിടങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയായാണ് പിടിച്ചെടുത്ത രേഖകളുടെയും കണ്ടെത്തലുകളുടെയും വിശദാംശങ്ങള്‍ ഇ.ഡി. പരസ്യപ്പെടുത്തിയത്.

അറിയപ്പെടുന്ന വരുമാന മാര്‍ഗ്ഗങ്ങള്‍ക്ക് പുറമേ 20 കോടി രൂപയിലധികം മൂല്യമുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ കൈയെഴുത്ത് കണക്കുകള്‍ മെയ് 27-ന് വീണയുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഡയറിയിലുണ്ടെന്ന് ഇ.ഡി. അറിയിച്ചു.

ഡയറിയിലെ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള പേജുകളിലെ വിവരങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായി മാറിയിരിക്കുന്നത്. ഇതില്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ പ്രകാരം 3.49 ലക്ഷം യു.എ.ഐ. ദിര്‍ഹം (ഏകദേശം 85 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ഹവാല മാര്‍ഗ്ഗത്തിലൂടെ ദുബായിലേക്ക് കൈമാറിയിട്ടുണ്ടെന്ന് ഇ.ഡി. ചൂണ്ടിക്കാണിക്കുന്നു.

നിയമവിരുദ്ധ ഇടപാടുകള്‍ക്കായി മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകള്‍ നടത്തിയതായും ഇ.ഡി. സംശയിക്കുന്നു. വൈഫൈ റൂട്ടറില്‍ ഉപയോഗിച്ച സിം കാര്‍ഡിന്റെ ചിത്രം വീണയുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ വീണയെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. പിടിച്ചെടുത്ത പുതിയ രേഖകളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ വീണയെ ഉടന്‍ തന്നെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

2002-ലെ പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (PMLA) കൊച്ചി സോണ്‍ ഇ.ഡി.യാണ് കേസ് കൈകാര്യം ചെയ്യുന്നത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ പരാതിയുടെ തുടര്‍ച്ചയായാണ് ഇ.ഡി. അന്വേഷണം വ്യാപിപ്പിച്ചത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ സി.എം.ആര്‍.എല്‍. കമ്പനി 182 കോടി രൂപയുടെ വ്യാജ കാഷ് ചെലവുകള്‍ ('fictitious cash expenses') കണക്കില്‍ കാണിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ തുക വിവിധ പ്രമുഖര്‍ക്ക് കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം.

ഈ വഴിവിട്ട സാമ്പത്തിക ഇടപാടുകളുടെ ഭാഗമായാണ് വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് സൊല്യൂഷന്‍സ് ഐ.ടി. സേവനങ്ങളുടെ പേരില്‍ 2.78 കോടി രൂപ വാങ്ങിയതെന്ന് ഇ.ഡി. ആരോപിക്കുന്നു. സി.എം.ആര്‍.എല്‍. എം.ഡി. ശശിധരന്‍ കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് തിരിച്ചടയ്ക്കാത്ത 50 ലക്ഷം രൂപയുടെ വായ്പയും ഇതോടൊപ്പം ലഭിച്ചിട്ടുണ്ട്.

സംസ്ഥാന ഭരണ മാറ്റത്തിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഇ.ഡി. പുറത്തുവിട്ട വിവരങ്ങള്‍ കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ നിയമനടപടികള്‍ ഉണ്ടായേക്കും.

19/08/2026

ഡിങ്കിരിയുടെ ചങ്ങാതി അറസ്റ്റിൽ..
M**A കേസിൽ അറസ്റ്റിൽ ആയ സകാവിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്നത് സകാവ് ബിനീഷ് എട്ടൻ ആണ് ഏട്ടൻ പറയുന്ന വരികൾ എല്ലാവരും ശ്രദ്ധിച്ചു കേൾക്കുക അപ്പൊ റൂട്ട് ക്ലിയർ ആകും 😍

Thengs ബിനീഷ് ഏട്ടൻ 😍

മകൾ മരുമോൻ അമ്മായി അച്ഛൻ ചിലപ്പോൾ അമ്മായി അമ്മയും ഇനിയും നീളുമോ ED ലിസ്റ്റ്?
19/08/2026

മകൾ മരുമോൻ അമ്മായി അച്ഛൻ ചിലപ്പോൾ അമ്മായി അമ്മയും ഇനിയും നീളുമോ ED ലിസ്റ്റ്?

PR വർക്ക്‌ അല്ല 6 മണി തള്ള് അല്ല
18/08/2026

PR വർക്ക്‌ അല്ല 6 മണി തള്ള് അല്ല

കർഷകർക്ക് നൽകിയ വാക്ക് പാലിച്ച് UDF സർക്കാർ കഴിഞ്ഞ ഭരണകാലത്തെ കുടിശ്ശിക തുകയടക്കം ഓണത്തിന് മുൻപായി കർഷകർക്ക് പൂർണ്ണമായും...
14/08/2026

കർഷകർക്ക് നൽകിയ വാക്ക് പാലിച്ച് UDF സർക്കാർ

കഴിഞ്ഞ ഭരണകാലത്തെ കുടിശ്ശിക തുകയടക്കം ഓണത്തിന് മുൻപായി കർഷകർക്ക് പൂർണ്ണമായും എത്തിച്ചു നൽകുമെന്ന ഉറപ്പ് പാലിക്കുകയാണ് യുഡിഎഫ് സർക്കാർ. സപ്ലൈകോ നെല്ല് സംഭരണ കുടിശ്ശിക തീർപ്പാക്കാൻ സംസ്ഥാന സർക്കാർ 150 കോടി രൂപ അടിയന്തരമായി അനുവദിച്ചു. 2026 ജൂലൈ 31 വരെ നൽകിയ എല്ലാ പി.ആർ.എസുകളിലെയും തുക ഇന്ന് മുതൽ കർഷകരുടെ അക്കൗണ്ടുകളിൽ ലഭ്യമായിത്തുടങ്ങും.

വയനാടിൻ്റെ  അതിജീവനത്തിന് സർക്കാരിൻ്റെ കൈതാങ്ങ് . മുണ്ടക്കൈ - ചൂരൽമല നിവാസികൾക്ക് 2 ലക്ഷം അധിക സഹായം.
14/08/2026

വയനാടിൻ്റെ അതിജീവനത്തിന് സർക്കാരിൻ്റെ കൈതാങ്ങ് . മുണ്ടക്കൈ - ചൂരൽമല നിവാസികൾക്ക് 2 ലക്ഷം അധിക സഹായം.

Address

Dubai

Website

Alerts

Be the first to know and let us send you an email when Myl cyber wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share