Abu Dhabi KMCC Kottopadam

Abu Dhabi KMCC Kottopadam Official Page of the Abu Dhabi KMCC Kottopdam Panchayath Committee.

17/03/2026
അങ്ങില്ലാത്ത പതിനാറ് വർഷങ്ങൾ..! പ്രാർത്ഥനയോടെ...🤲
01/08/2025

അങ്ങില്ലാത്ത പതിനാറ് വർഷങ്ങൾ..! പ്രാർത്ഥനയോടെ...🤲

msf പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോട്ടോപ്പാടം പഞ്ചായത്തിലെ പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍...
30/06/2025

msf പാലക്കാട് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോട്ടോപ്പാടം പഞ്ചായത്തിലെ പ്രിയപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍...!

ഏറെ വെല്ലുവിളി നിറയപ്പെട്ട കാലഘട്ടത്തില്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥി സമൂഹത്തെ നയിക്കാന്‍ സ്നേഹിതര്‍ക്ക് കഴിയട്ടെ...!

ആശംസകളോടെ
അബുദാബി കെ.എം.സി.സി കോട്ടോപ്പാടം പഞ്ചായത്ത്

Team Kottopadam ♥
19/06/2025

Team Kottopadam ♥

അഭിനന്ദനങ്ങൾ 🌹അബുദാബി കെ.എം.സി.സി പാലക്കാട്‌ ജില്ലാ കമ്മറ്റി നടത്തിയ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സെക്കന്റ്‌ റണ്ണറപ്...
16/06/2025

അഭിനന്ദനങ്ങൾ 🌹

അബുദാബി കെ.എം.സി.സി പാലക്കാട്‌ ജില്ലാ കമ്മറ്റി നടത്തിയ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സെക്കന്റ്‌ റണ്ണറപ്പ് ആയി വിജയിച്ച കോട്ടോപ്പാടത്തിന്റെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ

ആവേശകരമായ ഫുട്ബോൾ മത്സരത്തിൽ പാലക്കാട്‌ ജില്ലയിലെ പ്രമുഖ ടീമുകളോട് ഏറ്റുമുട്ടി മൂന്നാം സ്ഥാനം കരസ്തമാക്കിയ ടീം അംഗങ്ങൾക്ക് കോട്ടോപ്പാടം കെ.എം.സി.സി യുടെ ഒരായിരം നന്ദി അറിയിക്കുന്നു.

TEAM KOTTOPPADAM

Abu Dhabi KMCC
Abu Dhabi Palakkad District KMCC

അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിന്റെ പുതിയ ഭാരവാഹി കൾക്ക്അഭിന്ദനങ്ങൾ.....ടീം...പി. ബാവഹാജി -പ്രസിഡണ്ട്ടി. ഹിദായത്തുള്ള...
26/05/2025

അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിന്റെ പുതിയ ഭാരവാഹി കൾക്ക്
അഭിന്ദനങ്ങൾ.....

ടീം...

പി. ബാവഹാജി -പ്രസിഡണ്ട്
ടി. ഹിദായത്തുള്ള. ജനറൽ സെക്രട്ടറി
നസീർ രാമന്തളി.. ട്രഷറർ..

യു. അബ്ദുള്ള ഫാറൂഖി,
അബ്ദുറഹ്മാൻ തങ്ങൾ,
ആലുങ്ങൽ ഇബ്രാഹീം മുസ്ലിയാർ,
മുഹമ്മദ്‌ സമീർ സി,
നൗഷാദ് ഹാഷിം ബക്കർ
അശ്‌റഫ്‌ ഹാജി വാരം,
അഹമ്മദ് കുട്ടി കക്കിടി,
കെ മുസ്തഫ വാഫി,
അബ്ദുള്ള പി പി,
സിദ്ദീഖ്‌ എളേറ്റിൽ,
അനീഷ്‌ മംഗലം,
മുഹമ്മദ്‌ കുഞ്ഞി കൊളവയൽ,
മുഹമ്മദ്‌ ശഹീം,
മുഹമ്മദ്‌ ബഷീർ,
അഷ്‌റഫ്‌ മവ്വൽ
ഒ. പി അലികുഞ്ഞി

Abu Dhabi KMCC
Abu Dhabi Palakkad District KMCC

കാല്പന്തു കളിയുടെ പാലക്കാടൻ മനോഹാരിത നേരിൽ കാണാൻ ഏവരെയും ക്ഷണിക്കുന്നു..!Abu Dhabi Palakkad District KMCC Shihab Karimba...
22/05/2025

കാല്പന്തു കളിയുടെ പാലക്കാടൻ മനോഹാരിത നേരിൽ കാണാൻ ഏവരെയും ക്ഷണിക്കുന്നു..!

Abu Dhabi Palakkad District KMCC
Shihab Karimbanottil
Ismayil KP
Unais Ibrahim Kumaranallur
Shamsudheen Kolothody

Congratulations to the Newly elected IUML National Committee 💚
15/05/2025

Congratulations to the Newly elected IUML National Committee 💚

Address

Abu Dhabi

Alerts

Be the first to know and let us send you an email when Abu Dhabi KMCC Kottopadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share