CAPSS Samarppanam Abu Dhabi

CAPSS Samarppanam Abu Dhabi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CAPSS Samarppanam Abu Dhabi, Social service, Abu Dhabi.

28/12/2025

Highlights of Chettikulangara Maholsavam 2025

Chettikulangara Maholsavam 2025❤️
22/12/2025

Chettikulangara Maholsavam 2025❤️

01/11/2025

Chettikulangara Maholsavam 2K25
21 December 2025




27/10/2025

Chettikulangara Maholsavam 21 December 2025


22/10/2025
22/10/2025

Chettikulangara Maholsavam 21 December 2025 at BAPSS Hindu Mandir 🙏

നമസ്തേ 🙏ഈ വർഷത്തെ CAPSS  SAMARPPANAM ചെട്ടികുളങ്ങര മഹോത്സവം 2025 December 21ന് അബുദാബി BAPSS HINDU MANDIRൽ വച്ച് കൊണ്ടാട...
10/10/2025

നമസ്തേ 🙏

ഈ വർഷത്തെ CAPSS SAMARPPANAM ചെട്ടികുളങ്ങര മഹോത്സവം 2025 December 21ന് അബുദാബി BAPSS HINDU MANDIRൽ വച്ച് കൊണ്ടാടുന്ന വിവരം സസന്തോഷo അറിയിക്കുകയാണ്. 35 വർഷമായി ചെട്ടികുളങ്ങര അമ്മയുടെ ശ്രീ കോവിലിൽ സേവ ചെയ്യുന്ന കൃഷ്ണകുമാർ തിരുമേനിയാണ് പൂജാ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. കുത്തിയോട്ടകലയെ കേരളമാകെ പ്രശസ്തമാക്കിയ ഓണാട്ടുകരയുടെ അനുഗ്രഹീത കലാകാരൻ ശ്രീ വിജയരാഘവ കുറുപ്പാ ണ് കൃത്തിയോട്ട പാട്ടിനും ചുവടിനും നേതൃത്വം നൽകുന്നത് എന്നുള്ളത് നമ്മുടെ സന്തോഷം ഇരട്ടിയാക്കുന്നു, കൂടാതെ ഉത്സവം കൂടുതൽ ഭക്തി സാന്ദ്രമാക്കാൻ നന്ദഗോവിന്ദം ഭജൻസും. നിങ്ങൾ ഏവരുടെയും അനുവാദത്തോട് കൂടി നമ്മുടെ ഉത്സവത്തിന്റെ poster release ഇവിടെ ചെയ്യുകയാണ്. ഇനി നമ്മളുടെ ഊഴമാണ്. നമ്മുടെ കുടുംബാംഗങ്ങളെയും സുഹൃത്ത്ക്കളെയും പങ്കെടുപ്പിച്ച് എല്ലാത്തരത്തിലുള്ള സഹകരണവും നൽകി നമ്മുടെ ഉത്സവം എല്ലാവരുടെയും ഉത്സവമാക്കി തീർക്കാൻ നിങ്ങളുടെ ഏവരുടെയും പൂർണ്ണ പിന്തുന്ന അഭ്യർത്ഥിച്ചുകൊണ്ട്

ദേവീനാമത്തിൽ🙏🙏🙏
ടീം സമർപ്പണം
Dhabi Hindu Mandir

ഭഗവതിയുടെ നാമത്തിൽ -മംഗല്യ സഹായംസമർപ്പണം അബുദാബിയുടെ ഈ മാസത്തെ ധനസഹായം, കോട്ടയം ജില്ലയിൽ കിടങ്ങൂർ സ്വദേശി ശാലിനിയുടെ വിവ...
28/07/2025

ഭഗവതിയുടെ നാമത്തിൽ -മംഗല്യ സഹായം

സമർപ്പണം അബുദാബിയുടെ ഈ മാസത്തെ ധനസഹായം, കോട്ടയം ജില്ലയിൽ കിടങ്ങൂർ സ്വദേശി ശാലിനിയുടെ വിവാഹത്തിനായി 125,000 രൂപയും വിവാഹ വസ്ത്രവും കൈമാറി. ഏക സഹോദരന്റെ പെട്ടെന്നുള്ള മരണവും അത് വഴി പിതാവിന്റെ രോഗവും ഈ കുടുംബത്തെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ശാലിനിയുടെ വിവാഹം ഭഗവതിയുടെ അനുഗ്രഹത്താൽ മംഗളകരമാകട്ടെ അമ്മേ ശരണം🙏🙏
ടീം സമർപ്പണം

10/01/2025

Chendamelam 🥰chettikulangara Maholsavam 2024🥰

10/01/2025

Chettikulangara Maholsavam 2024🥰🙏🥰

#

04/01/2025

Chettikulangara Maholsavam 2024🥰

Address

Abu Dhabi

Website

Alerts

Be the first to know and let us send you an email when CAPSS Samarppanam Abu Dhabi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CAPSS Samarppanam Abu Dhabi:

Share

Category