DYFI കുട്ടമ്പുഴ Unit

DYFI കുട്ടമ്പുഴ Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI കുട്ടമ്പുഴ Unit, Kuttampuzha.

ഇടതുപക്ഷം ഹൃദയപക്ഷം ❤ എല്ലാവരുടെയും ആശംസകളും പിന്തുണയും പ്രതീക്ഷിക്കുന്നു.🙏
15/11/2020

ഇടതുപക്ഷം ഹൃദയപക്ഷം ❤ എല്ലാവരുടെയും ആശംസകളും പിന്തുണയും പ്രതീക്ഷിക്കുന്നു.🙏

സഖാവ് സനൂപിന് സ്വന്തമായി 5 സെന്റ് ഭൂമിയും ഒരു വീടുമുണ്ട് അത് ആരോരുമില്ലാത്ത വേലായുധേട്ടനാണ്.......വേലായുധേട്ടന്റെ മരണശേഷ...
05/10/2020

സഖാവ് സനൂപിന് സ്വന്തമായി 5 സെന്റ് ഭൂമിയും ഒരു വീടുമുണ്ട് അത് ആരോരുമില്ലാത്ത വേലായുധേട്ടനാണ്.......
വേലായുധേട്ടന്റെ മരണശേഷം പാർട്ടിയ്ക്ക്.....
അവന്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട് നോമിനി അടുത്ത വീട്ടിലെ ഫാത്തിമ താത്തയുടെ മകൾ ലിയ.......
ഒരു ഇൻഷുറൻസ് ഉണ്ട് നോമിനി തൊട്ടടുത്ത വീട്ടിലെ സരസ്വതി ചേച്ചിയുടെ വയ്യാത്ത ഒരു മകനായ ശ്യാമിനും........

കമ്മ്യൂണിസ്റ്റ്‌..........🔥❣️🔥

രാജ്യം ഉറങ്ങുമ്പോഴും അവർ സമരത്തിലാണ്. അന്നം തരുന്ന കർഷകർക്കായി... മോദിയുടെ ഏകധിപത്യ നീക്കങ്ങൾക്കെതിരായി.. പാർലമെന്റിനു മ...
21/09/2020

രാജ്യം ഉറങ്ങുമ്പോഴും അവർ സമരത്തിലാണ്. അന്നം തരുന്ന കർഷകർക്കായി... മോദിയുടെ ഏകധിപത്യ നീക്കങ്ങൾക്കെതിരായി.. പാർലമെന്റിനു മുന്നിൽ മഹാ സമരം തുടരുന്നു.

സഖാക്കൾ, എളമരം കരീം, കെ കെ രാകേഷ് എന്നിവർക്ക് ഐക്യദാർഢ്യം.

ഈ പ്രതിഷേധം രാജ്യമാകെ, വരുന്ന മണിക്കൂറുകളിൽ അലയടിച്ചുയരാൻ പോകുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് ഊർജ്ജമാകും.
അതിജീവനത്തിനായുള്ള രാജ്യത്തിന്റെ
മഹാ സമരത്തിന്റെ നാളുകളാണ് വരാൻ പോകുന്നത്.

കർഷകദ്രോഹ നിയമങ്ങൾ അറബിക്കടലിൽ,
രാജ്യം കർഷകർക്കൊപ്പം,
മോദി സർക്കാരിന്റെ ഏകധിപത്യം തുലയട്ടെ.

18/12/2017

Please Subscribe Malayali Live Youtube Channel Malayalam News | Malayalam film news | Malayalam gossip If you have any copyright or other problem, please inf...

ഒരു കോടി രൂപയാണ് കേരള സംസ്ഥാന മുഖ്യമന്ത്രിയുടെ തലക്ക് ഒരു ബിജെപി നേതാവ് ഇട്ടിരുന്ന ഇനാം, അതുപോലെ ഇന്ത്യയിൽ മറ്റൊരിടത്തും...
18/11/2017

ഒരു കോടി രൂപയാണ് കേരള സംസ്ഥാന മുഖ്യമന്ത്രിയുടെ തലക്ക് ഒരു ബിജെപി നേതാവ് ഇട്ടിരുന്ന ഇനാം, അതുപോലെ ഇന്ത്യയിൽ മറ്റൊരിടത്തും കാലു കുത്താൻ സമ്മതിക്കില്ല എന്ന മറ്റൊരു ഭീഷണി, മത വർഗ്ഗീയ ഫാസിസ്റ്റ് നയക്കാരുടെ ഭീഷണികൾ വേറെ. ഇതിനിടയിൽ ജനങ്ങളുടെ മേലുള്ള വിശ്വാസത്തിന്റെ പേരിൽ ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കു ലഭിക്കുന്ന Z കാറ്റഗറി സുരക്ഷ വേണ്ടെന്നു വെച്ചത്. ആയിടത്തേക്ക് മൈക്കുമായി ചെല്ലുമ്പോൾ ചെല്ലുന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്തേക്കാണ് എന്ന ബോധ്യം ഉണ്ടാവേണ്ടത് മാധ്യമ പ്രവർത്തകർക്കാണ്. പാർട്ടി സെക്രട്ടറി പിണറായി വിജയൻ അല്ല മുഖ്യമന്ത്രി പിണറായി വിജയൻ എന്നത് നിങ്ങൾക്ക് പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലെന്നിരിക്കേ കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതിനു കിട്ടിയ ഉഗ്ര ശാസന തന്നെയാണ് മാറി നിൽക്കങ്ങോട്ട് എന്നുള്ള വാക്കുകൾ. ഏതൊരാളുടെയും മൂക്കിൻ തുമ്പിൽ തീരുന്നു നിങ്ങളുടെ സ്വാതന്ത്ര്യം എന്നത് തിരിച്ചറിഞ്ഞത് കൊണ്ടാണ് മനോരമക്ക് വീഡിയോ പിൻവലിക്കേണ്ടി വന്നത്.
ഇനി വേറെ വഴിയില്ല അപ്പോ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിടാം. സംസ്ഥാന മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ജോലിയിൽ വീഴ്ച വരുത്തിയിട്ടുണ്ട്. അതിനു തക്ക ശിക്ഷ ലഭിച്ചിരിക്കണം. മുഖ്യമന്ത്രിയുടെ മുഖത്ത് വരെ നീളാൻ ഒരു മൈക്കുമായി വന്ന ചാനൽ,അല്ലെങ്കിൽ മാധ്യമ പ്രവര്ത്തകന് സാധിച്ചെങ്കിൽ അതിലെ സുരക്ഷാ വീഴ്ച എത്രത്തോളം വലുതാണെന്ന് ഊഹിക്കുക. ഉദ്യോഗസ്ഥർ ശിക്ഷ അർഹിക്കുന്നു. സുരക്ഷയിൽ അലംഭാവം കാണിക്കുന്നവർ ജീവൻ വെച്ചാണ് കളിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് ആവശ്യമുള്ളത് പത്ര സമ്മേളനത്തിൽ തരും, അതു മതി. അതിൽ കൂടുതൽ വിവരങ്ങൾക്ക് സ്വന്തമായി വേറെ വഴി നോക്കുക...

പ്രിയ സഖാവിനു ആദരാജ്ഞലികൾ....
22/09/2017

പ്രിയ സഖാവിനു ആദരാജ്ഞലികൾ....

കേരളത്തിലെ വിപ്ലവസൂര്യൻ സഖാവ്‌ വിഎസ്സിന് ഇന്ന്‌ 50ആം വിവാഹവാർഷികം😘സഖാവിനും പത്നിക്കും ....ഹൃദയം നിറഞ്ഞ വിവാഹ വാർഷികദിന ആ...
16/07/2017

കേരളത്തിലെ വിപ്ലവസൂര്യൻ സഖാവ്‌ വിഎസ്സിന് ഇന്ന്‌ 50ആം വിവാഹവാർഷികം😘
സഖാവിനും പത്നിക്കും ....ഹൃദയം നിറഞ്ഞ വിവാഹ വാർഷികദിന ആശംസകൾ ...❤

25/06/2017

സർക്കസ്സിച്ചതാ ????

ഇന്ത്യ തിളങ്ങുന്നു ഈ ഫാസിസ്റ്റ് കാട്ടാളൻമാരുടെ ഭരണത്തിൽ...😡😡സംഘപരിവാ൪ കാട്ടാള൯മാ൪ ഇന്നു കൊന്നു തീ൪ത്തത്ഒരു കൊച്ചുകുട്ടിയ...
24/06/2017

ഇന്ത്യ തിളങ്ങുന്നു ഈ ഫാസിസ്റ്റ് കാട്ടാളൻമാരുടെ ഭരണത്തിൽ...😡😡
സംഘപരിവാ൪ കാട്ടാള൯മാ൪ ഇന്നു കൊന്നു തീ൪ത്തത്ഒരു കൊച്ചുകുട്ടിയുടെ സ്വപ്നങ്ങളെയും ഒരു വാപ്പയുടെയും ഉമ്മയുടെയും പ്രതീക്ഷകളെയുമാണ്..😰😰
വലിയൊരു വിജയത്തെ പെരുന്നാളിന്റെ അകമ്പടിയോടെ ആഘോഷിക്കാ൯ ഒരുങ്ങിയ ഒരു പതിനഞ്ചുകാര൯ കുട്ടി ഈ കാട്ടാള൯മാരോട് എന്തു തെറ്റാണ് ചെയ്തത്??😰😰
ഈ രീതിയില്‍ കൊന്നാൽ പിന്നെ ആ ശവം തിന്നു കൂടെ ഈ ചെറ്റകൾക്ക്....😡😰
തലയിൽ നിറയെ ചാണകവും സിരകളിൽ ഗോമൂത്രവും നിറച്ച സംഘപരിവാ൪ കൊലപാതകികള്‍ ഈ രാജ്യത്തെ മുസ്ലീം ന്യൂനപക്ഷത്തെയും ദളിതനെയും കൊന്നു തീ൪ത്തു സമ്പൂ൪ണ്ണ സവ൪ണ്ണ ഹിന്ദുത്വ ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അനുദിനം നീങ്ങുകയാണ്.ഭരണകൂടത്തിന്റെ മൌനാനുവാദത്തോടെയാണ് ഇതെല്ലാം എന്നുറപ്പ്..

49-th വിവാഹ വാർഷിക ദിനാശംസകൾ
03/06/2017

49-th വിവാഹ വാർഷിക ദിനാശംസകൾ

ഇരട്ടച്ചങ്കന് മുന്നിൽ നെഞ്ച്വിരിച്ച് നിന്ന് അഭിവാദ്യം ചെയ്യുന്ന.....കുട്ടി സഖാവ് ന് ആകട്ടെ......
30/03/2017

ഇരട്ടച്ചങ്കന് മുന്നിൽ നെഞ്ച്വിരിച്ച് നിന്ന് അഭിവാദ്യം ചെയ്യുന്ന.....
കുട്ടി സഖാവ് ന് ആകട്ടെ......

Address

Kuttampuzha

Telephone

9567388726

Website

Alerts

Be the first to know and let us send you an email when DYFI കുട്ടമ്പുഴ Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share