Ajitha Sumesh

Ajitha Sumesh Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ajitha Sumesh, Kochi.

https://youtu.be/fnYCGjiEqOkഅഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ഫുട്ബാൾ ക്രിക്കറ്റ്‌ ഒക്കെ കളിച്ചിട്ട് കണ്ടിട്ട് ഒക്കെ ...
17/12/2022

https://youtu.be/fnYCGjiEqOk
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ഫുട്ബാൾ ക്രിക്കറ്റ്‌ ഒക്കെ കളിച്ചിട്ട് കണ്ടിട്ട് ഒക്കെ പോയി എക്സാം എഴുതട്ടെ അവരുടെ ചോദ്യ പേപ്പർ കൊള്ളാം

14/11/2022

കൊല്ലം റെയിൽവേ പോലീസ് ഇത്ര യു മൊക്കെ പുരോഗമിച്ചു എന്ന് അറിഞ്ഞ ത് ഇന്ന് ആണ് മക്കളെ പെറ്റമ്മ സ്വന്തം കുഞ്ഞിനെ അന്വേഷണം നടത്തി ചെന്നപ്പോൾ കൊച്ചു അവിടെ ഇല്ല ആരെ യോ ഏൽപ്പിച്ചു എന്ന് സാമൂഹ്യ പ്രവർ ത്തകനെ അയാളെ വിളിച്ചപ്പോൾ അവിടെ നിന്ന് അര കിലോ മീറ്റർ പോണം സ്ഥലം ഇവർക്ക് ശരിക്ക് അറിയില്ല ഓട്ടോ വിളിച്ചു പോണം... ഇവർ ചെയ്തപുണ്യ പ്രവൃത്തി തിരുവന്തപുരം പോയകുട്ടി യേ ആരോ ഒരു പയ്യൻ പറഞ്ഞപ്രകാര മിറ ക്കി എന്ന്.. വേറെ ഒന്നും അല്ല മുഖം കണ്ടപ്പോൾ എന്തൊകുറവ് തോന്നി എന്ന് അങ്ങനെ എങ്കിൽ ഇവർ ആരെ ഒക്കെ പിടിച്ചു കൊണ്ട് പോകു oപട്ടിണി യു o ദാരിദ്ര്യവും മൂലം കഷ്ടപെടുന്ന വീട്ടിലെ മൂത്തകുട്ടി ആണ് ജോലി അന്വേഷണം നടത്തി ഇറങ്ങി പോകു ന്നത് പതിവ് ആണ് തിരിച്ചു വരാറു മുണ്ട്. എന്താ യാലും ഒന്നേ പറയാൻ ഒള്ളു ടിക്കറ്റ് എടുത്തു ജന റ ൽ കബാർട്ട് മെന്റ് യാത്ര കൊല്ലം എത്തി യ പ്പോൾ എങ്കിലു o അവർ മനസ്സിലാക്കി കളഞ്ഞല്ലോ അതു o കോട്ടയത്ത് നിന്നും ടിക്കറ്റ് എടുത്ത് കൊല്ലം വരെ എത്തി യ പ്പോൾ ഉദ്യോഗസ്ഥരുടെ ഒരു ഉത്തരവാദിത്വം കണ്ടെത്തി യ എന്റെ കണ്ണ് തള്ളി... മാത്രം അല്ല ഇവർ പിടിച്ചു കൊണ്ട് പോയകുട്ടിയെ ഇവരുടെ നേതൃ ത്വ ത്തി ൽ വിട്ട് കിട്ടി യേ പറ്റു എന്ന് പറഞ്ഞഞാൻ rss എന്റെ കയ്യിൽ ചരട് പ്രശ്നംഇതൊക്കെ ആയിരുന്നു മെയിൻ ഏ മാ ന്റെ ചൊറിച്ചിലിന് കാരണം എന്നത് സത്യം. പിന്നെ സ്റ്റേഷൻ ആക്രമണം നടത്താൻചെന്നവ്യക്തി ഞാൻ. 😄അയ്യോ. അതുകൂടാതെ ഇന്ത്യൻ റെയിൽവേയിൽ ഉള്ള പുരോഗതി ഞാൻ ഇതിന്റ ഒപ്പം കൂട്ടി ചേർത്ത് വയ്ക്കു ന്നു ണ്ട്... കൊച്ചു വേലി എക്സ്പ്രസിലെ മാലിന്യ കൂമ്പാരം കൊണ്ട് ആളുകൾ മൂ ക്ക് പൊത്തി ഇരിക്കുന്നു കഷ്ടം ഓരോ ഓരോ പുരോഗതി കളെ എന്താ യാ ലു o കുട്ടിയെ ഞാൻ അവരെക്കൊണ്ട് തന്നെ കൊണ്ടുവരി യി പ്പി ച്ചു... ഇനി ആർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ ആ അമ്മയുടെ കണ്ണി രി ന് ഞാനും സാക്ഷി ആയി

ഇന്നു oപതിവ്പോലെ ക്ഷേത്രം ത്തി ൽ പോയഞാൻ എന്നു oകണ്ടു മുട്ടന്ന ഒരു അമ്മയെ കണ്ടു മുട്ടി അവർക്ക് ആരും ഇല്ല..ഇന്ന് പൈസ കൊടുത...
01/06/2022

ഇന്നു oപതിവ്പോലെ ക്ഷേത്രം ത്തി ൽ പോയഞാൻ എന്നു oകണ്ടു മുട്ടന്ന ഒരു അമ്മയെ കണ്ടു മുട്ടി അവർക്ക് ആരും ഇല്ല..ഇന്ന് പൈസ കൊടുത്തപ്പോൾ അമ്മ പറഞ്ഞു എനിക്ക് ഈ റ ൻ മാറാൻ വസ്ത്രം ഇല്ല എന്ന്. പൊന്നു മോൾ ഇനി വരുബോൾപഴയ ത് കൊണ്ട് വന്നു തന്നാൽ മതി എന്ന് ഇത് കേട്ട് മടങ്ങി വീട്ടിൽ പോയവഴി പുതിയ ത് തന്നെ എല്ലാം വാങ്ങി ഞാൻ തിരിച്ചു മണപ്പുറം എത്തി അമ്മ യ്ക്ക് വേണ്ടുന്ന എല്ലാസ ഹാ യ വും ചെയ്തു... ഇതു പോലെ നിവൃത്തി കേട് കൊണ്ട് ഒരു നേരെ ഭക്ഷണത്തി നു o വസ്ത്രത്തി നു oവേണ്ടിബുദ്ധിമുട്ടുന്നവർ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട് നമ്മൾ ക്ക് എല്ലാ സൗകര്യങ്ങളും ദൈവം തന്നിട്ട് ഉണ്ട് അല്ലോ,,, നമ്മൾ വസ്ത്രങ്ങൾ വാങ്ങി കൂട്ടി കൂട്ടി ഇടുബോൾ കത്തി ച്ചു കളയുബോൾ ഭക്ഷണം വേ സ്റ്റ് ആക്കി കള യു ബോൾ ഇതു പോലെ ഉള്ള പാവങ്ങളെ ഓർക്കുക. ഒരാളെ എങ്കി ലും സഹായിക്കാ ൻ എന്നെ പോലെ നിങ്ങൾക്കു o തോന്നു o നിങ്ങളുടെ തന്നെ ചുറ്റുവട്ടം വീക്ഷിക്കുക അപ്പോ മനസിൽ ആവും നമ്മൾ എത്ര ഭാഗ്യം ചെയ്തവർ ആണ് എന്ന്,, എല്ലാർക്കും നല്ലത് മാത്രം വരട്ടെ എന്നപ്രാർത്ഥന യിൽ നിർത്തു ന്നു 🙏

നീതി തേടി വന്ന അമ്മക്ക്  അവരുടെ മകനെ തിരുവനന്തപുരം മനസികാരോഗ്യ കേന്ദ്രരത്തിൽ നിന്ന് വീണ്ടെടുത്ത നൽകി
28/05/2022

നീതി തേടി വന്ന അമ്മക്ക് അവരുടെ മകനെ തിരുവനന്തപുരം മനസികാരോഗ്യ കേന്ദ്രരത്തിൽ നിന്ന് വീണ്ടെടുത്ത നൽകി

നീതി തേടി എത്തി യ കുടുംബത്തിനു ഒപ്പം യാത്ര തിരു വന്തപുര o
26/05/2022

നീതി തേടി എത്തി യ കുടുംബത്തിനു ഒപ്പം യാത്ര തിരു വന്തപുര o

ഞങ്ങൾ
03/04/2022

ഞങ്ങൾ

ഒരു പഴയ കാലഓർമ്മ.❤❤❤ഇവിടെ സ്ഥാ ന ങ്ങളുടെ വലുപ്പചെറുപ്പം ഉണ്ടായിരുന്നു ഇല്ല,, ഞങ്ങൾ ഒറ്റ കെട്ട് ആയി നിന്ന് പ്രവർത്തി ച്ചു...
12/03/2022

ഒരു പഴയ കാലഓർമ്മ.❤❤❤ഇവിടെ സ്ഥാ ന ങ്ങളുടെ വലുപ്പചെറുപ്പം ഉണ്ടായിരുന്നു ഇല്ല,, ഞങ്ങൾ ഒറ്റ കെട്ട് ആയി നിന്ന് പ്രവർത്തി ച്ചു ഒരു അമ്മയുടെ മക്കൾ ആയി.. ഇപ്പൊ വലുപ്പചെറുപ്പം സ്ഥാന ങ്ങൾ ക്ക് വേണ്ടി ഉള്ള ഓ ട്ട പിടിത്തം ഇതൊക്കെ ആണ് ഇപ്പൊ നടന്നു കൊണ്ട് ഇരിക്കുന്നത് മാത്രം അല്ല ആത്മാർത്ഥമായി പ്രവർത്തിച്ചവർക്ക് അവഗണനകൾ മാത്രം ആകുന്നു മിച്ചം ഇപ്പൊ പുതിയ ഭരണം വന്ന് എല്ലാം ശരി ആയി കിട്ടി 😂🤣പഴയ കാലപ്രവർത്തകർ ആരും ഇല്ല പകര o നല്ല രീതിയിൽ പാ ര വെപ്പ് പരസ്പരം ഒരാൾ ഉയർ ന്ന് പോകു ബോൾ അടിത്തആളു വലിച്ചു ചാടി ക്കു ന്നു ഈ രീതിയിൽ പല സ്ഥലങ്ങളി ൽ നടന്നു കൊണ്ട് ഇരിക്കുന്നു അതു കൊണ്ട് ആണ് ആരും രക്ഷ പെടാതെ ഇരിക്കുന്നത്.... എന്റെകൂടെ പിറപ്പു കൾ ക്ക് ഒന്നു o തോന്നരു ത് ഉള്ള കാര്യം തുറന്നു പറഞ്ഞു എന്ന് മാത്രം... പാർട്ടി ക്ക് വേണ്ടി ചോര നീരാ ക്കി യ സംഘപ്രവർത്തകർ ഉണ്ടെന്ന് പലരും മറക്കുന്നു... ഇതെല്ലാം ഒന്നുമാറ്റി ഒറ്റ കെട്ട് ആയി പ്രവർത്തി ച്ചു കഴിഞ്ഞാ ൽ വിജയം ഇവിടെ യു o വരും.... പ്രവർത്തകരെ വലുപ്പചെറുപ്പം മില്ലാത്ത കണ്ണു കളി ലൂ ടെ കാ ണാ ൻ ശ്രമിക്കണംഅത്രയുംപറയാൻ ഒള്ളു... ഇത്രയും എഴുതി യത് എറണാകുളം ജില്ലയെ കരുതി തന്നെ ആണ്..ആർക്കും വെറുപ്പ് തോന്നി യാലും പ്രശ്നം ഒന്നും ഇല്ല.. കഷ്ടപ്പെട്ടവർക്കെ വേദന കാണു.... ഇപ്പൊ കേറിസ്ഥാ നത്തു ഇരുന്നു ചിരിക്കണ്ടവയ്കാ തെ പൊക്കി പിടിച്ചകൈ കൊണ്ട് താഴെ ക്ക് ഇട്ടു കൊള്ളു o ഇത്രയും എഴുതി വിട്ടത് വിവിധ തലങ്ങളിൽ നിന്ന് ഫോൺ കോളു കൾ വരാ ർ ഉള്ള ത് കൊണ്ട് ആണ് വ്യത്യസ്ഥജില്ലയിൽ നിന്ന് പോലും ഇവിടെയും അങ്ങനെയൊക്കെ തന്നെയാണ് എന്ന് അറിയിക്കാൻ ഇതേ ഒള്ളു വഴി ഫോണി ൽ പറഞ്ഞു മടുത്തു അപ്പൊ എല്ലാരു o കുതിതിരു പ്പുകൾ ഇല്ലാണ്ട് മുബോട്ട് പോയിനല്ലൊരു ഭരണം കാണിച്ചു കൊടുക്കുക 🙏🏻..(.സഹോദരി സഹോദരൻമാരോട് അപേക്ഷിക്കുന്നു )എന്ന് നിങ്ങളുടെ സ്വന്തം സഹോദരി അജിത ജയദേവൻ 🙏🏻🙏🏻👍🏻ഓരോ ചുവടുo മുമ്പോട്ട് ❤❤

ആലുവ ശിവക്ഷേത്രം സന്നിധാനത്ത് ശിവരാത്രി നോടനുബന്ധിച്ച് വരുന്ന ഭക്തജനങ്ങൾ  സഹകരിക്കുക( പ്ലാസ്റ്റിക് സാധനങ്ങൾ വലിച്ചെറിയാത...
22/02/2022

ആലുവ ശിവക്ഷേത്രം സന്നിധാനത്ത് ശിവരാത്രി നോടനുബന്ധിച്ച് വരുന്ന ഭക്തജനങ്ങൾ
സഹകരിക്കുക( പ്ലാസ്റ്റിക് സാധനങ്ങൾ വലിച്ചെറിയാതെ ഇരിക്കുക ) നമ്മുടെ ദേവന്റെ സന്നിധാനം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്🙏🏻 ഓം നമശിവായ

Address

Kochi

Website

Alerts

Be the first to know and let us send you an email when Ajitha Sumesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share