DYFI Kuttikkadu unit

  • Home
  • DYFI Kuttikkadu unit

DYFI Kuttikkadu unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kuttikkadu unit, Political organisation, കുറ്റിക്കാട്, .

14/06/2023

അഭിലാഷ് ചോദിച്ചതിന് മറുപടി ഇല്ലാതെ തേഞ്ഞ് ഇരിക്കുമ്പോഴാണ് പരാതിക്കാരൻ എടുത്തിട്ട് അലക്കുന്നത്. മാക്കുട്ടി പാവാട 🤣🤣

24/05/2023
23/05/2023
23/05/2023

സാധിക്കുമെങ്കിൽ കേൾക്കണമാടോ പ്ലാംപ്ലാനി
#സഖാവ്_എൻ_വി_വൈശാഖന്റെ ഈ വാക്കുകൾ❤️
അല്ലാതെ അധികാരത്തിന്റെ അപ്പക്കഷണവും തിന്ന് വീഞ്ഞും കുടിച്ച് കൊഴുത്ത് ആർഎസ്എസിന്റെ നാവായി പ്രവർത്തിക്കുന്ന #പ്ലാംപ്ലാനിയേപ്പോലുള്ളവർക്ക് രക്തസാക്ഷികളുടെ മഹത്വം മനസ്സിലാക്കാൻ കാലം എത്ര സഞ്ചരിച്ചാലും സാധിക്കില്ല.....

പാർട്ടിക്ക് മുകളിൽ ഞങ്ങൾ ആരെയെങ്കിലും പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ പ്രിയപ്പെട്ട രക്തസാക്ഷികളെയാണ്❤️❤️🚩🚩

അവരെ അപമാനിച്ചാൽ ഏതു പൊന്നു തമ്പുരാൻ ആയാലും വെറുതെ വിടില്ല.......

#രക്തസാക്ഷികൾ_സിന്ദാബാദ്✊️✊️🚩🚩

©️

കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത  ഡോ. മിഥുന് ആശംസകൾ
23/05/2023

കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത ഡോ. മിഥുന് ആശംസകൾ

കുറ്റിക്കാട് UPS അണുവിമുക്തമാക്കി..DYFI കടയ്ക്കൽ നോർത്ത് മേഖല കമ്മറ്റി അംഗം,യൂണിറ്റ് സെക്രട്ടറിയുമായ അഖിൽ യൂണിറ്റ് പ്രസി...
14/02/2022

കുറ്റിക്കാട് UPS അണുവിമുക്തമാക്കി..
DYFI കടയ്ക്കൽ നോർത്ത് മേഖല കമ്മറ്റി അംഗം,യൂണിറ്റ് സെക്രട്ടറിയുമായ അഖിൽ യൂണിറ്റ് പ്രസിഡൻ്റ് അമൽ ബാബു എന്നിവർ നേതൃത്വം നൽകി...

25/11/2021

വിശപ്പിന് മതമുണ്ടോ?
എന്തിനാണ് വെറുപ്പിന്റെ, വിദ്വേഷത്തിന്റെ പ്രചരണം???

ആത്മസമർപ്പിതർഅഞ്ചു പേർആയിരങ്ങൾക്ക്ആവേശമായി ജ്വലീപ്പൂ....
24/11/2021

ആത്മസമർപ്പിതർ
അഞ്ചു പേർ
ആയിരങ്ങൾക്ക്
ആവേശമായി ജ്വലീപ്പൂ....

മനസിനെ ചങ്ങലയ്ക്കിടാൻ മനസില്ലാത്തവർക്ക് സ്വാഗതം...
12/10/2021

മനസിനെ ചങ്ങലയ്ക്കിടാൻ മനസില്ലാത്തവർക്ക് സ്വാഗതം...

 #ഞങ്ങളുണ്ട് കുറ്റിക്കാട്‌ വാർഡിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ്  നെഗറ്റീവ് ആയ വീടുകളും പരിസരവും DYFI കുറ്റിക്കാട്‌ വാർഡ് ഹെ...
09/10/2021

#ഞങ്ങളുണ്ട്


കുറ്റിക്കാട്‌ വാർഡിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് നെഗറ്റീവ് ആയ വീടുകളും പരിസരവും DYFI കുറ്റിക്കാട്‌ വാർഡ് ഹെൽപ്പ് ഡെസ്കിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ സഖാവ് അഖിൽ. D അണുനശീകരണം നടത്തു ന്നു.

Home
Safe

കുറ്റിക്കാട്‌ യൂണിറ്റ്

ചെഗുവേര രക്തസാക്ഷി ദിനം...
09/10/2021

ചെഗുവേര രക്തസാക്ഷി ദിനം...

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി സുഹാസിനിക്ക് അഭിനന്ദനങ്ങൾ..‼️സംസ്ഥാന ചലച്ചിത്...
29/09/2021

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി സുഹാസിനിക്ക് അഭിനന്ദനങ്ങൾ..‼️

സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയിൽ അധ്യക്ഷയായി ഒരു വനിത വരുന്നത് അപൂർവമാണ്..‼️

സ്ത്രീ മുന്നേറ്റവും സ്ത്രീ പ്രാതിനിധ്യവും സമൂഹത്തിന്റെ സർവ്വ മേഖലകളിലും ഉറപ്പു വരുത്തി മുന്നേറുന്ന എൽഡിഎഫ് സർക്കാരിന്

അഭിനന്ദനങ്ങൾ 💞♥️♥️🚩🚩🚩🚩❣️❣️❣️❣️

Address

കുറ്റിക്കാട്

691536

Telephone

+918921290644

Website

Alerts

Be the first to know and let us send you an email when DYFI Kuttikkadu unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share