B Radhakrishna Menon

B Radhakrishna Menon Former State secretary BJP Kerala, Director cm Audit chairman Cochin Shipyard Ltd, Member of General Council National Livestock Mission.
(1)

ചെങ്ങന്നൂർ തൃപ്പുലിയൂർ മഹാക്ഷേത്രത്തിൽ പാണ്ഡവീയസത്ര ഫണ്ടഉം ദേവസ്വം ബോർഡ് സഹായവും ഉപയോഗിച്ച് നിർമ്മിച്ച സദ്യാലയത്തിന്റെ ഉ...
03/06/2026

ചെങ്ങന്നൂർ തൃപ്പുലിയൂർ മഹാക്ഷേത്രത്തിൽ പാണ്ഡവീയസത്ര ഫണ്ടഉം ദേവസ്വം ബോർഡ് സഹായവും ഉപയോഗിച്ച് നിർമ്മിച്ച സദ്യാലയത്തിന്റെ ഉത്ഘാടനച്ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

03/06/2026

സ്വർണ്ണ കൊള്ളയിൽ ഇരുമുന്നണികളും കൂട്ടുകക്ഷികൾ... നിയമസഭയിൽ BJP വ്യക്തമാക്കി.

പ്രിയപ്പെട്ട രാജീവേട്ടന് ജന്മദിന ആശംസകൾ. സാങ്കേതിക വിദ്യയിലൂടെയും വികസന കാഴ്ചപ്പാടുകളിലൂടെയും ഒരു പുതിയ കേരളത്തെ സൃഷ്ടിക...
31/05/2026

പ്രിയപ്പെട്ട രാജീവേട്ടന് ജന്മദിന ആശംസകൾ.

സാങ്കേതിക വിദ്യയിലൂടെയും വികസന കാഴ്ചപ്പാടുകളിലൂടെയും ഒരു പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തിന് ജഗദീശ്വരൻ ശക്തി പകരട്ടെ..

രാജ്യസഭാ MP സി സദാനന്ദൻ മാസ്റ്ററുടെ മകൾ യമുനാ ഭാരതിക്കും ജനം ടി വി ഡൽഹി ബ്യുറോ ചീഫ് ശ്രീകാന്തിനും ഹൃദയം നിറഞ്ഞ വിവാഹ മംഗ...
28/05/2026

രാജ്യസഭാ MP സി സദാനന്ദൻ മാസ്റ്ററുടെ മകൾ യമുനാ ഭാരതിക്കും ജനം ടി വി ഡൽഹി ബ്യുറോ ചീഫ് ശ്രീകാന്തിനും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ.
ഗുരുവായൂരിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തു.

ബിജെപി-എൻഡിഎ നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ എംഎൽഎ ശ്രീ ബി ബി ഗോപകുമാറിനെ തിരഞ്ഞെടുത്തു. ഇനി ജനപക്ഷ ശബ്ദമായി കേരള നിയമ...
27/05/2026

ബിജെപി-എൻഡിഎ നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂർ എംഎൽഎ ശ്രീ ബി ബി ഗോപകുമാറിനെ തിരഞ്ഞെടുത്തു. ഇനി ജനപക്ഷ ശബ്ദമായി കേരള നിയമസഭയിൽ ബി ബി ഗോപകുമാർ എൻഡിഎ നിരയെ നയിക്കും.

അഭിനന്ദനങ്ങൾ...

27/05/2026
സംഘശതാബ്ദിയുടെ ഭാഗമായി ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ നടന്ന വൈഭവ ഭാരതം പ്രബുദ്ധ പൗര സംഗമത്തിൽ  അഖില ഭാരതീയ പ്രചാർപ്രമുഖ...
26/05/2026

സംഘശതാബ്ദിയുടെ ഭാഗമായി ചങ്ങനാശ്ശേരി കോണ്ടൂർ റിസോർട്ടിൽ നടന്ന വൈഭവ ഭാരതം പ്രബുദ്ധ പൗര സംഗമത്തിൽ അഖില ഭാരതീയ പ്രചാർപ്രമുഖ് ശ്രീ സുനിൽ ആംബേക്കർ സംഘത്തിൻ്റെ വൈചാരിക അടിത്തറയെക്കുറിച്ച് പ്രഭാഷണം നടത്തുന്നു.

26/05/2026

ജനതയ്ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും പകർന്ന ഒരു വ്യാഴവട്ടകാലം.
രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി സമർപ്പിച്ച 12 വർഷങ്ങൾ.

പ്രധാനമന്ത്രി Narendra Modi ജിയുടെ നേതൃത്വത്തിൽ ഭാരതം പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് 🇮🇳
സേവനവും വികസനവും വിശ്വാസവും നിറഞ്ഞ ഈ യാത്ര ഇനിയും ശക്തമായി തുടരട്ടെ. 🪷🪷🪷

വികസനത്തിന്റെ നായകൻ നരേന്ദ്ര മോദിജിയെപ്രധാന സേവകനായി ജനങ്ങൾ അവരോധിച്ച ചരിത്രദിനം പിറന്നത് ഇന്നേക്ക് 12 വർഷം മുന്നേയാണ്…
26/05/2026

വികസനത്തിന്റെ നായകൻ നരേന്ദ്ര മോദിജിയെപ്രധാന സേവകനായി ജനങ്ങൾ അവരോധിച്ച ചരിത്രദിനം
പിറന്നത് ഇന്നേക്ക് 12 വർഷം മുന്നേയാണ്…

Address

Changanacherry

Alerts

Be the first to know and let us send you an email when B Radhakrishna Menon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to B Radhakrishna Menon:

Share