CPIM Moonniyur LC

CPIM Moonniyur LC കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌)
മൂന്നിയൂർ ലോക്കൽ കമ്മിറ്റി

സ.മണക്കടവൻ മുഹമ്മദ്‌ ഹാജി സ്മാരക മന്ദിരം മുട്ടിച്ചിറ ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു.സിപിഐഎം മലപ്...
10/09/2026

സ.മണക്കടവൻ മുഹമ്മദ്‌ ഹാജി സ്മാരക മന്ദിരം മുട്ടിച്ചിറ ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനവും പൊതുയോഗവും സംഘടിപ്പിച്ചു.സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി സ.വി പി അനിൽ,എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ സ.എം ശിവപ്രസാദ് സംസാരിച്ചു.

CPIM മുട്ടിച്ചിറ ബ്രാഞ്ച് ഓഫീസ് സ.മണക്കടവൻ മുഹമ്മദ് ഹാജി സ്മാരക ഓഫീസ് ഉദ്ഘാടനം സെപ്റ്റംബർ 10സ.വി പി അനിൽ (Cpim മലപ്പുറം ...
31/08/2026

CPIM മുട്ടിച്ചിറ ബ്രാഞ്ച് ഓഫീസ്
സ.മണക്കടവൻ മുഹമ്മദ് ഹാജി സ്മാരക
ഓഫീസ് ഉദ്ഘാടനം
സെപ്റ്റംബർ 10

സ.വി പി അനിൽ
(Cpim മലപ്പുറം ജില്ലാ സെക്രട്ടറി)

സ.എം ശിവപ്രസാദ്
(Sfi സംസ്ഥാന പ്രസിഡന്റ്‌)
തുടങ്ങിയവർ പങ്കെടുക്കുന്നു...

KICK BOXING STATE CHAMPIONSHIP 32 kg വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്തമാക്കി നാടിന്റെ അഭിമാനമായി മാറിയ അശ്മിൽ ഷാ  C. H ന് CPIM...
29/08/2026

KICK BOXING STATE CHAMPIONSHIP 32 kg വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്തമാക്കി നാടിന്റെ അഭിമാനമായി മാറിയ അശ്മിൽ ഷാ C. H ന് CPIM ചിനക്കൽ ബ്രാഞ്ചിന്റെ ആദരം.

ഏവർക്കും ഓണം നബിദിന ആശംസകൾ❤️സിപിഐഎം മൂന്നിയൂർ ലോക്കൽ കമ്മറ്റി✊
25/08/2026

ഏവർക്കും ഓണം നബിദിന ആശംസകൾ❤️

സിപിഐഎം മൂന്നിയൂർ ലോക്കൽ കമ്മറ്റി✊

CPIM മുട്ടിച്ചിറ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം സ.മണക്കടവൻ മുഹമ്മദ്‌ ഹാജി സ്മാരകം സെപ്റ്റംബർ 10,4PMമുട്ടിച്ചിറ സി പി ഐ എം ജില്ല...
17/08/2026

CPIM മുട്ടിച്ചിറ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം
സ.മണക്കടവൻ മുഹമ്മദ്‌ ഹാജി സ്മാരകം
സെപ്റ്റംബർ 10,4PM
മുട്ടിച്ചിറ
സി പി ഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ
എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുക്കുന്നു...

CPIM MOONNIYUR LC❤️

കേരള സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ -സ്ത്രീ സുരക്ഷ പെൻഷൻ പുനഃസ്ഥാപിക്കുക-സാമൂഹ്യ ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുക-വെട്...
08/08/2026

കേരള സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ

-സ്ത്രീ സുരക്ഷ പെൻഷൻ പുനഃസ്ഥാപിക്കുക
-സാമൂഹ്യ ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുക
-വെട്ടിക്കുറച്ച പഞ്ചായത്ത് ഫണ്ട് പുനഃസ്ഥാപിക്കുക

രാഷ്ട്രീയ പൊതുയോഗം
ഓഗസ്റ്റ് 10 തിങ്കൾ
ചേളാരി
ഉദ്ഘാടനം:-സ എ ശിവദാസൻ

മൂന്നിയൂർ പഞ്ചായത്തിലെ പാറക്കടവ്,കുന്നത്ത്പ്പറമ്പ്,കളിയാട്ടമുക്ക് തുടങ്ങിയ വെള്ളം കയറിയ പ്രദേശങ്ങളിൽ CPIM നേതാക്കളും പഞ്...
03/08/2026

മൂന്നിയൂർ പഞ്ചായത്തിലെ പാറക്കടവ്,കുന്നത്ത്പ്പറമ്പ്,കളിയാട്ടമുക്ക് തുടങ്ങിയ വെള്ളം കയറിയ പ്രദേശങ്ങളിൽ CPIM നേതാക്കളും പഞ്ചായത്തിലെ LDF മെമ്പർമാരും സന്ദർശനം നടത്തി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച UDF സർക്കാരിനെതിരെ  LDF നേതൃത്വത്തിൽ മൂന്നിയൂർ പഞ്ചായത്ത്‌ ഓഫീസ...
03/08/2026

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച UDF സർക്കാരിനെതിരെ LDF നേതൃത്വത്തിൽ മൂന്നിയൂർ പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌✊

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച UDF സർക്കാർ നടപടിക്കെതിരെLDF മൂന്നിയൂർ പഞ്ചായത്ത് ഓഫീസ് മാർച്ച്...
02/08/2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച UDF സർക്കാർ നടപടിക്കെതിരെ

LDF മൂന്നിയൂർ പഞ്ചായത്ത് ഓഫീസ് മാർച്ച്
2026 ആഗസ്റ്റ് 3 തിങ്കൾ, രാവിലെ 10 മണിക്ക്

നാടിനെ ഇരുട്ടിലാക്കുന്ന UDF നയത്തിനെതിരെ പ്രതിഷേധ വെളിച്ചം മൂന്നിയൂർ ലോക്കൽ കേന്ദ്രത്തിൽ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗ...
26/07/2026

നാടിനെ ഇരുട്ടിലാക്കുന്ന UDF നയത്തിനെതിരെ പ്രതിഷേധ വെളിച്ചം മൂന്നിയൂർ ലോക്കൽ കേന്ദ്രത്തിൽ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം മോഹൻദാസ് പങ്കെടുത്തു✊

CPIM MOONNIYUR LC

Address

Moonniyur
Malappuram
676311

Telephone

+919947640180

Website

Alerts

Be the first to know and let us send you an email when CPIM Moonniyur LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Moonniyur LC:

Shortcuts

Share