Malampuzh Grama Panchayat

  • Home
  • Malampuzh Grama Panchayat

Malampuzh Grama Panchayat Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malampuzh Grama Panchayat, Government Organization, Malampuzha Grama Panchayat Office, .

29/03/2023
10/08/2018

9.8.2018

*മലമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം*🔥🔥🔥🔥🔥🔥🔥 എം.ഡി എ നോട്ടീസുകൾ  കുട്ടികൾ വശം വീടുകളിൽ എത്തിക്കുവാനും ബോധവൽക്കരണത്തിനായി വീഡി...
01/12/2017

*മലമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം*
🔥🔥🔥🔥🔥🔥🔥
എം.ഡി എ നോട്ടീസുകൾ കുട്ടികൾ വശം വീടുകളിൽ എത്തിക്കുവാനും ബോധവൽക്കരണത്തിനായി വീഡി യോകൾ അടങ്ങിയ സിഡിയും നോട്ടീസും സ്കൂൾ പ്രിൻസിപ്പൾ മാർക്ക് കൈ മാറുന്നു...

Keralotsavam - 2017-18
05/10/2017

Keralotsavam - 2017-18

ഓണം ഒരു ദേശത്തിന്റെ, സമൂഹത്തിന്റെ, സംസംസ്ക്കാരത്തിന്റെ പ്രതീകമാണ്.അത്‌ സമൃദ്ധിയും, സമത്വവും, ഒരുമയും, ക്ഷേമവും, സ്നേഹവും...
01/09/2017

ഓണം ഒരു ദേശത്തിന്റെ, സമൂഹത്തിന്റെ, സംസംസ്ക്കാരത്തിന്റെ പ്രതീകമാണ്.
അത്‌ സമൃദ്ധിയും, സമത്വവും, ഒരുമയും, ക്ഷേമവും, സ്നേഹവും വിളിച്ചോതുന്നതാണ്...
ഏവർക്കും ടീം മലമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ 2K17 ഓണാശംസകൾ...

Working Group Meeting held on 16.02.2017
17/02/2017

Working Group Meeting held on 16.02.2017

World Environment Day..2016.Malampuzha Grama Panchayat:-  June 5 - Environmental day special programme....
07/06/2016

World Environment Day..2016.

Malampuzha Grama Panchayat:- June 5 - Environmental day special programme....

CALL KERALA MINISTERS DIRECTLY – LAND PHONE & MOBILE NUMBERS....    The new government of Kerala declared that publics m...
07/06/2016

CALL KERALA MINISTERS DIRECTLY – LAND PHONE & MOBILE NUMBERS....

The new government of Kerala declared that publics may call the Chief Minister & Ministers directly....if needed..!

21/05/2016
20/01/2015

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്ത കൂടി

വര്‍ദ്ധിച്ച ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളം/ പെന്‍ഷനോടൊപ്പം ലഭിക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ക്ഷാമബത്തകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിന്റെ 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി ഉയരും. 2014 ജൂലൈ മുതല്‍ð ഇതിന് പ്രാബല്യമുണ്ടായിരിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ക്ഷാമബത്തയും ഇതോടെ സംസ്ഥാന സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചിരിക്കുകയാണ്. ഇതുമൂലം പ്രതിമാസം 96.18 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടാവുക. പ്രതിവര്‍ഷം 1161.72 കോടിയും. വര്‍ദ്ധിച്ച ക്ഷാമബത്ത 2015 മാര്‍ച്ച് മാസത്തെ ശമ്പളം/ പെന്‍ഷനോടൊപ്പം ലഭിക്കും. ജീവനക്കാരുടെ 2014 ജൂലൈ മുതല്‍ð മാര്‍ച്ച് വരെയുള്ള കുടിശ്ശിക പ്രോവിഡന്റ്ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാരുടെ ഡി.എ കുടിശ്ശിക പണമായി നല്കുമെന്നും ധനമന്ത്രി കെ.എം.മാണി അറിയിച്ചു ( Press Release - Govt of Kerala)

Address

Malampuzha Grama Panchayat Office

678651

Telephone

04912815148

Website

Alerts

Be the first to know and let us send you an email when Malampuzh Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malampuzh Grama Panchayat:

  • Want your organization to be the top-listed Government Service?

Share