Aam Aadmi Party Uzhavoor ആം ആദ്മി പാർട്ടി ഉഴവൂർ

  • Home
  • India
  • Uzhavoor
  • Aam Aadmi Party Uzhavoor ആം ആദ്മി പാർട്ടി ഉഴവൂർ

Aam Aadmi Party Uzhavoor ആം ആദ്മി പാർട്ടി ഉഴവൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aam Aadmi Party Uzhavoor ആം ആദ്മി പാർട്ടി ഉഴവൂർ, Uzhavoor.

ഇന്ത്യയുടെ രാഷ്ട്രീയമാണ്‌ 'ഭഗവാൻ ദാസന്റെ രാമരാജ്യം' പറയുന്നത്‌.. 🇮🇳❤️🇮🇳 Asianet News  Mathrubhumi Manorama Online
26/07/2023

ഇന്ത്യയുടെ രാഷ്ട്രീയമാണ്‌ 'ഭഗവാൻ ദാസന്റെ രാമരാജ്യം' പറയുന്നത്‌.. 🇮🇳❤️🇮🇳 Asianet News Mathrubhumi Manorama Online

Manikandan Pattambi 🤝 Niyas Backer
23/07/2023

Manikandan Pattambi 🤝 Niyas Backer

Thank you all
21/07/2023

Thank you all

https://youtu.be/zdsXRq7qSSM"ഇന്ന് കൊടിയേറ്റംജൂലൈ 21 ന് തട്ടേക്കേറും " " ഭഗവാൻ ദാസന്റെ രാമരാജ്യം" സിനിമയുടെ  ട്രയിലർ ഇന്...
08/07/2023

https://youtu.be/zdsXRq7qSSM

"ഇന്ന് കൊടിയേറ്റം
ജൂലൈ 21 ന് തട്ടേക്കേറും "

" ഭഗവാൻ ദാസന്റെ രാമരാജ്യം" സിനിമയുടെ ട്രയിലർ ഇന്ന് release ചെയ്യുകയാണ്‌.

July 21നു പടം തീയറ്ററുകളിൽ എത്തുന്നൂ.

Here is the official trailer of 'Bhagavan Dasante Ramarajyam' movie, Akshay Radhakrishnan, Nandana Rajan and T G Ravi in lead roles. Directed by Rashid Param...

https://youtu.be/zdsXRq7qSSM"ഇന്ന് കൊടിയേറ്റംജൂലൈ 21 ന് തട്ടേക്കേറും " " ഭഗവാൻ ദാസന്റെ രാമരാജ്യം" സിനിമയുടെ  ട്രയിലർ ഇന്...
08/07/2023

https://youtu.be/zdsXRq7qSSM

"ഇന്ന് കൊടിയേറ്റം
ജൂലൈ 21 ന് തട്ടേക്കേറും "

" ഭഗവാൻ ദാസന്റെ രാമരാജ്യം" സിനിമയുടെ ട്രയിലർ ഇന്ന് release ചെയ്യുകയാണ്‌.

July 21നു പടം തീയറ്ററുകളിൽ എത്തുന്നൂ.

Today 6pm
08/07/2023

Today 6pm

നാളെ 6 മണിക്ക്‌..!!
07/07/2023

നാളെ 6 മണിക്ക്‌..!!

AAP സർക്കാർ അധികാരത്തിൽ വന്നാൽ, കേരളത്തിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ :1) എല്ലാ കുടുംബങ്ങൾക്കും MEDICAL INSURANCE സൗജന്യം.2) ...
17/06/2022

AAP സർക്കാർ അധികാരത്തിൽ വന്നാൽ, കേരളത്തിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ :

1) എല്ലാ കുടുംബങ്ങൾക്കും MEDICAL INSURANCE സൗജന്യം.

2) ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്കെങ്കിലും സ്ഥിരം ജോലി.

3) അറുപതു കഴിഞ്ഞവർക്ക് 10,000 രൂപ പ്രതിമാസ പെൻഷൻ.

4) BPL കാർക്കും, വിദ്യർത്ഥികൾക്കും, 60 കഴിഞ്ഞവർക്കും സൗജന്യ യാത്ര.

5) ഗാർഹിക ഉപയോഗത്തിന് 200 യൂണിറ്റിൽ താഴെയുള്ള ELECTRICITY സൗജന്യം.

6) മാസം 20,000 ലിറ്റർ വെള്ളം സൗജന്യം.

7) ഗവണ്മെന്റ് സർവ്വീസുകൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട. എല്ലാ സർവ്വീസുകളും ഓൺലൈൻ ആക്കും. നേരിട്ട് ബന്ധപ്പെടേണ്ട സർവ്വീസുകൾക്ക് ഉദ്യോഗസ്ഥർ നിങ്ങളുടെ വീടുകളിലെത്തും.

😎 പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനും തീർപ്പുകൽപ്പിക്കുന്നതിനും പഞ്ചായത്തുകളിൽ പ്രത്യേക സംവിധാനം. പരാതികൾ ഓൺലൈൻ വഴി സമർപ്പിച്ചാൽ 7 ദിവസത്തിനുള്ളിൽ തീർപ്പ്. പഞ്ചായത്തിന്റെ തീരുമാനങ്ങളോ നടപടികളോ നീതി രഹിതമായായാൽ അതിനെതിരെ മുഘ്യമന്ത്രിയുടെ അഴിമതി വിരുദ്ധ സെല്ലിൽ ഓൺലൈൻ ആയി പരാതിപ്പെടാം. നടപടികൾ 72 മണിക്കൂറിനുള്ളിൽ ഉറപ്പ്.

9) പ്രവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ കുറഞ്ഞ യാത്രാ നിരക്കിൽ AIR KERALA പ്രവർത്തികമാക്കും.

10) KSRTC ലാഭകരമാക്കുകയോ PRIVATIZE ചെയ്യുകയോ ചെയ്യും.

11) അക്രമം, അഴിമതി, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ എന്നിവ ഇല്ലാതാക്കും.

ഇതൊക്കെ പോരേ 😀

https://facebook.com/5179746825453144ഡൽഹിക്ക് പുറത്ത് ആം ആദ്മി പാർട്ടിക്ക് ഭരണം ലഭിച്ചാൽ, ഡൽഹിയിലെ പോലെ സത്യസന്ധമായി ഭരണ...
25/05/2022

https://facebook.com/5179746825453144

ഡൽഹിക്ക് പുറത്ത് ആം ആദ്മി പാർട്ടിക്ക് ഭരണം ലഭിച്ചാൽ, ഡൽഹിയിലെ പോലെ സത്യസന്ധമായി ഭരണം നടത്താൻ ആം ആദ്മി പാർട്ടിക്ക് സാധിക്കുമോ എന്നത്
ചിലർക്ക് സംശയമുണ്ടായിരുന്നു.

അരവിന്ദ് കെജ്‌രിവാൾ ഉള്ളത് കൊണ്ടാണ് ഡൽഹിയിൽ കാര്യങ്ങൾ നന്നായി നടക്കുന്നത് എന്നും മറ്റുള്ള സംസ്ഥാനങ്ങളിൽ കെജ്‌രിവാളിനെ പോലെയുള്ള ആളുകളെ കണ്ടെത്താൻ സാധിക്കുമോ എന്നും പലരും ആകുലപ്പെട്ടു.

എന്നാൽ ഇപ്പോൾ ആം ആദ്മി ഭരണം പിടിച്ച പഞ്ചാബിലെ സാഹചര്യം നിങ്ങൾ നോക്കുക.

👇
രഹസ്യമായി തനിക്ക് ലഭിച്ച ഒരു പരാതിയെ തുടർന്ന് ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ട സ്വന്തം മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി ഡോ.വിജയ് സിംഗ്ലയെ കുറിച്ച് ലഭിച്ച പരാതി, മാധ്യമങ്ങൾ പോലും അറിയുന്നതിന് മുൻപ് മന്ത്രിസഭയിൽ നിന്നും പുറത്താക്കി, മിനിട്ടുകൾക്കുള്ളിൽ അറസ്റ്റും ചെയ്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഒരു കാര്യം ഇന്ത്യയിലെ സാധാരണക്കാരോട് വിളിച്ചു പറയുന്നു.
മാറ്റം എല്ലായിടത്തും സാധ്യമാണ്...

🔥നേരിന്റെ വഴിയിലുള്ള ഈ പോരാട്ടത്തിന് കൂടുതൽ കരുത്തേകാൻ നിങ്ങളും അഭിമാനത്തോടെ അണിചേരുക ആം ആദ്മി വിപ്ലവത്തിൽ ♥️

Address

Uzhavoor

Website

Alerts

Be the first to know and let us send you an email when Aam Aadmi Party Uzhavoor ആം ആദ്മി പാർട്ടി ഉഴവൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share