KSU Csi Law College

KSU Csi Law College Political page managed by the KSU heads of
csi law college cheruvarakonam parassala

പ്രതിസന്ധി കാലത്തെ പ്രത്യാക്ഷയുടെ സമീപനവുമായി സിഎസ്ഐ ലെ KSU യുണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും....💙
05/11/2023

പ്രതിസന്ധി കാലത്തെ പ്രത്യാക്ഷയുടെ സമീപനവുമായി സിഎസ്ഐ ലെ KSU യുണിറ്റ് കമ്മിറ്റിയെ ഇനി ഇവർ നയിക്കും....💙

മാപ്പിരക്കാൻ ഇത് സവർക്കറല്ല ഗാന്ധിയാണ്! Solidarity with Rahul Gandhi
28/03/2023

മാപ്പിരക്കാൻ ഇത് സവർക്കറല്ല ഗാന്ധിയാണ്!
Solidarity with Rahul Gandhi

ഇനി ഇവർ നയിക്കും..💙💙
09/11/2022

ഇനി ഇവർ നയിക്കും..💙💙

രണ്ട് വർഷങ്ങൾക്ക് മുൻപ് കോളേജ് ക്യാമ്പസിലേക്ക് KSU വിന്റെ ആശയവും നെഞ്ചിലേറ്റി കടന്നു വന്ന ചെറുപ്പക്കാരൻ .. സംഘടനാ പ്രവർത...
06/05/2022

രണ്ട് വർഷങ്ങൾക്ക് മുൻപ് കോളേജ് ക്യാമ്പസിലേക്ക് KSU വിന്റെ ആശയവും നെഞ്ചിലേറ്റി കടന്നു വന്ന ചെറുപ്പക്കാരൻ .. സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാത്ത ക്യാമ്പസിൽ വിദ്യാർത്ഥികളെ KSU വിന്റെ രാഷ്ട്രീയവും, ആദർശവും പറഞ്ഞു വിളിച്ചു കൂട്ടി. SFI യുടെ രാഷ്ട്രീയ മർദ്ദനത്തിനോ, ഒറ്റപ്പെടുത്തലിനോ ,സ്വന്തം പാളയത്തിൽ നിന്നുമുള്ള ഒളി അമ്പുകൾക്കോ ഈ ചെറുപ്പക്കാരന്റെ പോരാട്ട വീര്യത്തെയും, ആശയ സംവാദങ്ങളെയും
തോല്പിക്കാൻ കഴിഞ്ഞില്ല.. വ്യക്തമായ ദീർഘവീക്ഷണത്തോട് കൂടിയുള്ള ചുവടുവെപ്പുകൾ. ഇന്നിതാ CSI ലോ കോളേജിൽ നിന്നും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു... ലോ കോളേജിന്റെ ശബ്ദം യൂണിവേഴ്‌സിറ്റിയിൽ പ്രതിഭലിപ്പിക്കാൻ ഇവന് കഴിയുമെന്നതിൽ സംശയം വേണ്ടാ... അഭിവാദ്യങ്ങൾ റമീസ് ഹുസൈൻ..
Ramees Hussain
Ramees Hussain 💙💙

തിരുവനന്തപുരം സർക്കാർ ലോ കോളേജിലെ കെഎസ്‌യു വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചും ,ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ...
17/03/2022

തിരുവനന്തപുരം സർക്കാർ ലോ കോളേജിലെ കെഎസ്‌യു വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചും ,
ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടും നടത്തിയ പ്രതിഷേധം..

KSU Priyadarshini Unit Committee's hand in hand with helpless and needy women on Women's Day .KSU Priyadarshini Unit Com...
08/03/2022

KSU Priyadarshini Unit Committee's hand in hand with helpless and needy women on Women's Day .
KSU Priyadarshini Unit Committee collected and distributed used and disused clothes directly to the poor women on Women's Day.
Thanks to everyone who helped ..

KSU Priyadarshini Unit Committee of PARASSALA CSI INSTITUTE OF LEGAL STUDIES is conducting a collection of women's used ...
25/02/2022

KSU Priyadarshini Unit Committee of PARASSALA CSI INSTITUTE OF LEGAL STUDIES is conducting a collection of women's used cloths in connection with the World Women's day.

We kindly request you to join us in this endeavor as much as you can Dress Collection 23/02/2022 - 02/3/22 only ...

Contact those who are interested in donating a dress.
Susan: 8921564095

Divya.JJ: 8111822256

Anjali: 8137019846

Ardhra: 8137965661

Nikhitha: 7510885045

സഹപാഠിയും, കോളേജ് വിദ്യാർത്ഥിനിയുമായ S6 BBA ൽ പഠിക്കുന്ന പഞ്ചമിയുടെ 'അമ്മ മരണപ്പെട്ടു.. KSU ലോ കോളേജ് യൂണിറ്റ് കമ്മിറ്റി...
05/02/2022

സഹപാഠിയും, കോളേജ് വിദ്യാർത്ഥിനിയുമായ S6 BBA ൽ പഠിക്കുന്ന പഞ്ചമിയുടെ 'അമ്മ മരണപ്പെട്ടു.. KSU ലോ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ആദരാഞ്ജലികൾ. 🌹🌹

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ അടുത്ത മാസം നടത്താനിരിക്കുന്ന LLB പരീക്ഷകൾക്ക് സബ് സെന്ററുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്...
21/01/2022

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ അടുത്ത മാസം നടത്താനിരിക്കുന്ന LLB പരീക്ഷകൾക്ക് സബ് സെന്ററുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിനും,മന്ത്രിക്കും, കേരളാ യൂണിവേഴ്‌സിറ്റിക്കും ksu യൂണിറ്റ് കമ്മിറ്റി Request സമർപ്പിച്ചു....💙

21/10/2021

"ജനാധിപത്യം" എന്ന് എഴുതി പഠിക്കനിടാ നിങ്ങൾ.
ആ വാക്കിൻ്റെ അർത്ഥം എന്താണെന്ന് മനസ്സിലാക്കട.
ആർ എസ് എസ് ക്കാർ ആവല്ലടാ.
ഒരുത്തനെ ഒറ്റയ്ക്ക് ആക്രമിക്കുന്നത് ആർ എസ് എസിൻ്റെ നീതിയാടാ. കാട്ടു നീതിയാടാ നിങ്ങൾ കാണിച്ചോണ്ടിരിക്കുന്നത്.
ഞങ്ങൾ ജനാധിപത്യപരമായിട്ടാടാ ഇതിനകത്ത് മത്സരിച്ചിരിക്കുന്നത്.
ഞങ്ങൾ ഇനിയും മത്സരിക്കും. ഞങ്ങളിൽ എത്ര എണ്ണത്തിനെ നിങ്ങൾ തല്ലി തോൽപ്പിക്കും.
തല്ലിയാലാല്ലെ നിങ്ങൾക്ക് തോൽപിക്കാൻ പറ്റു. ഞങ്ങൾ ആശയങ്ങൾ കൊണ്ടാണ് പോരാടിക്കുന്നത്.
നിങ്ങൾ വന്ന് തല്ലടാ.
ഒരുത്തനെ ഒറ്റയ്ക്ക് ആക്രമിക്കുന്നത്, തൻ്റേടം ഉള്ളവനാണെങ്കിൽ ഒറ്റയ്ക്ക് ഒറ്റയ്ക്ക് തല്ലി നോക്കണ്ടാ.
നാണം ഉണ്ടടാ നിങ്ങൾക്ക്.
ഉള്ളിപ്പ് ഉണ്ടടാ നിങ്ങൾക്ക്.
ഒരുത്തനെ ഒറ്റയ്ക്ക് ആക്രമിച്ച് വലിയ ഹുങ്ക് കാണിക്കാൻ വന്നിരിക്കുന്നു.
എസ് എഫ് ഐ യാണ് പോലും.
ഞങ്ങൾ ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയം നന്നായി മനസ്സിലാക്കിയിട്ടാണ് നിൽക്കുന്നത്. ഞങ്ങൾക്ക് ഇതിനകത്ത് ഒരു അധികാരത്തിൻ്റെയും മോഹമില്ല.

ഇത്രയും കാര്യങ്ങൾ വിളിച്ചു പറയുന്നത് എ ഐ എസ് എഫിൻ്റെ കോട്ടയത്തെ വനിത നേതാവ്.

ഇത്രയും കേട്ട് നാണിച്ചു പോയ എസ് എഫ് ഐ വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞു
"സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം" സിന്ദാബാദ്.
അണികൾ വീണ്ടും ആർത്തു വിളിച്ചു
"സിന്ദാബാദ് സിന്ദാബാദ് എസ് എഫ് ഐ സിന്ദാബാദ് "

Address

Thiruvananthapuram
695008

Website

Alerts

Be the first to know and let us send you an email when KSU Csi Law College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share