DYFI Kunchithanny

  • Home
  • DYFI Kunchithanny

DYFI Kunchithanny DYFI കുഞ്ചിത്തണ്ണി മേഖല കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ്

19/03/2026

വിമർശിച്ചിട്ടുണ്ട്.. പരിഹസിച്ചിട്ടുണ്ട്
അലോഷ്യസിന് രാഷ്ട്രീയ അഭയം നൽകാൻ
അടിമാലിയിലെ DYFI തയ്യാറാണ്.

13/03/2026
ദേവികുളം മണ്ഡലത്തിലേക്ക് വികസന മുന്നേറ്റ ജാഥയ്ക്ക് സുസ്വാഗതം ✊🏻❤️
08/02/2026

ദേവികുളം മണ്ഡലത്തിലേക്ക്
വികസന മുന്നേറ്റ ജാഥയ്ക്ക്
സുസ്വാഗതം ✊🏻❤️

സമ്മേളനം തിരഞ്ഞെടുത്ത DYFI അടിമാലി ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ✊🏻
06/02/2026

സമ്മേളനം തിരഞ്ഞെടുത്ത DYFI അടിമാലി ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ✊🏻

പുതിയ യുവജന നേതൃത്വത്തെ സമ്മേളനം തിരഞ്ഞെടുത്തു അഭിവാദ്യങ്ങൾ ✊🏻
06/02/2026

പുതിയ യുവജന നേതൃത്വത്തെ
സമ്മേളനം തിരഞ്ഞെടുത്തു
അഭിവാദ്യങ്ങൾ ✊🏻

DYFI അടിമാലി ബ്ലോക്ക് സമ്മേളനം ജില്ലാ പ്രസിഡന്റ്‌ സ:എസ് സുധീഷ് ഉദ്ഘാടനം ചെയ്തു.
06/02/2026

DYFI അടിമാലി ബ്ലോക്ക് സമ്മേളനം
ജില്ലാ പ്രസിഡന്റ്‌ സ:എസ് സുധീഷ്
ഉദ്ഘാടനം ചെയ്തു.

20/10/2025
മേഖല സമ്മേളനം തിരഞ്ഞെടുത്ത പുതിയ മേഖല എക്സിക്യൂട്ടീവ് അംഗങ്ങളും  കമ്മിറ്റി അംഗങ്ങളും
20/10/2025

മേഖല സമ്മേളനം തിരഞ്ഞെടുത്ത പുതിയ മേഖല എക്സിക്യൂട്ടീവ് അംഗങ്ങളും കമ്മിറ്റി അംഗങ്ങളും

DYFI കുഞ്ചിത്തണ്ണി മേഖല സമ്മേളനം പൊതുസമ്മേളനം ജില്ലാ സെക്രട്ടറി Remesh Krishnan ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ജില്...
20/10/2025

DYFI കുഞ്ചിത്തണ്ണി മേഖല സമ്മേളനം
പൊതുസമ്മേളനം ജില്ലാ സെക്രട്ടറി Remesh Krishnan ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ്‌ എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ജില്ലാ ജോ സെക്രട്ടറി Thejas K Jose സുധീഷ് സി എസ്, Jomon Joy, N N Vijayan Nelliyampara എന്നിവർ പങ്കെടുത്തു. പൊതുസമ്മേളന വേദിയിൽ കല കായിക അക്കാദമിക് രംഗത്തു നേട്ടങ്ങൾ കൈവരിച്ച പ്രിയപ്പെട്ടവരെ അഭിനന്ദിച്ചു. ലഹരി വിരുദ്ധ സന്ദേശം മുൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ Sajeev Koipuram നൽകി.
സമ്മേളനം വിജയിപ്പിക്കാൻ കൂടെ നിന്നവർക്കൊക്കെയും നന്ദി 🙏🏻✊🏻

മേഖല സമ്മേളനത്തിലേക് സംഘാടക സമിതി രൂപീകരണം നാളെ വൈകുന്നേരം 05 മണിക്ക് കുഞ്ചിതണ്ണിയിൽ
04/10/2025

മേഖല സമ്മേളനത്തിലേക്
സംഘാടക സമിതി രൂപീകരണം
നാളെ വൈകുന്നേരം 05 മണിക്ക്
കുഞ്ചിതണ്ണിയിൽ

Address

കുഞ്ചിത്തണ്ണി

685565

Telephone

+918606845956

Website

Alerts

Be the first to know and let us send you an email when DYFI Kunchithanny posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share