DYFI ശ്രീകാര്യം മേഖല കമ്മിറ്റി

  • Home
  • DYFI ശ്രീകാര്യം മേഖല കമ്മിറ്റി

DYFI ശ്രീകാര്യം മേഖല കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI ശ്രീകാര്യം മേഖല കമ്മിറ്റി, Political organisation, sreekariyam, .

13/08/2020
ചെമ്പഴന്തി അണിയൂരിൽ സ. അയ്യപ്പൻ നായരുടെ(പോർട്ടേഴ്സ് യൂണിയൻ citu) മരുമകൻ ശ്രീ. ബൈജു കുമാർ വിദേശത്ത് നിര്യതനായി. കുടുംബത്ത...
09/08/2020

ചെമ്പഴന്തി അണിയൂരിൽ സ. അയ്യപ്പൻ നായരുടെ(പോർട്ടേഴ്സ് യൂണിയൻ citu) മരുമകൻ ശ്രീ. ബൈജു കുമാർ വിദേശത്ത് നിര്യതനായി. കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേരുന്നു ആദരാഞ്ജലികൾ.

09/08/2020
08/08/2020

കരിപ്പൂർ വിമാന അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനായി മനുഷ്യസ്നേഹികളായ നിരവധി ആളുകളാണ് മുന്നിട്ടിറങ്ങിയത്. ദുരന്തമുഖത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിനായി കാണിച്ച അതേ മനുഷ്യത്വവും സാമൂഹികപ്രതിബദ്ധതയും ഉയർത്തിപ്പിടിച്ചുകൊണ്ട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ മുന്നിട്ടിറങ്ങിയവരും സംഭവസ്ഥലത്ത് കൂടിയവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും സ്വയം നിരീക്ഷണത്തിൽ പോവുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

കരിപ്പൂർ മേഖല കണ്ടെയ്ന്മെൻ്റ് സോണിലായതിനാൽ ചെറിയ ജാഗ്രതക്കുറവ് സാമൂഹിക വ്യാപനത്തിനു കാരണമായിത്തീരും. അതിന് ആരും ഇടവരുത്തരുത്. എത്രയും പെട്ടെന്ന് സ്വയം സന്നദ്ധരായി ആരോഗ്യവകുപ്പുമായി സഹകരിക്കാൻ മുന്നോട്ട് വരണം. അതിനായി ദിശ 1056, 0471 2552056 എന്ന നമ്പരിലേക്കോ മലപ്പുറം, കോഴിക്കോട് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരിലേക്കോ (മലപ്പുറം: 0483 2733251, 2733252, 2733253, കോഴിക്കോട്: 0495 2376063, 2371471, 2373901) ബന്ധപ്പെട്ട് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കേണ്ടതാണ്.

Address

Sreekariyam

Telephone

+19809620246

Website

Alerts

Be the first to know and let us send you an email when DYFI ശ്രീകാര്യം മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share