ICDS Idukki

ICDS Idukki Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ICDS Idukki, Public & Government Service, Office of the Child Development Project officer , Idukki Block Panchayath Building, Thadiyampadu P O, Idukki, .

ലോക മുലയൂട്ടൽ  വാരത്തോടു അനുബന്ധിച്ചു ഇടുക്കി ഐ സി ഡി എസിന്റെ നേതൃത്വത്തിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശ്ശേരി...
26/08/2022

ലോക മുലയൂട്ടൽ വാരത്തോടു അനുബന്ധിച്ചു ഇടുക്കി ഐ സി ഡി എസിന്റെ നേതൃത്വത്തിൽ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ മുരിക്കാശ്ശേരി അങ്കണവാടിയിൽ വച്ച് ശിശു രോഗ വിദഗ്ദ്ധ ഡോ.അശ്വതി ആർ കുട്ടികളുടെ പരിപാലനം , ചൈൽഡ് ഹുഡ് ഡിസീസസ് എന്നീ വിഷയങ്ങളിൽ ബോധവത്കരണവും പരിശോധനയും നടത്തപ്പെട്ടു .

world brest feeding week 2022Clinical consultaion and seminar
02/08/2022

world brest feeding week 2022
Clinical consultaion and seminar

പോഷക ബാല്യം കുട്ടികുരുന്നുകൾക്ക് ഇരട്ടി കരുത്ത്
01/08/2022

പോഷക ബാല്യം

കുട്ടികുരുന്നുകൾക്ക് ഇരട്ടി കരുത്ത്

ജൂലൈ 12 മലാല ഡേ ഇടുക്കി ഐ സി ഡി എ സ്  പരിധിയിലെ സ്കൂളുകളിൽ സൈക്കോസോഷ്യൽ കൗൺസിലേഴ്സിന്റെ പങ്കാളിത്തത്തോടെ പരിപാടികൾ സംഘടി...
01/08/2022

ജൂലൈ 12 മലാല ഡേ
ഇടുക്കി ഐ സി ഡി എ സ് പരിധിയിലെ സ്കൂളുകളിൽ സൈക്കോസോഷ്യൽ കൗൺസിലേഴ്സിന്റെ പങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിച്ചു

സ്ത്രീ പക്ഷ കേരളം,- സ്ത്രീധന മുക്ത കേരളം സ്ത്രീ പക്ഷ കേരളം,- സ്ത്രീധന മുക്ത കേരളംഎന്ന വിഷയത്തിൽ ഏക ദിന ശില്പശാല സംഘടിപ്പ...
27/06/2022

സ്ത്രീ പക്ഷ കേരളം,- സ്ത്രീധന മുക്ത കേരളം

സ്ത്രീ പക്ഷ കേരളം,- സ്ത്രീധന മുക്ത കേരളംഎന്ന വിഷയത്തിൽ ഏക ദിന ശില്പശാല സംഘടിപ്പിച്ചു . കേരളം സംസ്ഥാന വനിതാ കമ്മീഷനും ഇടുക്കി ബ്ലോക്ക് പഞ്ചായത്തും സംയുതമായി സംഘടിപ്പിച്ച പരിപാടി വനിതാ കമ്മീഷൻ അംഗം ശ്രീമതി ഷാഹിത കമാൽ ഉത്‌ഘാടനം നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാജി ചന്ദ്രൻ , വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റ ചെയർപേഴ്സൺ ശ്രീമതി ഉഷ മോഹനൻ , മെമ്പർമാരായ ശ്രീമതിആലിസ് , ശ്രീമതി റിന്റ മോൾ എന്നിവർ പങ്കെടുത്തു . സ്ത്രീ പക്ഷ നിയമങ്ങൾ എന്ന വിഷയത്തിൽ ശ്രീമതി വിനോജി(കൗൺസിലർ സ്നേഹിത ),ജാഗ്രത സമിതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽശിശുവികസന പദ്ധതി ഓഫീസർ ഡോ. ആൻ ഡാർലി വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.



ശിഖ Season 2ശൈശവ വിവാഹ നിരോധന ക്യാമ്പയ്‌ഗൻ
23/06/2022

ശിഖ Season 2
ശൈശവ വിവാഹ നിരോധന ക്യാമ്പയ്‌ഗൻ

അന്താരാഷ്ട്ര യോഗ ദിനം - JUNE 21Yoga for Humanity
21/06/2022

അന്താരാഷ്ട്ര യോഗ ദിനം - JUNE 21

Yoga for Humanity

   ICDS IDUKKIലെ 164 അങ്കണവാടികളും പ്ലാസ്റ്റിക് നിരോധന മേഖല ആയപ്പോൾ .............(Swachhata Pakhwada 2022)
21/06/2022




ICDS IDUKKIലെ 164 അങ്കണവാടികളും പ്ലാസ്റ്റിക് നിരോധന മേഖല ആയപ്പോൾ .............
(Swachhata Pakhwada 2022)

വായനാദിനം - ജൂൺ 19ഇടുക്കി ഐ സി ഡി എസ് ലെ സൈക്കോ സോഷ്യൽ കൗൺസിലേഴ്‌സ് വിവിധ സ്കൂളുകളിൽ നടത്തിയ പരിപാടികളിലൂടെ .....വായന ആഘ...
21/06/2022

വായനാദിനം - ജൂൺ 19
ഇടുക്കി ഐ സി ഡി എസ് ലെ സൈക്കോ സോഷ്യൽ കൗൺസിലേഴ്‌സ് വിവിധ സ്കൂളുകളിൽ നടത്തിയ പരിപാടികളിലൂടെ .....
വായന ആഘോഷമാക്കാം ......

കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ  വച്ച് നടത്തപ്പെട്ട ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള യിലെ  വനിതാ ശിശു വികസന വകുപ്പിന്റെ ...
20/06/2022

കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ വച്ച് നടത്തപ്പെട്ട ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേള യിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളിൽ നിന്നും .............

ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2021- 2022 പദ്ധതിയിൽ ഉൾപ്പെടുത്തിഇടുക്കി ശിശു വികസന പദ്ധതി ഓഫീസർ ഡോ. ഡാർളിയെ വർഗീസ്  പദ്ധത...
15/06/2022

ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2021- 2022 പദ്ധതിയിൽ ഉൾപ്പെടുത്തിഇടുക്കി ശിശു വികസന പദ്ധതി ഓഫീസർ ഡോ. ഡാർളിയെ വർഗീസ് പദ്ധതിനിർവഹണം നടത്തിയ കിടപ്പുരോഗികൾക്ക് മോട്ടോർയസ്ഡ് വീൽ ചെയർ എന്ന പദ്ധതി യുടെ വിതരണ ഉദ്ഘാടനം ബഹു : ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു.

ബാലവേല വിരുദ്ധ ദിനം -JUNE 12
15/06/2022

ബാലവേല വിരുദ്ധ ദിനം -JUNE 12

Address

Office Of The Child Development Project Officer , Idukki Block Panchayath Building, Thadiyampadu P O, Idukki

685602

Website

Alerts

Be the first to know and let us send you an email when ICDS Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share