msf_manalippuzha

msf_manalippuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from msf_manalippuzha, Tirur.

13/09/2023

അതാണെന്റെ ലീഗ് 💚💪

അനസ് എടത്തൊടിക യൂത്ത് ലീഗ്ചിറക് യൂത്ത് ക്ലബ് ചെയർമാൻ.
12/09/2023

അനസ് എടത്തൊടിക യൂത്ത് ലീഗ്
ചിറക് യൂത്ത് ക്ലബ് ചെയർമാൻ.

12/09/2023

99 വാഴകളുംvs VDS ഉം💥

12/09/2023

ഷെരീഫ് സാഗർ എഴുതിയ ഷേറേ കേരള കെ. എം. സീതി സാഹിബ്‌ മൂന്നാം പതിപ്പ് പ്രകാശനം
നാളെ വൈകീട്ട് 3 മണിക്ക് കെ. പി. കേശവൻ മേനോൻ ഹാൾ | കോഴിക്കോട്

12/09/2023

ചരിത്ര പ്രസിദ്ധമായ വളപട്ടണത്ത്
നിന്നും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ പൈതൃകം ക്യാമ്പയിൻ ആരംഭിച്ചു.


Msf Manalippuzha

ഷമ്മി ഹീറോയാണ് ❣️
10/09/2023

ഷമ്മി ഹീറോയാണ് ❣️

ഗണേഷ് കുമാരാ.....നിനക്കു വേണ്ടിയാണ് ഉമ്മൻ ചാണ്ടി ആക്ഷേപങ്ങളും കല്ലേറുകളും ഏറ്റു വാങ്ങിയത്..നിന്റെ കുടുംബ പ്രശ്നവും നിന്റ...
10/09/2023

ഗണേഷ് കുമാരാ.....

നിനക്കു വേണ്ടിയാണ് ഉമ്മൻ ചാണ്ടി
ആക്ഷേപങ്ങളും കല്ലേറുകളും ഏറ്റു വാങ്ങിയത്..
നിന്റെ കുടുംബ പ്രശ്നവും നിന്റെ വ്യക്തിപരമായ പ്രശ്നങ്ങളും ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് പരിഹരിക്കാൻ ശ്രമിച്ച വ്യക്തിയാണ്
ഉമ്മൻചാണ്ടി..
നിന്റെ സ്വന്തം അച്ഛൻ ബാലകൃഷ്ണ പിള്ള പോലും തള്ളിപ്പറഞ്ഞ സമയത്തു നിന്നെ ചേർത്തു നിർത്തിയ മനുഷ്യനാണ് ഉമ്മൻ ചാണ്ടി..

എന്നിട്ടും നീ ചതിച്ചു,
നീയും നിന്റെ സ്വന്തം സരിതയും
നിന്റെ അച്ഛൻ ബാലകൃഷ്ണ പിള്ളയും കൂടി ആ മനുഷ്യനെ പിന്നിൽ നിന്നും കുത്തി...

നീ എത്ര നന്മ മരമാവാൻ ശ്രമിച്ചാലും
കാലം കണക്കു ചോദിക്കുക തന്നെ ചെയ്യും ഗണേശാ.....

ഉമ്മൻ ചാണ്ടിക് വേണമെങ്കിൽ ഒരു വാർത്ത സമ്മേളനം വിളിച്ചു നിന്റെയും നിന്റെ കുടുംബത്തിന്റെയും നാണം കെട്ട കഥകൾ വിളിച്ചു പറയാമായിരുന്നു..
നിന്റെ രാഷ്ട്രീയ സിനിമ കുടുംബ ജീവിതം മുഴുവൻ തകരുന്ന കഥകൾ..
എന്നിട്ടും ഒരിക്കൽ പോലും ആ മനുഷ്യൻ ഒരക്ഷരം പറഞ്ഞിട്ടില്ല എന്നത് ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്റെ മഹത്വമാണ്.. ആ മഹത്വത്തിന്റെ പിച്ചയാണ് ഇന്ന് നിന്റെ പേരിന്റെ കൂടെയുള്ള
എം എൽ എ സ്ഥാനവും മാനവുമൊക്കെ....

13/04/2023
AR നഗർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ വഴിയാത്രകാർക്കുള്ള നോമ്പ് തുറയിൽ എന്നും നിറസാന്നിധ്യമായ ...കുട്ടി സാഹിബ് 💚💞🥰...
29/03/2023

AR നഗർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ വഴിയാത്രകാർക്കുള്ള നോമ്പ് തുറയിൽ എന്നും നിറസാന്നിധ്യമായ ...

കുട്ടി സാഹിബ് 💚💞🥰
#ലീഗിന്‍റെ_രാഷ്ട്രീയം ♥

Address

Tirur

Alerts

Be the first to know and let us send you an email when msf_manalippuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share