15/01/2022
E-resources & Scholarly Communication , Self-Publishing എന്ന വിഷയത്തിൽ ഡോ.വിമൽ കുമാർ (റഫറൻസ് അസിറ്റൻറ്, മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി) സംസാരിക്കുന്നു .ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുനവര്‍ക്ക് തന്നിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷൻ ലിങ്ക് : https://docs.google.com/.../1FAIpQLSdqQkwsLTW.../viewform...
തീയതി : 17/01/2022 & 18/01/2022
സമയം : 7 pm
സംഘാടനം : ഗവേഷക വിദ്യാര്‍ത്ഥി യൂണിയൻ & AKRSA ,കേരള സർവകലാശാല