DYFI THAZHE KODUMUNDA /
DEMOCRATIC YOUTH FEDERATION OF INDIA
17/04/2026
15/04/2026
കെട്ടിപൊക്കിയ
നുണങ്ങൾക്കുമുകളിലാണ്...
സത്യം...✊🏻
14/04/2026
LIKE മാമ്മൻ
07/04/2026
ബൂത്ത് 128
താഴെകൊടുമുണ്ട
ഹെൽത്ത് സെൻ്റർ ൽ
നൽകിയ സ്വികരണം❤️✊🏻
06/04/2026
മഹാപ്രളയ കാലത്ത് കോടികൾ പിരിച്ച് ആയിരം പേർക്ക് വീട് വച്ചു കൊടുക്കും എന്ന് സുന്ദരവാഗ്ദാനം നൽകി എല്ലാവരെയും പറ്റിച്ച കോൺഗ്രസുകാർ....... ചൂരൽമല മുണ്ടക്കയിലും ഒരൊറ്റ വീട് പോലും പണിതില്ല. എന്തിന് നമ്മുടെ ശ്രുതിയെ പറഞ്ഞു പറ്റിച്ച് ഒരു വീടിന്റെ പ്ലാനും ഫോട്ടോയും കാണിച്ചു മോഹന വാഗ്ദാനങ്ങൾ നൽകി. അവസാനം വീട് വച്ചു കൊടുക്കാം എന്ന് ശ്രുതിയോട് പറഞ്ഞില്ലെന്ന് പറഞ്ഞു വഞ്ചിച്ച കൽപ്പറ്റ എംഎൽഎയും നമ്മൾ കണ്ടു. നമ്മുടെയെല്ലാം പ്രിയപ്പെട്ട ശ്രുതിക്കെങ്കിലും കോൺഗ്രസ് വീട് വെച്ചു കൊടുക്കട്ടെ എന്നിട്ട് ആകാം ഇന്ദിരാ ഗ്യാരണ്ടി......
Be the first to know and let us send you an email when Dyfi Thazhe Kodumunda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.