Balasangam Thanniyam Thek

  • Home
  • Balasangam Thanniyam Thek

Balasangam Thanniyam Thek Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Balasangam Thanniyam Thek, Political organisation, .

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🏵️
08/09/2022

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🏵️

04/09/2022

ബാലസംഘം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് മഴവില്ല് യൂണിറ്റിൽ അനുബന്ധപരിപാടികൾ നടത്തി.മേഖല വൈസ് പ്രസിഡൻറ് അലീന അശോകൻ നേതൃത്വം നൽകി.

ബാലസംഘം താന്ന്യം തെക്ക് മേഖലയിലെ കിഴുപ്പിള്ളികരയിലെ കുട്ടിപ്പട്ടാളം യൂണിറ്റിൽ യൂണിറ്റ് തല സംഘാടകസമിതി നടന്നു.മേഖല സെക്രട...
04/09/2022

ബാലസംഘം താന്ന്യം തെക്ക് മേഖലയിലെ കിഴുപ്പിള്ളികരയിലെ കുട്ടിപ്പട്ടാളം യൂണിറ്റിൽ യൂണിറ്റ് തല സംഘാടകസമിതി നടന്നു.മേഖല സെക്രട്ടറി ആദിത്യ രവി, മേഖല കൺവീനർ പ്രദീപ്കുമാർ,യൂണിറ്റ് കൺവീനർ കുമാരി കോഡിനേറ്റർ ചിഞ്ചു പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി.

02/09/2022
ബാലസംഘം മലർവാടി യൂണിറ്റിൽ യൂണിറ്റ് തല സംഘാടകസമിതി നടന്നു
31/08/2022

ബാലസംഘം മലർവാടി യൂണിറ്റിൽ യൂണിറ്റ് തല സംഘാടകസമിതി നടന്നു

ബാലസംഘം മഴവില്ല് യൂണിറ്റിൽ യൂണിറ്റ് തല സംഘാടകസമിതി യോഗം നടന്നു.
31/08/2022

ബാലസംഘം മഴവില്ല് യൂണിറ്റിൽ യൂണിറ്റ് തല സംഘാടകസമിതി യോഗം നടന്നു.

വേഴാമ്പൽ യൂണിറ്റിൽ യൂണിറ്റ് തല സംഘാടകസമിതി യോഗം ചേർന്നു.
28/08/2022

വേഴാമ്പൽ യൂണിറ്റിൽ യൂണിറ്റ് തല സംഘാടകസമിതി യോഗം ചേർന്നു.

കളിവീട് യൂണിറ്റിൽ യൂണിറ്റ് തല സംഘാടകസമിതി യോഗം നടന്നു.
28/08/2022

കളിവീട് യൂണിറ്റിൽ യൂണിറ്റ് തല സംഘാടകസമിതി യോഗം നടന്നു.

ബാലസംഘം താന്ന്യം തെക്ക് മേഖല തല സംഘാടക സമിതി യോഗം CPIM താന്ന്യം തെക്ക് ലോക്കൽ സെക്രട്ടറി എം വി മുകേഷ് ഉദ്ഘാടനം ചെയ്തു.ബാ...
27/08/2022

ബാലസംഘം താന്ന്യം തെക്ക് മേഖല തല സംഘാടക സമിതി യോഗം CPIM താന്ന്യം തെക്ക് ലോക്കൽ സെക്രട്ടറി എം വി മുകേഷ് ഉദ്ഘാടനം ചെയ്തു.ബാലസംഘം ചേർപ്പ് ഏരിയ സെക്രട്ടറി അനഘ ബാബു.ബാലസംഘം ജില്ല ജോയിൻ കൺവീനർ അഡ്വ.കെ.വി ബാബു, മറ്റു വർഗ്ഗ ബഹുജന സംഘടനകളുടെ പ്രവർത്തകരും പങ്കെടുത്തു.

ബാലസംഘം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് സ്വാഗതസംഘ രൂപീകരണം  യോഗം ആഗസ്റ്റ് 18ന് 10 മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ.
16/08/2022

ബാലസംഘം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് സ്വാഗതസംഘ രൂപീകരണം യോഗം ആഗസ്റ്റ് 18ന് 10 മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ.

Address


6###XX

Website

Alerts

Be the first to know and let us send you an email when Balasangam Thanniyam Thek posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share