DYFI Thenmala

  • Home
  • DYFI Thenmala

DYFI Thenmala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Thenmala, Political organisation, Local Committe office Thenmala, .

അഭിവാദ്യങ്ങൾ..
09/07/2022

അഭിവാദ്യങ്ങൾ..

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ..
09/07/2022

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ..

DYFI തെന്മല മേഖല കമ്മിറ്റി ഇവർ നയിക്കും..
14/03/2022

DYFI തെന്മല മേഖല കമ്മിറ്റി ഇവർ നയിക്കും..

സമ്മേളനം...
11/03/2022

സമ്മേളനം...

DYFI തെന്മല മേഖലാ സമ്മേളനം 2022 ഫെബ്രുവരി 5 തീയതി തെന്മലയിൽ വച്ച് കോവിഡ് പ്രോട്ടോകോൾപാലിച്ചു കൊണ്ട് നടത്തുവാൻ തീരുമാനിച്...
24/01/2022

DYFI തെന്മല മേഖലാ സമ്മേളനം 2022 ഫെബ്രുവരി 5 തീയതി തെന്മലയിൽ വച്ച് കോവിഡ് പ്രോട്ടോകോൾപാലിച്ചു കൊണ്ട് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. സമ്മേളനത്തിന്റെ വിജയകരമായി നടത്തിപ്പിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണയോഗം ജനുവരി 26 ബുധനഴ്ച്ച വൈകുന്നേരം 5 മണിക്ക് തെന്മല പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് ചേരുകയാണ്.
സഖാവ് യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു...!

വിവാഹമംഗളശംസകൾ.....
08/01/2022

വിവാഹമംഗളശംസകൾ.....

ഞങ്ങൾ ചെയ്യുന്നത് ചാരിറ്റിയല്ല.ഉദാഹരണത്തിന് ഹൃദയപൂർവ്വമെടുത്താൽ നിങ്ങളുടെ വീട്ടിൽ ഒരു ചെറുപ്പക്കാരൻ വരുന്നു നിങ്ങൾ ഒരു പ...
08/11/2021

ഞങ്ങൾ ചെയ്യുന്നത് ചാരിറ്റിയല്ല.
ഉദാഹരണത്തിന് ഹൃദയപൂർവ്വമെടുത്താൽ നിങ്ങളുടെ വീട്ടിൽ ഒരു ചെറുപ്പക്കാരൻ വരുന്നു നിങ്ങൾ ഒരു പൊതിച്ചോറ് കൊടുക്കുന്നു.നിങ്ങളുടെ വീട്ടിൽ അത് ചർച്ചയാകുന്നു .ആർക്ക് വേണ്ടിയാണ് നിങ്ങൾ ആ പൊതിച്ചോറ് കൊടുക്കുന്നത്.ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പേര് പോലും അറിയാത്ത ഏതോ ഒരപരന് വേണ്ടി.

ഒരു മെഡിക്കൽ കോളേജിൽ ഒരു പൊതിച്ചോറ് കൊടുക്കണമെങ്കിൽ
ഏറ്റവും കുറഞ്ഞത് 3 തവണയെങ്കിലും ഒരു ചെറുപ്പക്കാരൻ ആ പ്രാദേശത്തെ വീടുകൾ സന്ദർശിക്കണം. ആദ്യമിത് പറയാൻ പോകണം,പിന്നെ ഓർമിപ്പിക്കാൻ പോകണം,പിന്നെയത് വാങ്ങാൻ പോകണം.

ആർക്ക് വേണ്ടിയാണ് അവൻ പോകുന്നത്.അവന് വേണ്ടിയല്ല.ആ പോകുന്ന സമയത്ത് അവന് ജോലി നഷ്ടപ്പെട്ടേക്കാം.കൂലിയും വിദ്യാഭ്യാസവും നഷ്ട്ടപ്പെട്ടേക്കാം.അല്ലെങ്കിൽ ഇതെല്ലാം കഴിഞ്ഞിട്ടാണ് അവൻ പോകുന്നത്. ഇതൊക്കെ കഴിഞ്ഞിട്ട് അവൻ ആ പൊതിച്ചോറ് വാങ്ങി കൊടുക്കുന്നത് ആർക്ക് വേണ്ടിയാണ്.അവനോ അവളോ ആൾക്കൂട്ടത്തിൽ പോലും കണ്ടിട്ടില്ലത്ത ഏതോ ഒരപരിചിതന് വേണ്ടി.

നീ നിന്റെ ജാതിയിലും മതത്തിലും പെട്ടവന്റെ ഹോട്ടലിൽ കയറണം എന്ന് പറയുന്ന ഈ കാലത്ത്,ഇതിനൊക്കെ അപ്പുറത്ത് ഈ നിയോ ലിബറൽ കാലത്ത് “നമ്മൾ കേട്ട് വളർന്നത് നീ നിന്റെ കാര്യം നോക്കി വളരണമെന്നാണ് ”.

ഈ അരാഷ്ട്രീയതയുടെ പഠനശാലയിൽ നിന്നാണ് ഞങ്ങളി ചെറുപ്പത്തെ പിടിച്ചിചിറക്കി പറയുന്നത് നീ ഒരിക്കൽ പോലും കണ്ടിട്ടില്ലത്ത അപരന് വേണ്ടി നീ ഈ പണി എടുക്കണം.

അത് പുതിയ കാലത്തിന്റെ പുതിയ രാഷ്ട്രീയ ബദൽ സാധ്യതയാണ്.അങ്ങനെ നാം രൂപപ്പെടുത്തി എടുത്തോരു ചെറുപ്പം ഒരു മടിയും കൂടാതെ ആക്രി പെറുക്കി.അവറൊരു മയക്കുമരുന്ന് സംഘത്തിന്റെ കൂടെയോ ജാതി മത വർഗ്ഗീയ ശക്തികളുടെ കൂടെയും പോകുന്നില്ല. സോഷ്യൽ റെസ്പോൺസിബിലിറ്റി എന്റെ പ്രൈഡ് ആണെന്ന ബോധ്യം അവർക്ക് വന്നു.

“നാളെ ഒരു ആഹ്വാനത്തിന് കാത്തു നിലക്കാതെ അവരിറങ്ങും.ഇതൊരു രാഷ്ട്രീയ പ്രവർത്തനമാണ്.”
❤️ A A Rahim ❤

*𝐃𝐞𝐦𝐨𝐜𝐫𝐚𝐭𝐢𝐜 𝐘𝐨𝐮𝐭𝐡
𝐅𝐞𝐝𝐞𝐫𝐚𝐭𝐢𝐨𝐧 𝐎𝐟 𝐈𝐧𝐝𝐢𝐚*

𝐃𝐘𝐅𝐈 ❤️✊🏻

ഇന്ധനവില വർദ്ധനവിലും, തൊഴിലില്ലായ്മയിലും, കേന്ദ്ര വാക്സിൻ നയത്തിലും പ്രതിക്ഷേധിച്ച് *DYFI പുനലൂർ ബ്ലോക്ക്‌ കമ്മിറ്റി* യു...
06/09/2021

ഇന്ധനവില വർദ്ധനവിലും, തൊഴിലില്ലായ്മയിലും, കേന്ദ്ര വാക്സിൻ നയത്തിലും പ്രതിക്ഷേധിച്ച് *DYFI പുനലൂർ ബ്ലോക്ക്‌ കമ്മിറ്റി* യുടെ നേതൃത്വത്തിൽ പുനലൂർ ഹെഡ്പോസ്റ്റ്‌ ഓഫിസിന് മുൻപിൽ സംഘടിപ്പിച്ച 5 ദിവസം നീളുന്ന റിലേ സത്യാഗ്രഹം CITU കേന്ദ്ര കമ്മിറ്റി അംഗം സ. അഡ്വ. പി. സജി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ജൂൺ 19 വായനാദിനം....പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്... സമകാലിക കാലഘട്ടത്തിൽ യുവ- വിദ്യാർത്ഥി സമൂഹ...
18/06/2021

ജൂൺ 19 വായനാദിനം....
പി.എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്... സമകാലിക കാലഘട്ടത്തിൽ യുവ- വിദ്യാർത്ഥി സമൂഹം വായനയുടെ പ്രാധാന്യം മനസിലാക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്ഐ തെന്മല മേഖലാ കമ്മിറ്റി പുസ്തകോത്സവം എന്ന ക്യാമ്പയിൻ ഏറ്റെടുക്കുകയാണ്...

Address

Local Committe Office Thenmala

691308

Telephone

+918848231692

Website

Alerts

Be the first to know and let us send you an email when DYFI Thenmala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share