AIYF മയ്യനാട് മേഖലാ കമ്മിറ്റി

  • Home
  • AIYF മയ്യനാട് മേഖലാ കമ്മിറ്റി

AIYF മയ്യനാട് മേഖലാ കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AIYF മയ്യനാട് മേഖലാ കമ്മിറ്റി, Political Party, mayyanad, .

21/03/2024
21/03/2024
28/02/2024

അഭിവാദ്യങ്ങൾ🚩

സ: മുകേഷ്

അധികാരം'എന്നനാലക്ഷരം 'സേവനം' എന്ന മൂന്നക്ഷരത്തിലേക്ക് തർജ്ജമ ചെയ്യാൻ കഴിയുന്ന നാലു പേർ...ദുരിത കാലവും ദുരന്ത കാലവും ഏതെന...
27/02/2024

അധികാരം'എന്ന
നാലക്ഷരം 'സേവനം' എന്ന മൂന്നക്ഷരത്തിലേക്ക് തർജ്ജമ ചെയ്യാൻ കഴിയുന്ന നാലു പേർ...

ദുരിത കാലവും ദുരന്ത കാലവും ഏതെന്ന് തിരിച്ചറിഞ്ഞ നാലു പേർ....

പോയ കാലത്തെ ഓർമ്മകൾ തുന്നിക്കെട്ടിയെടുക്കുമ്പോൾ നാം മറക്കരുതാത്ത സാധാരണക്കാരായ നാലു പേർ......

സാധാരണക്കാരന്റെ വിയർപ്പിൽ* *നെയ്ത ഉടുപ്പാണ്
അധികാര സ്ഥാനങ്ങൾ
എന്നത് മറക്കാത്ത നാലു പേർ.....

പ്രമാണിമാരും പ്രമുഖരുമല്ലാത്തവർ....
വെറും മനുഷ്യർ മാത്രമായവർ...

മുഖമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറിയവർ...

കോടികളുടെ ആഘോഷമല്ല
കുടിലുകളിലെ ആനന്ദമാണ്
വലുത് എന്നു തിരിച്ചറിയുന്നവർ....

സാധാരണക്കാരന്റെ പതിരില്ലാത്ത സ്വപ്നതിന് കാവൽക്കാരാകാൻ ഇവരല്ലാതെ മാറ്റാര് ?

സി.പി.ഐ യുടെ കൊടിയേന്തി സാധാരണക്കാരന്റെ ആവശ്യങ്ങൾക്കായി....

15/01/2024

🚩

23/11/2023

*എ ഐ വൈ എഫ് മുഖത്തല മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പിന്റെ ആദ്യ ഗഡു കൈമാറി*

18/11/2023

AIYF മയ്യനാട് മേഖല കമ്മിറ്റിയിൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. വലിയവിള യൂണിറ്റിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ AIYF മുഖത്തല മണ്ഡലം പ്രസിഡന്റ് ആശ അഭിലാഷ് ഉദ്ഘാടനം ചെയ്തു.

CPI മയ്യനാട്‌ ലോക്കൽ കമ്മിറ്റി കാൽനട ജാഥ🚩🚩🚩
17/09/2023

CPI മയ്യനാട്‌ ലോക്കൽ കമ്മിറ്റി
കാൽനട ജാഥ🚩🚩🚩

അഭിവാദ്യങ്ങൾ🚩
12/08/2023

അഭിവാദ്യങ്ങൾ🚩

Address

Mayyanad

691303

Telephone

+918136919242

Website

Alerts

Be the first to know and let us send you an email when AIYF മയ്യനാട് മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share