Salafi Masjid Thwaha Beach Tanur

Salafi Masjid Thwaha Beach Tanur Salafi Masjid

ഇന്ന്..  إن شاء الله പങ്കെടുക്കുക..ഷെയർ ചെയ്യുക..
05/07/2026

ഇന്ന്.. إن شاء الله
പങ്കെടുക്കുക..
ഷെയർ ചെയ്യുക..

നാളെ..   إن شاء الله പങ്കെടുക്കുക..ഷെയർ ചെയ്യുക..
04/07/2026

നാളെ.. إن شاء الله
പങ്കെടുക്കുക..
ഷെയർ ചെയ്യുക..

30/06/2026

വിസ്‌ഡം യൂത്ത്
താനൂർ മണ്ഡലം
വിജ്ഞാന വേദി

2026 ജൂലൈ 05
ഞായർ 7:PM ന്
ടീവീസ് ഓഡിറ്റോറിയം

പ്രഭാഷകൻ:
`Dr: മുഹമ്മദ് കുട്ടി കണ്ണിയൻ`

വിഷയം:
`റബ്ബിനെയാണ് എനിക്കിഷ്ടം`

ഏവർക്കും സ്വാഗതം.
_______________________

മുഹറം 9, 10വ്യാഴം,വെള്ളിപ്രതിഫലം നഷ്ടപ്പെടുത്താതിരിക്കുക.
24/06/2026

മുഹറം 9, 10
വ്യാഴം,വെള്ളി
പ്രതിഫലം നഷ്ടപ്പെടുത്താതിരിക്കുക.

28/05/2026
*ഇന്ന്......*`നിർഭയത്വo തൗഹീദിലൂടെ`*അഹ്ലുസ്സുന്ന ആദർശ പ്രയാണം*മലപ്പുറം വെസ്റ്റ് ജില്ലാ തല ഉൽഘാടന സമ്മേളനം🗓️ 17 ഏപ്രിൽ വെ...
17/04/2026

*ഇന്ന്......*

`നിർഭയത്വo തൗഹീദിലൂടെ`
*അഹ്ലുസ്സുന്ന ആദർശ പ്രയാണം*
മലപ്പുറം വെസ്റ്റ് ജില്ലാ തല ഉൽഘാടന സമ്മേളനം
🗓️ 17 ഏപ്രിൽ വെള്ളി
🕕7 PM
⛳ താനൂർ ടൗൺ
( സി.എച്ച്.എഫ്. ഐസ് പ്ലാന്റിന് സമീപം ടിപ്പുസുൽത്താൻ റോഡ്)

🔸കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ
🔸മൂസ സ്വലാഹി കാര
🔸ഹനീഫ ഓടക്കൽ
🔸മുജീബ് മദനി ഒട്ടുമൽ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️

ഈദുൽ ഫിത്വർ 2026ഈദ് ഗാഹ് ത്വാഹാബീച്ച്
23/03/2026

ഈദുൽ ഫിത്വർ 2026
ഈദ് ഗാഹ് ത്വാഹാബീച്ച്

✨  إن شاء الله  🌙
18/03/2026

✨ إن شاء الله 🌙

അസത്യങ്ങൾ പെരുകുന്ന കാലത്ത് സത്യത്തിന് കരുത്ത് പകരുന്നതാകട്ടെ നമ്മുടെ യുവത്വംയുവത്വം നന്മയുടെ വഴിയിൽ ചലനാത്മകവും കർമ്മോത...
03/03/2026

അസത്യങ്ങൾ പെരുകുന്ന കാലത്ത് സത്യത്തിന് കരുത്ത് പകരുന്നതാകട്ടെ നമ്മുടെ യുവത്വം

യുവത്വം നന്മയുടെ വഴിയിൽ ചലനാത്മകവും കർമ്മോത്സുകവുമാക്കി മാറ്റിയപ്പോഴെല്ലാം സമൂഹത്തിൽ വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്. നാടും സമൂഹവും തിന്മയിൽ കൂപ്പ് കുത്തുമ്പോൾ ഉത്തരവാദിത്തബോധമുള്ള യുവത ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്

🎯യുവപഥം

♟️ഒലീവ് ഓഡിറ്റോറിയം

⏱️4:45 PM

▪️Wisdom Youth Tanur Zone

Address

Tanur

Telephone

+18592037969

Website

Alerts

Be the first to know and let us send you an email when Salafi Masjid Thwaha Beach Tanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Salafi Masjid Thwaha Beach Tanur:

Shortcuts

Share