SFI Alappuzha District Committee

SFI Alappuzha District Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI Alappuzha District Committee, Political organisation, SFI ALAPPUZHA DISTRICT COMMITTEE, Alappuzha.

SFI മാരാരിക്കുളം ഏരിയ സ്‌റ്റുഡൻറ്റ് സർക്കിൾ സംസ്ഥാന കമ്മിറ്റി അംഗം സ.മേഘ ഉദ്ഘാടനം ചെയ്തു
07/05/2026

SFI മാരാരിക്കുളം ഏരിയ സ്‌റ്റുഡൻറ്റ് സർക്കിൾ സംസ്ഥാന കമ്മിറ്റി അംഗം സ.മേഘ ഉദ്ഘാടനം ചെയ്തു

യുഡിഫ് വിജയത്തിന് പിന്നാലെ msm കോളേജിലെ അദ്ധ്യാപകർക്കെതിരെ ksu ജില്ലാ സെക്രട്ടറി നടത്തിയ കൊലവിളിക്കെതിരെ SFI ജില്ലാകമ്മി...
07/05/2026

യുഡിഫ് വിജയത്തിന് പിന്നാലെ msm കോളേജിലെ അദ്ധ്യാപകർക്കെതിരെ ksu ജില്ലാ സെക്രട്ടറി നടത്തിയ കൊലവിളിക്കെതിരെ SFI ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം പട്ടണത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

SFI ചെങ്ങന്നൂർ ഏരിയ  STUDENT CIRCLE  എസ് എഫ് ഐ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്‌  സ. സൽമാൻ ഉദ്ഘടനം  ചെയ്‌തു സംസാരിച്ചു.
07/05/2026

SFI ചെങ്ങന്നൂർ ഏരിയ STUDENT CIRCLE എസ് എഫ് ഐ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്‌ സ. സൽമാൻ ഉദ്ഘടനം ചെയ്‌തു സംസാരിച്ചു.

SFI കുട്ടനാട്  ഏരിയ  STUDENT CIRCLE  എസ് എഫ് ഐ ആലപ്പുഴ ജില്ലാ  കമ്മിറ്റി. പ്രസിഡന്റ്‌  സ :അനന്ദു  അജി ഉദ്ഘടനം  ചെയ്‌തു സ...
06/05/2026

SFI കുട്ടനാട് ഏരിയ STUDENT CIRCLE എസ് എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി. പ്രസിഡന്റ്‌ സ :അനന്ദു അജി ഉദ്ഘടനം ചെയ്‌തു സംസാരിച്ചു.

മെയ്‌ 1 തൊഴിലാളി ദിനത്തിൽ എസ്എഫ്ഐ അമ്പലപ്പുഴ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് മധുരം നൽകി❤️SFI അമ്പലപ്പുഴ  AC
01/05/2026

മെയ്‌ 1 തൊഴിലാളി ദിനത്തിൽ എസ്എഫ്ഐ അമ്പലപ്പുഴ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് മധുരം നൽകി❤️

SFI അമ്പലപ്പുഴ AC

01/05/2026

മെയ്‌ 1 തൊഴിലാളി ദിനത്തിൽ എസ്എഫ്ഐ പൂച്ചാക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് മധുരം നൽകി❤️

SFI CHERTHALA AC 🚩

മെയ്‌ 1 തൊഴിലാളി ദിനത്തിൽ എസ്എഫ്ഐ പള്ളിപ്പുറം വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് മധുരം നൽകി❤️ SFI C...
01/05/2026

മെയ്‌ 1 തൊഴിലാളി ദിനത്തിൽ എസ്എഫ്ഐ പള്ളിപ്പുറം വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് മധുരം നൽകി❤️

SFI CHERTHALA AC 🚩

മെയ്‌ 1 തൊഴിലാളി ദിനത്തിൽ എസ്എഫ്ഐ പെരുമ്പളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് മധുരം നൽകി❤️SFI CHERTHALA A...
01/05/2026

മെയ്‌ 1 തൊഴിലാളി ദിനത്തിൽ എസ്എഫ്ഐ പെരുമ്പളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് മധുരം നൽകി❤️

SFI CHERTHALA AC 🚩

SFI കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ MAY - 1 തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു  വിവിധ സ്ഥാപനങ്ങളിലും മറ്റും ജോലി...
01/05/2026

SFI കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ MAY - 1 തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു വിവിധ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്ത തൊഴിലാളികൾക്കും മധുരം നൽകി

SFI KANJIKUZHI AREA COMMITTEE

Sfi ചെങ്ങന്നൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ഓട്ടോ തൊഴികളികൾക്കും വിവിധ സ്ഥാപനങ്ങളിലും ...
01/05/2026

Sfi ചെങ്ങന്നൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ഓട്ടോ തൊഴികളികൾക്കും വിവിധ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയുന്ന തൊഴിലാളികൾക്കും മധുരം നൽകി.

SFI CHENGANNUR AREA COMMITTEE

SFI മാന്നാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ഓട്ടോ തൊഴികളികൾക്കും വിവിധ സ്ഥാപനങ്ങളിലും മറ്...
01/05/2026

SFI മാന്നാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ഓട്ടോ തൊഴികളികൾക്കും വിവിധ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയുന്ന തൊഴിലാളികൾക്കും മധുരം നൽകി.

SFI MANNAR AREA COMMITTEE♥️

Address

SFI ALAPPUZHA DISTRICT COMMITTEE
Alappuzha

Telephone

+917558951886

Website

Alerts

Be the first to know and let us send you an email when SFI Alappuzha District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Alappuzha District Committee:

Share