SFI Govt College Munnar

SFI Govt College Munnar Students Political Organisation Government College Munnar

നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെപഠനവണ്ടി♥️രാത്രി വൈകിയും ഏരിയയിൽ പഠനവണ്ടി യാത്ര തുടരുകയാണ്.അർഹരായ വിദ്യർത്ഥികൾക്ക് പഠനോപക...
06/07/2021

നമ്മുക്കൊരുക്കാം അവർ പഠിക്കട്ടെ

പഠനവണ്ടി♥️

രാത്രി വൈകിയും ഏരിയയിൽ പഠനവണ്ടി യാത്ര തുടരുകയാണ്.അർഹരായ വിദ്യർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിക്കുന്നതിനു വേണ്ടി ഏരിയയിൽ വിവിധ പ്രദേശങ്ങളിൽ പഠനവണ്ടി യാത്ര തുടരുകയാണ്.

അർഹരായ വിദ്യാർത്ഥികൾക്ക് പാഠനോപകരണങ്ങൾ എത്തിക്കുവാൻ സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നു.

SFI ശാന്തൻപ്പാറ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

എസ്എഫ്ഐ മൂന്നാർ ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തിൽ മൂന്നാറിൽ ഉള്ള എല്ലാ എടിഎം മെഷീനുകളും വൃത്തിയാക്കി.എസ്എഫ്ഐ മൂന്നാർ ഏരിയ...
06/07/2021

എസ്എഫ്ഐ മൂന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാറിൽ ഉള്ള എല്ലാ എടിഎം മെഷീനുകളും വൃത്തിയാക്കി.എസ്എഫ്ഐ മൂന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വം സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനത്തിന് ഏരിയ കമ്മിറ്റി ജോയിൻ സെക്രട്ടറി രാജ ഏരിയ കമ്മിറ്റിയ അംഗം രഘു സ്റ്റീഫൻ ബിജു എന്നിവർ പങ്കെടുത്തു

ഡിസംബർ 30പതാകദിനം
12/30/2020

ഡിസംബർ 30
പതാകദിനം

07/25/2020
07/23/2020

Remembering Nelson Mandela on his 102nd birthday anniversary.
07/18/2020

Remembering Nelson Mandela on his 102nd birthday anniversary.

ഓർമകളിൽ അയ്യങ്കാളി....
06/18/2020

ഓർമകളിൽ അയ്യങ്കാളി....

ഞങ്ങളുണ്ട്.അതേ കഴിഞ്ഞ 3 ദിവസമായി ജാഗ്രതയോടെ ആരോഗ്യവകുപ്പിന്റെ മുൻകരുതലുകൾ എല്ലാം പാലിച്ചു അടിമാലി താലൂക്ക് ആശുപത്രിയിൽ പ...
03/28/2020

ഞങ്ങളുണ്ട്.
അതേ കഴിഞ്ഞ 3 ദിവസമായി ജാഗ്രതയോടെ ആരോഗ്യവകുപ്പിന്റെ മുൻകരുതലുകൾ എല്ലാം പാലിച്ചു അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശന കവാടത്തിലും, ഫാര്മസിയിലും, ഔട്ട് പെഷ്യൻറ് സെക്ഷനിലുമെല്ലാം വരുന്ന ആളുകൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകാനും സാനിടൈസർ നൽകാനും അകലം പാലിച്ചു ആളെ നിർത്താനുമൊക്കെ SFI അടിമാലി ഏരിയ കമ്മിറ്റിയുടെ വോളന്റിയര്മാര്.
ജില്ലാ കമ്മിറ്റിയുടെ ഞങ്ങളുണ്ട് ഡയറക്ടറിയിൽ നിന്ന് നമ്പർ കണ്ടെത്തി ആശുപത്രി അധികൃതർ വിളിച്ചു ആവശ്യപ്പെട്ടത് അനുസരിച്ചു കഴിഞ്ഞ 3 ദിവസമായി അവർ ജാഗ്രതയോട് അടിമാലിയിൽ ഉണ്ട്.
അഭിവാദനങ്ങൾ
#ഞങ്ങളുണ്ട്
ുക്കി

https://bit.ly/2wDCOSzകോവിഡ് - 19 കുറച്ച് ദിവസങ്ങളായി നമ്മൾ കേൾക്കുന്നതാണ് . ഒരുപാട് വ്യാജ പ്രചരണങ്ങളും നടക്കുന്നു കോവിഡ...
03/27/2020

https://bit.ly/2wDCOSz

കോവിഡ് - 19 കുറച്ച് ദിവസങ്ങളായി നമ്മൾ കേൾക്കുന്നതാണ് . ഒരുപാട് വ്യാജ പ്രചരണങ്ങളും നടക്കുന്നു കോവിഡിനെ കുറിച്ച്. കോവിഡ് - 19നെ കുറിച്ച് നിങ്ങൾക്കെന്തറിയമെന്നും അറിയാത്ത കാര്യങ്ങളെ കുറിച്ച് നിങ്ങളെ ബോധവൽക്കരിക്കാനും *SFI മാനന്തവാടി ഏരിയ കമ്മിറ്റി, വയനാട്* നിങ്ങൾക്കായി ബോധവൽക്കരണ quiz നടത്തുന്നു. Quiz ൽ പങ്കാളിയാകാൻ പോസ്റ്ററിലെ QR Code Scan ചെയ്യുകയോ ഇതോടൊപ്പം നൽകുന്ന ലിങ്കിൽ click ചെയ്യുകയോ ചെയ്യുക
പങ്കെടുക്കുന്ന എല്ലാവർക്കും സെർട്ടിഫിക്കറ്റ് മെയിൽ ആയി അയച്ചു തരുന്നതാണ്
(Participation Certificate Will Receive Through Mail)

Scan Qr code or click on this link to attend QUIZ

https://bit.ly/2wDCOSz

ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്നുണ്ട്.കോവിഡ് 19 സന്നദ്ധ പ്രവർത്തകർ ആവാൻ ആഗ്രഹിക്കുന്ന 22 വയസ്സിനും 40 വയസ്സിനും ഇടയിലുള...
03/27/2020

ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്നുണ്ട്.

കോവിഡ് 19 സന്നദ്ധ പ്രവർത്തകർ ആവാൻ ആഗ്രഹിക്കുന്ന 22 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർ താഴെ കാണുന്ന website ഇൽ റജിസ്റ്റർ ചെയ്യുക

https://sannadham.kerala.gov.in/registration.html

Address

Las Vegas, NV

Telephone

+17025233540

Website

Alerts

Be the first to know and let us send you an email when SFI Govt College Munnar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Govt College Munnar:

Share