വാളാട് എ പി ജെ അബ്ദുൽകലാം ഗ്രന്ഥശാല

  • Home
  • വാളാട് എ പി ജെ അബ്ദുൽകലാം ഗ്രന്ഥശാല

വാളാട് എ പി ജെ അബ്ദുൽകലാം ഗ്രന്ഥശാല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വാളാട് എ പി ജെ അബ്ദുൽകലാം ഗ്രന്ഥശാല, Library, Valat, .

വീരേന്ദ്രകുമാർ അനുസ്മരണം.
03/07/2020

വീരേന്ദ്രകുമാർ അനുസ്മരണം.

12/03/2020

ഗ്രന്ഥശാല ഗ്രാമിൺ ബാങ്കിന് സമീപത്തുള്ള പുതിയ വാടക കെട്ടിടത്തിലേക്ക് മാറ്റി. എല്ലാവരും സഹകരിക്കണം'

29/03/2018

സി.വി.ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം ഏറെ പ്രതീക്ഷകളോടെയാണ് വായിച്ചത്. പറ്റെ നിരാശപ്പെടുത്തിക്കളഞ്ഞു. വെറും പൈങ്കിളി .

22/03/2018

കുറ്റവും ശിക്ഷയും ഒരിക്കൽ കൂടി വായിച്ചു.
മനുഷ്യമനസ്സിനെ ഇത്രയേറെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന മറ്റൊരു പുസ്തകമില്ല.
യഥാർത്ഥ ശിക്ഷ നമ്മുടെ ഉള്ളിൽ നിന്നു തന്നെയാണ് നടക്കുന്നത് .

ഹൃദയപൂർവ്വം -എത്ര നന്നായ് നാംസഹജരായ് തീർന്നതെന്നി ത്രമേൽ കണ്ടറി.ഞ്ഞില്ലൊരിക്കലും.ഹൃദയതാളം നിലക്കുന്നതുംഎന്തു പാഠമെന്നോ, ...
21/03/2018

ഹൃദയപൂർവ്വം -

എത്ര നന്നായ് നാം
സഹജരായ് തീർന്നതെ
ന്നി ത്രമേൽ കണ്ടറി.
ഞ്ഞില്ലൊരിക്കലും.
ഹൃദയതാളം നിലക്കുന്നതും
എന്തു പാഠമെന്നോ, പുതിയ
കാഴ്ചകൾ ,തിരുത്തുകൾ.
തരള ഹൃദയത്തി
നെന്റെ നിശ്വാസവും
അണു വിടപോലും
അശനി യാവരു
തെന്നു സൂക്ഷിച്ചവർ,
ആർദ്ര നയനങ്ങൾ,
വചന ലേപനം.
ശ്രുതി ഇടറുമെന്ന
രുതുകൾ, സ്നേഹ
മതിലുകൾ, തീർത്ത്
മറഞ്ഞു നിന്നവർ.
ഇത്രമേൽ സ്നേഹ സുരഭിലമാണെന്റെ
കൊച്ചുഗ്രാമവും
ഈ വഴിത്താരയും
എന്നറിഞ്ഞെന്റെ
പൂവിട്ട ചില്ലയിൽ
ഹൃദയപുഷ്പം
കൊഴിഞ്ഞു പോവീടിലും
ധന്യമീ യാത്ര, ജീവിതം
അത്രമേൽ കെട്ടു പോയില്ല
സ്നേഹ വിളക്കുകൾ.

ഇന്നത്തെ പുസ്തകം
16/06/2017

ഇന്നത്തെ പുസ്തകം

ഇന്നത്തെ പുസ്തകം
16/06/2017

ഇന്നത്തെ പുസ്തകം

Address

Valat

670644

Alerts

Be the first to know and let us send you an email when വാളാട് എ പി ജെ അബ്ദുൽകലാം ഗ്രന്ഥശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share