SFI cheranellore lc

SFI cheranellore lc സ്വാതന്ത്രം
ജനാധിപത്യം
സോഷ്യലിസം

✊🏻
02/01/2026

✊🏻

പ്രവേശനോത്സവത്തിന് മുന്നോടിയായി എസ്.എഫ്.ഐ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റി ചേരാനല്ലൂർ ഗവ. എൽ.പി സ്കൂൾ ക്ലാസ്മുറികളും പരിസരവും...
05/31/2022

പ്രവേശനോത്സവത്തിന് മുന്നോടിയായി എസ്.എഫ്.ഐ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റി ചേരാനല്ലൂർ ഗവ. എൽ.പി സ്കൂൾ ക്ലാസ്മുറികളും പരിസരവും ശുചീകരിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വിദ്യാർഥികളെ വരവേൽക്കാൻ ഒരുക്കി.
അറിവിന്റെ, അനുഭവങ്ങളുടെ പുത്തൻ ലോകത്തിക്ക് കടക്കുന്ന എല്ലാ കൂട്ടുകാർക്കും ആശംസകൾ. ❤️

എസ്എഫ്ഐ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എറണാകുളം ഏരിയ പ്രസിഡൻറ്...
05/29/2022

എസ്എഫ്ഐ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എറണാകുളം ഏരിയ പ്രസിഡൻറ് ജിതിൻ കെ.ജെ ഉദ്ഘാടനം ചെയ്തു.

എസ് എഫ് ഐ 46 -ാം എറണാകുളം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു ചേരാനല്ലൂർ ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്വാഗതസംഘം ഓഫീസ് എസ് ...
04/14/2022

എസ് എഫ് ഐ 46 -ാം എറണാകുളം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു ചേരാനല്ലൂർ ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്വാഗതസംഘം ഓഫീസ് എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി സ. അമൽ സി എസ് ഉദ്ഘാടനം ചെയ്തു.

SFI Cheranelloor LC

ഏപ്രിൽ 14സഖാവ് അഭിമന്യു രക്തസാക്ഷി ദിനംഎസ്എഫ്ഐ എറണാകുളം ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തിൽ വർഗീയ വിരുദ്ധ സദസ്സ്  ചേരാനെല്ല...
04/14/2022

ഏപ്രിൽ 14
സഖാവ് അഭിമന്യു രക്തസാക്ഷി ദിനം

എസ്എഫ്ഐ എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ സദസ്സ് ചേരാനെല്ലൂര്‍ ലോക്കൽ കമ്മിറ്റി പരിധിയില്‍ സംഘടിപ്പിച്ചു.

SFI എറണാകുളം ജില്ലാ സെക്രെട്ടറി സഖാവ് അമൽ സി എസ് ഉദ്ഘാടനം ചെയ്തു .

*SFI എറണാകുളം ഏരിയ കമ്മിറ്റി*

മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരായി  എസ് എഫ് ഐ എറണാകുളം ഏരിയ കമ്...
02/01/2022

മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരായി എസ് എഫ് ഐ എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം എസ് എഫ് ഐ എറണാകുളം ഏരിയ സെക്രട്ടറി സ: ആശിഷ് ഉദ്ഘാടനം ചെയ്തു

എസ് എഫ് ഐ എറണാകുളം AC

ജനുവരി 26ഭരണഘടന സംരക്ഷണ ദിനം.എസ്എഫ്ഐ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖംവായിച്ച്, ഭരണഘടന സംരക്...
01/26/2022

ജനുവരി 26
ഭരണഘടന സംരക്ഷണ ദിനം.

എസ്എഫ്ഐ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം
വായിച്ച്, ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു.

ചിത്രരചന മത്സരം രണ്ടാം സമ്മാനം ആദിൽ ഈശി അഭിനന്ദനങ്ങൾ
01/23/2022

ചിത്രരചന മത്സരം രണ്ടാം സമ്മാനം ആദിൽ ഈശി അഭിനന്ദനങ്ങൾ

ചിത്രരചന മത്സരം ഒന്നാം സമ്മാനം sona siju അഭിനന്ദനങ്ങൾ
01/23/2022

ചിത്രരചന മത്സരം ഒന്നാം സമ്മാനം sona siju അഭിനന്ദനങ്ങൾ

കലാലയങ്ങളെ കൊലക്കളമാക്കുന്ന കെ.എസ്.യു - കോൺഗ്രസ് ക്രിമിനലുകൾക്കെതിരെ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയിലെ വിവിധ കേന്ദ്രങ്ങളിൽ...
01/19/2022

കലാലയങ്ങളെ കൊലക്കളമാക്കുന്ന കെ.എസ്.യു - കോൺഗ്രസ് ക്രിമിനലുകൾക്കെതിരെ ചേരാനല്ലൂർ ലോക്കൽ കമ്മിറ്റിയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന വിചാരണ സദസ്സ്.

Address

Cheranalloor
Chicago, IL

Telephone

+17736386837

Website

Alerts

Be the first to know and let us send you an email when SFI cheranellore lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI cheranellore lc:

Share