CPIM Cheravally Local Committee

CPIM Cheravally Local Committee CPIM Cheravally official page

CPIM കായംകുളം ഏരിയ സെന്റർ അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട സഖാക്കൾക്ക്‌ അഭിവാദ്യങ്ങൾ ✊🏽🚩🚩🚩
05/22/2025

CPIM കായംകുളം ഏരിയ സെന്റർ അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട സഖാക്കൾക്ക്‌ അഭിവാദ്യങ്ങൾ ✊🏽🚩🚩🚩

CPIM കായംകുളം ഏരിയ സെന്റർ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട സ. പി. അരവിന്ദാക്ഷന് അഭിവാദ്യങ്ങൾ ✊🏽🚩🚩
05/22/2025

CPIM കായംകുളം ഏരിയ സെന്റർ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട സ. പി. അരവിന്ദാക്ഷന് അഭിവാദ്യങ്ങൾ ✊🏽🚩🚩

പാവപ്പെട്ട ജനങ്ങൾക്ക് ഒത്തിരി ആശ്വാസം നൽകുന്ന തീരുമാനം✊ #ഇടതുപക്ഷംഹൃദയപക്ഷം
02/12/2025

പാവപ്പെട്ട ജനങ്ങൾക്ക് ഒത്തിരി ആശ്വാസം നൽകുന്ന തീരുമാനം✊
#ഇടതുപക്ഷംഹൃദയപക്ഷം

02/09/2023
തിരിച്ചു വരുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നു, അതിയായി ആഗ്രഹിച്ചിരുന്നു.പ്രിയപ്പെട്ട സഖാവിന് വിട.
10/01/2022

തിരിച്ചു വരുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നു, അതിയായി ആഗ്രഹിച്ചിരുന്നു.

പ്രിയപ്പെട്ട സഖാവിന് വിട.

09/17/2022

അവിചാരിതമായി ട്രെയിനിന് മുൻപിൽ വീണ നാട്ടുകാരിയായ സ്ത്രീയെ രക്ഷിക്കുന്നതിനിടയിൽ ട്രെയിനിടിച്ച് മരണപ്പെട്ട സിപിഐ(എം) കുന്നിക്കോട് ഏരിയ കമ്മിറ്റി അംഗവും വിളക്കുടി ഗ്രാമപഞ്ചായത്ത്‌ മെമ്പറുമായ സഖാവ് എം റഹീം കുട്ടി

സഖാവിന് ആദരാഞ്ജലികൾ

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സഖാവ് എംവി ഗോവിന്ദൻ മാസ്റ്റർക്ക് സിപിഐഎം ചേരാവള്ളി ലോക്കൽ കമ്മിറ്റിയു...
08/28/2022

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട
സഖാവ് എംവി ഗോവിന്ദൻ മാസ്റ്റർക്ക് സിപിഐഎം ചേരാവള്ളി ലോക്കൽ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ
💪❤️

സർക്കാരിനുംമുഖ്യമന്ത്രിക്കും എതിരെകോൺഗ്രസ് - ബിജെപി സഖ്യം നടത്തിവരുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ സി.പി.ഐ(എം) കായംകുളം ഏരിയാ...
07/13/2022

സർക്കാരിനും
മുഖ്യമന്ത്രിക്കും എതിരെ
കോൺഗ്രസ് - ബിജെപി സഖ്യം
നടത്തിവരുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ സി.പി.ഐ(എം) കായംകുളം ഏരിയാകമ്മിറ്റിയുടെ
വാഹന പ്രചരണ ജാഥ.
ജാഥാ ക്യാപ്റ്റൻ
സഖാവ്:കെ എച്ച് ബാബുജാൻ
(ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ)
ജാഥാ മാനേജർ
സഖാവ്:പി അരവിന്താക്ഷൻ
( ഏരിയാ സെക്രട്ടറി).
ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് എൻ ശിവദാസൻ ,ഏരിയ സെന്റർ അംഗം സഖാവ് ബി അബിൻഷാ, ഏരിയ കമ്മിറ്റി അംഗം ജി ശ്രീനിവാസൻ തുടങ്ങിയ സഖാക്കൾ സംസാരിച്ചു.ചേരാവള്ളി ലോക്കൽ കമ്മറ്റി പ്രദേശത്ത് ഈരിക്കൽ ജംഗ്ഷനിൽ നടന്ന ഉജ്ജല സ്വികരണത്തിൽ നിന്നും.

സർക്കാരിനുംമുഖ്യമന്ത്രിക്കും എതിരെകോൺഗ്രസ് - ബിജെപി സഖ്യം നടത്തിവരുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ സി.പി.ഐ(എം) കായംകുളം ഏരിയാ...
07/13/2022

സർക്കാരിനും
മുഖ്യമന്ത്രിക്കും എതിരെ
കോൺഗ്രസ് - ബിജെപി സഖ്യം
നടത്തിവരുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ സി.പി.ഐ(എം) കായംകുളം ഏരിയാകമ്മിറ്റിയുടെ
വാഹന പ്രചരണ ജാഥ.
ജാഥാ ക്യാപ്റ്റൻ
സഖാവ്:കെ എച്ച് ബാബുജാൻ
(ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ)
ജാഥാ മാനേജർ
സഖാവ്:പി അരവിന്താക്ഷൻ
( ഏരിയാ സെക്രട്ടറി).
കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷെയ്ഖ് പി ഹാരിസ്,ഏരിയ കമ്മറ്റി അംഗം സഖാവ് ഐ റഫീഖ് തുടങ്ങിയവർ സഖാക്കൾ സംസാരിച്ചു.ചേരാവള്ളി ലോക്കൽ കമ്മറ്റി പ്രദേശത്ത് ത്രാശ്ശേരി ജംഗ്ഷനിൽ നടന്ന ഉജ്ജല സ്വികരണത്തിൽ നിന്നും.

"ഒരു വർഗ്ഗീയ വാദിയുടെയും മുന്നിൽ ഞാൻ തല കുനിക്കില്ല":സതീശൻചോദ്യം:അപ്പോൾ 2006-ൽ ഗോൾവർക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്...
07/11/2022

"ഒരു വർഗ്ഗീയ വാദിയുടെയും മുന്നിൽ
ഞാൻ തല കുനിക്കില്ല":സതീശൻ

ചോദ്യം:അപ്പോൾ 2006-ൽ ഗോൾവർക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തതോ??

ഉത്തരം:അതെനിക്ക്‌ ഓർമ്മയില്ല.!!

ഊഫ്‌..നിലപാട്‌....😌😌

Address

Charlotte, NC

Telephone

+19809887218

Website

Alerts

Be the first to know and let us send you an email when CPIM Cheravally Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Cheravally Local Committee:

Share