OICC Al-Kharj

  • Home
  • OICC Al-Kharj

OICC Al-Kharj Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OICC Al-Kharj, Political organisation, Riyadh, .

08/03/2026
ഒഐസിസി അൽഖർജ് യൂണിറ്റിന്റെ 2026 ഗ്രാൻഡ് ഇഫ്താർ സംഗമം റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ(അൽഖർജ് യൂണിറ്...
08/03/2026

ഒഐസിസി അൽഖർജ് യൂണിറ്റിന്റെ 2026 ഗ്രാൻഡ് ഇഫ്താർ സംഗമം റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ(അൽഖർജ് യൂണിറ്റ് ഇൻ ചാർജ്‌ ) നേതൃത്വത്തിൽ സെൻട്രൽ കമ്മറ്റി യൂണിറ്റ് വർക്കിംഗ് പ്രസിഡണ്ട് നവാസ് വെള്ളിമൂട് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്‌തു.

നാഷണൽ കമ്മിറ്റി മെമ്പർ മാള മൊയ്തീൻ, അൽഖർജി യൂണിറ്റ് പ്രസിഡണ്ട് സവാദ് അയത്തിൽ, ജനറൽ സെക്രട്ടറി ഷാജി മുത്തേടം, ട്രഷറർ ബോസ് പൊട്ടയ്ക്കൽ, എക്സിക്യൂട്ടീവ് മെമ്പേഴ്സ്, ജോർജ്, സാം, കെവിൻ പൊട്ടയ്ക്കൽ, ഇബ്രാഹിം മുപ്പിനി, ഷഫീഖ്, അൻവർ അൽ ഖർജി, നൗഷാദ് റോഡ് വിള എന്നിവർ നേതൃത്വം വഹിക്കുകയും, ഇതര സംഘടനകളുടെ പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാവുകയും പരിപാടി വളരെ പ്രൗഢഗംഭീരമായി പര്യവസാനിക്കുകയും ചെയ്തു, പരിപാടിയിൽ പങ്കെടുത്ത മറ്റു സംഘടനകളിൽ പെട്ട നേതാക്കൾക്കും പങ്കെടുത്ത മറ്റ് അൽഖർജിലെ മനുഷ്യസ്നേഹികൾക്കും അൽഖർജിലെ ഒ ഐ സി സി യുടെ നന്ദി അറിയിക്കുന്നു.

📽️

08/03/2026

അൽഖർജ് ഓഐസിസിയുടെ ഗ്രാൻഡ് ഇഫ്‌താർ സംഗമം -2026

OICC ALKHARJ GRANT IFTAR
06/03/2026

OICC ALKHARJ GRANT IFTAR

പ്രിയമുള്ളവരേ,പുളിയും മധുരവും ചേർന്ന് പുതിയ രുചി പിറക്കുന്നത് പോലെ മത, രാഷ്ട്രീയ,ദേശ വൈവിധ്യങ്ങൾ ചേർന്ന് സൗഹൃദത്തിന്റെ പ...
02/03/2026

പ്രിയമുള്ളവരേ,
പുളിയും മധുരവും ചേർന്ന് പുതിയ രുചി പിറക്കുന്നത് പോലെ മത, രാഷ്ട്രീയ,ദേശ വൈവിധ്യങ്ങൾ ചേർന്ന് സൗഹൃദത്തിന്റെ പുതിയ സ്വാദ് പിറക്കുന്ന ഈ പുണ്ണ്യമാസത്തിൽ നമ്മുടെ അൽഖർജ് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ശെനിയാഴ്ച 07/03/2026ൽ വൈകിട്ട് അൽഖർജ് മുംതാസ് റെസ്റ്റോറന്റിൽ നടത്തപ്പെടുന്ന ഇഫ്താർ വിരുന്നിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

KPCC പ്രസിഡന്റ് ആയും UDF കൺവീനറായും മന്ത്രിയായും സ്പീക്കറായുമൊക്കെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻറെ നെടുന്തൂണായി പ്രവർത്തിച്ച ...
11/09/2025

KPCC പ്രസിഡന്റ് ആയും UDF കൺവീനറായും മന്ത്രിയായും സ്പീക്കറായുമൊക്കെ കോൺഗ്രസ്സ്
പ്രസ്ഥാനത്തിൻറെ നെടുന്തൂണായി പ്രവർത്തിച്ച മുതിർന്ന നേതാവ് പി പി തങ്കച്ചൻ സാറിന് ആദരാഞ്ജലികൾ💐

സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳
15/08/2025

സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳

അൽഖർജ് ഒഐസിസി അൽഖർജ് ഉമ്മൻ ചാണ്ടി അനുസ്മരണം.
01/08/2025

അൽഖർജ് ഒഐസിസി അൽഖർജ് ഉമ്മൻ ചാണ്ടി അനുസ്മരണം.

https://gcctimes.in/general/37379/
31/07/2025

https://gcctimes.in/general/37379/

ഷിബു ഉസ്മാൻ റിയാദ് :ഒഐസിസി അൽഖർജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വി....

ശ്രീ ചാണ്ടി ഉമ്മനു അൽഖർജ് നെസ്‌റ്റോയുടെ ആദരവ് 🥰
27/07/2025

ശ്രീ ചാണ്ടി ഉമ്മനു അൽഖർജ് നെസ്‌റ്റോയുടെ ആദരവ് 🥰

പുതുപ്പള്ളി MLA ശ്രീ.ചാണ്ടി ഉമ്മൻ സൗദി അറേബ്യയിലെ ALMARAI കമ്പനി സന്ദർശിച്ചു 💐
27/07/2025

പുതുപ്പള്ളി MLA ശ്രീ.ചാണ്ടി ഉമ്മൻ സൗദി അറേബ്യയിലെ ALMARAI കമ്പനി സന്ദർശിച്ചു 💐

നന്ദി 🙏
27/07/2025

നന്ദി 🙏

Address

Riyadh

Website

Alerts

Be the first to know and let us send you an email when OICC Al-Kharj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share