Islam Is My Life

Islam Is My Life Islam is the fastest growing religion in the world. Indeed, one out of every five persons on this earth is a Muslim.

Muslims believe in One, Unique, Incomparable God; in the Angels created by Him; in the prophets through whom His revelations were brought to mankind; in the Day of Judgement and individual accountability for actions; in God's complete authority over human destiny and in life after death. Muslims believe in a chain of prophets starting with Adam and including Noah, Abraham, Ishmael, Isaac, Jacob, J

oseph, Job, Moses, Aaron, David, Solomon, Elias, Jonah, John the Baptist, and Jesus, peace be upon them. But God's final message to man, a reconfirmation of the eternal message and a summing-up of all that has gone before was revealed to the Prophet Muhammad through Gabriel.

സത്യം...❤️
23/10/2023

സത്യം...❤️

07/05/2020
ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ഖബർ സന്ദർശിക്കുന്ന സ്ത്രീകളേയും അവിടെ ആരാധനാലയമാക്കി തിരികൾ കത്തിക...
11/05/2019

ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ഖബർ സന്ദർശിക്കുന്ന സ്ത്രീകളേയും അവിടെ ആരാധനാലയമാക്കി തിരികൾ കത്തിക്കുന്നവരേയും പ്രവാചകൻ(സ) ശപിച്ചിരിക്കുന്നു. (തിർമുദി)

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ആരും തന്നെ നിങ്ങളുടെ ഭവനങ്ങൾ സ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽബഖറ...
10/05/2019

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നിങ്ങൾ ആരും തന്നെ നിങ്ങളുടെ ഭവനങ്ങൾ സ്മശാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് അകന്ന് പോകുന്നതാണ്. (മുസ്‌ലിം)

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിശ്ചയം മൂന്ന് പ്രാർത്ഥനകൾ ഉത്തരം ലഭിക്കുകതന്നെ ചെയ്യും. മർ...
10/05/2019

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി(സ)പറഞ്ഞു: നിശ്ചയം മൂന്ന് പ്രാർത്ഥനകൾ ഉത്തരം ലഭിക്കുകതന്നെ ചെയ്യും. മർദ്ദിതന്റെ പ്രാർത്ഥന, മുസാഫിറിന്റെ പ്രാർത്ഥന, സന്താനങ്ങൾക്കു വേണ്ടിയുള്ള രക്ഷിതാക്കളുടെ പ്രാർത്ഥന. (അബൂദാവൂദ്, തിർമുദി)

For Hanafi Madhab Followers....
30/04/2019

For Hanafi Madhab Followers....

26/05/2017

Address

Petro Rabigh
Rabigh

Website

Alerts

Be the first to know and let us send you an email when Islam Is My Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Islam Is My Life:

Share

Category