OICC Riyadh Malappuram DC

OICC Riyadh Malappuram DC OICC Riyadh Malappuram District Committee

ആദരാഞ്ജലികൾ.... വാക്കുകൾ കൊണ്ട് വരച്ചിടാൻ ആവാത്ത നടന് വിസ്മയം. നിലപാടുള്ള കലാകാരൻ.
06/06/2026

ആദരാഞ്ജലികൾ....
വാക്കുകൾ കൊണ്ട് വരച്ചിടാൻ ആവാത്ത നടന് വിസ്മയം. നിലപാടുള്ള കലാകാരൻ.

ഇനി പ്രൊഫഷണൽ 👍🏻
04/06/2026

ഇനി പ്രൊഫഷണൽ 👍🏻

ഒറ്റ ഫ്രയിമിൽ വന്ന ഈ മൂവർ സംഘം വെറുമൊരു ഫോട്ടോ അല്ല.... ഭാവി ഇന്ത്യയുടെ രാഷ്ട്രീയ ഗതി മാറ്റാൻ പോകുന്നവരാണ് അവർ 🔥🔥🔥🔥🔥
04/06/2026

ഒറ്റ ഫ്രയിമിൽ വന്ന ഈ മൂവർ സംഘം വെറുമൊരു ഫോട്ടോ അല്ല.... ഭാവി ഇന്ത്യയുടെ രാഷ്ട്രീയ ഗതി മാറ്റാൻ പോകുന്നവരാണ് അവർ 🔥🔥🔥🔥🔥

ആ പയ്യന്റെ ചോദ്യവും VD യുടെ ആ ചിരിയും....ഇനി സ്വല്പം മോഡിഫിക്കേഷൻ ആവാം.
04/06/2026

ആ പയ്യന്റെ ചോദ്യവും VD യുടെ ആ ചിരിയും....
ഇനി സ്വല്പം മോഡിഫിക്കേഷൻ ആവാം.

03/06/2026
DK the firebrand.. 🔥🔥🔥🔥
03/06/2026

DK the firebrand.. 🔥🔥🔥🔥

ഒരു തുള്ളി രക്തം, ഒരു ജീവന്റെ സമ്മാനം,ദയയുടെ പ്രതിധ്വനികൾ, സംഘർഷങ്ങളെ മുറിച്ചുകടക്കുന്നു.കാരുണ്യത്തിന്റെ ചുവപ്പ് തുള്ളിക...
03/06/2026

ഒരു തുള്ളി രക്തം, ഒരു ജീവന്റെ സമ്മാനം,
ദയയുടെ പ്രതിധ്വനികൾ, സംഘർഷങ്ങളെ മുറിച്ചുകടക്കുന്നു.

കാരുണ്യത്തിന്റെ ചുവപ്പ് തുള്ളികളായി സിരകളിൽ അതൊഴുകുന്നു.നിശ്വാസ താളമായ് ഹൃദയങ്ങളിൽ അത് മിടിക്കുന്നു,

The chief of Riyadh OICC Malappuram is with the Chief minister of Kerala. 🔥🔥🔥
31/05/2026

The chief of Riyadh OICC Malappuram is with the Chief minister of Kerala. 🔥🔥🔥

സുലൈമാൻ വിഴിഞ്ഞം എഴുതുന്നു....ഇവരെ കുറിച്ച് രണ്ടുവാക്ക് കുറിക്കാതെ പോകുന്നത് നീതികേടാകും എന്നെനിക്ക് ഉറപ്പുണ്ട്.അബ്ദുൽ റ...
29/05/2026

സുലൈമാൻ വിഴിഞ്ഞം എഴുതുന്നു....
ഇവരെ കുറിച്ച് രണ്ടുവാക്ക് കുറിക്കാതെ പോകുന്നത് നീതികേടാകും എന്നെനിക്ക് ഉറപ്പുണ്ട്.

അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി ലോക മലയാളികൾ ഒറ്റകെട്ടായിറങ്ങിയപ്പോൾ സൗദിയിലെ റിയാദിൽ ബിരിയാണി ചലഞ്ചു കൊണ്ട് അത്ഭുതം തീർക്കുകയായിരുന്നു ഒ.ഐ.സി.സി മലപ്പുറം ജില്ലയും അതിന്റെ അമരക്കാരൻ സിദ്ദിഖ് കല്ലുമ്പറമ്പനും സഹപ്രവർത്തകരും. ഒരു ബിരിയാണി ചലഞ്ചു കൊണ്ട് എന്താകാനെന്നു പിറുപിറുത്തവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു ഫലം. ബിരിയാണി ചലഞ്ചിലൂടെ ഇവർ സ്വരൂപ്പിച്ചത് 11,23805 ₹.
(പതിനൊന്നു ലക്ഷത്തി ഇരുപത്തി മൂവായിരത്തി എണ്ണൂറ്റി അഞ്ചു രൂപ). ഒ.ഐ.സി.സി യുടെ ഒരു ജില്ല ഇത്രയധികം തുക കണ്ടെത്തിയത് ചരിത്രമായി. കൂടാതെ വ്യക്തിഗത ബിരിയാണി ചലഞ്ചു ഫണ്ട് സ്വരൂപ്പിച്ചതിൽ മുന്നിൽ വന്നതാകട്ടെ ഒ.ഐ.സി.സി മലപ്പുറം ജില്ലൂടെ അമരക്കാരൻ സിദ്ദിഖ് കല്ലുമ്പറമ്പനും. ബിരിയാണി വിറ്റുകിട്ടിയ വലിയ തുക റഹീം മോചന കമ്മിറ്റിക്ക് നൽകി അവർ പ്രാർത്ഥനാപൂർവ്വം കാത്തിരുന്നു. രണ്ടു പതിറ്റാണ്ട് ശേഷം നാട്ടിൽ മടങ്ങിയെത്തിയ അബ്ദുൽ റഹീമിനെ നേരിൽ കാണാൻ ഒടുവിൽ ഒ.ഐ.സി.സി യുടെ അമരക്കാരൻ സിദ്ദിഖ് കല്ലുപറമ്പൻ റഹീമിന്റെ ഫറോക്കിലെ വീട്ടിലുമെത്തി.ഒന്നും വെറുതെയായില്ലെന്ന സന്തോഷം പങ്കുവെക്കാൻ.

Address

Riyadh
Ksa

Website

Alerts

Be the first to know and let us send you an email when OICC Riyadh Malappuram DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share