പാടം വേണം പുല്ലമ്പാറ വേണം

  • Home
  • Qatar
  • Doha
  • പാടം വേണം പുല്ലമ്പാറ വേണം

പാടം വേണം പുല്ലമ്പാറ വേണം ഇടതാണ് ശരി

17/08/2026

അടിമകളെ
വാ തുറക്കരുത്
പുല്ലമ്പാറ തീർന്നു

പൊടി കാരണം നിക്കാൻ വയ്യ
ചെളി കാരണം നടക്കാൻ പറ്റുല
200 ടിപ്പർ പാച്ചിൽ
എന്നും അപകടം
ഇന്ന് ഒരു ജീവൻ പോയി
ടിപ്പർ ഇടിച്ച് കൊന്ന്
വീടുകൾ എപ്പഴും വീഴും
കൃഷി മൂ,*****
മണ്ണിടിച്ചിൽ ഉരുൾ പൊട്ടൽ വരൻ പോണേ ഉള്ളു
കരയാൻ സമയം ആയില്ല
സമയം കിടക്കണേ ഉള്ളു
പുല്ലമ്പാറ മുസ്ലിം ജമാഅത്ത്, പുല്ലമ്പാറ സഖാവ്,
പുല്ലമ്പാറ കൃഷിഭൂമി, മഹിള പുല്ലമ്പാറ

03/08/2026

പാറ വെടി നിർത്തരുത്
ലോറികൾ വെയ്റ്റിങ്ങിലാണ്

30/07/2026

കുഞ്ചായിരുവല്ലി
പാറ കോറിക്ക് എതിരെ നാട്ടുകാരുട ഒപ്പിട്ട്‌വ്യാജ പരാതി നൽകുന്ന പാലം കാൺഗ്രസ് നേതാവിനെ നാട്ടുകാർ പൊക്കി. ഉളുപ്പ്

21/07/2026

പുല്ലമ്പാറ മരുതുംമൂട് പാലം മുത്തിപ്പാറ വാലിക്കുന്ന് വേങ്കമലക്കുന്ന് ഇനി എവിടെയാണ് കുഞ്ചായിരുവല്ലി പാറ വെടികൊണ്ട് കുലുങ്ങാത്തത്

07/07/2026

കുഞ്ചായിരവല്ലി ക്വോറിക്ക് താഴെ പുല്ലമ്പാറയും പാടവും പള്ളിയും ഉടനെ ഒഴുകി പോകും ഒരുത്തനും വാ തുറക്കരുത്

18/02/2026

കുഞ്ചായിരവല്ലി
ക്വോറിക്ക് എതിരെ
ദേശീയ ഹരിത ട്രിബ്യൂണലിൽ പരാതി

16/02/2026

പുല്ലമ്പാറക്കാർ ഇപ്പോൾ നിർബന്ധമായും വായിക്കണം

വയനാട് പ്രകൃതി ദുരന്ത സാഹചര്യത്തിലേക്ക് നയിച്ച കാരണങ്ങൾ വിവരിക്കുന്ന പഠനത്തിൻ്റെ ഭാഗം

​കരിങ്കൽ ക്വാറികളുടെ പ്രവർത്തനം

​വയനാട് ജില്ലയിൽ വ്യാപകമായി പ്രവർത്തിച്ചിരുന്ന കരിങ്കൽ ക്വാറികൾ പരിസ്ഥിതിക്ക് വലിയ ആഘാതം ഏൽപ്പിച്ചിട്ടുണ്ട്. മേപ്പാടിയോട് ചേർന്ന് അമ്പലവയൽ ഭാഗത്ത് ധാരാളം കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നു. ക്വാറി നടത്തുന്നവർ കൂടുതൽ കരിങ്കല്ല് ലഭിക്കുന്നതിനായി അളവിലധികം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ വളരെയധികം ബാധിച്ചു.
​സ്ഫോടകവസ്തുക്കൾ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം പാറയുടെ അടുക്കുകളിൽ വിള്ളൽ വീഴ്ത്തുകയും അതിതീവ്രമഴയുടെ ഫലമായി ഈ വിള്ളലിലൂടെ വലിയ തോതിൽ അരിച്ചിറങ്ങുന്ന ജലവും മണ്ണും പാറയുടെ അടുക്കുപാളികളുടെ കെട്ടുറപ്പിനെ ക്ഷയിപ്പിക്കുകയും ചെയ്തു. ഉരുൾപൊട്ടൽ സമയത്ത് ഈ പാറയടുക്കുകൾ പൊട്ടി ഭീമമായ വലിയ കല്ലുകൾ ജനവാസമേഖലയിലേക്ക് പതിക്കുന്നത് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. മുണ്ടക്കൈയിൽ നിന്ന് ഒന്നര കിലോമീറ്റർ ആകാശദൂരത്തുള്ള വാളാട് ചീരമട്ടത്ത് മുമ്പ് പ്രവർത്തിച്ചിരുന്ന കരിങ്കൽ ക്വാറി ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു ചെയ്തത്. അതിപരിസ്ഥിതി ദുർബല മേഖലകളായ മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ പല സ്ഥലങ്ങളിലും ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്.

Address

Doha

Website

Alerts

Be the first to know and let us send you an email when പാടം വേണം പുല്ലമ്പാറ വേണം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share