QATAR OICC INCAS Malappuram

QATAR OICC INCAS Malappuram കെപിസിസി അംഗീകൃത ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി ഔദ്യോഗിക ഫേസ്ബുക്ക് പേജ്.

കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം ഏതാനും ദിവസങ്ങൾക്കുള്ളിൽ വരാനിരിക്കുകയാണ്,  അത് മുന്നിൽ കണ്ടുകൊണ്ട് ഖത്തർ ഇൻകാസ് മലപ്പ...
28/04/2026

കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം ഏതാനും ദിവസങ്ങൾക്കുള്ളിൽ വരാനിരിക്കുകയാണ്, അത് മുന്നിൽ കണ്ടുകൊണ്ട് ഖത്തർ ഇൻകാസ് മലപ്പുറം ഒരുക്കുന്ന പ്രവചന മത്സരം ആരംഭിച്ചിരിക്കുകയാണ്. രാഷ്ട്രീയ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന നിങ്ങളെ പോലുള്ളവർക്ക് ഇത് മികച്ചൊരു അവസരമാണ് നിങ്ങളുടെ പ്രവചന കഴിവ് തെളിയിക്കാൻ.

നിങ്ങൾ ചെയ്യേണ്ടത് വളരെ ലളിതം താഴെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും തിരഞ്ഞെടുപ്പ് സംബന്ധമായ പ്രവചനങ്ങളും രേഖപ്പെടുത്തുക.

ശരിയായ പ്രവചനങ്ങൾ നടത്തുന്ന വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ ആണ്

📌 നിങ്ങളുടെ രാഷ്ട്രീയ അവബോധവും വിശകലന ശേഷിയും തെളിയിക്കാൻ ഇന്നുതന്നെ പങ്കാളിയാകൂ.
📌 നിങ്ങളുടെ പ്രവചനങ്ങൾ നാളെയുടെ ഫലങ്ങളുമായി പൊരുത്തപ്പെടുമോ എന്ന് കാണാം!

അവസരം നഷ്ടപ്പെടുത്തരുത്. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!

https://forms.gle/7dBWjzFrxSbwCyj76

Address

Qatar OICC INCAS MALAPPURAM
Doha
30226

Alerts

Be the first to know and let us send you an email when QATAR OICC INCAS Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category