Electricity Board Contract Workers Association CITU-Wayanad

  • Home
  • Electricity Board Contract Workers Association CITU-Wayanad

Electricity Board Contract Workers Association CITU-Wayanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Electricity Board Contract Workers Association CITU-Wayanad, Political organisation, WAYANAD, .

30/10/2023
26/06/2023
ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരപന്തൽ സിഐടിയു സംസ്ഥാന...
27/04/2023

ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരപന്തൽ സിഐടിയു സംസ്ഥാന ഭാരവാഹികളായ സ. കെഎൻ ഗോപിനാഥ്, സ. എസ് പുഷ്പലത, സ. സി ജയൻബാബു, സ. പി സജി എന്നിവർ സന്ദർശിച്ച് സമര സഖാക്കളെ അഭിവാദ്യം ചെയ്തു.

സ്മാർട്ട് മീറ്റർ പൊതുമേഖലയിൽ മാത്രം നടപ്പിലാക്കുക, ഡയറക്ടർ നിയമനം നിലവിലെ രീതി തുടരുക, കരാർ തൊഴിലാളികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് 1995ലെ കരാർ വ്യവസ്ഥകൾ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വൈദ്യുതി ഭവന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നത്.

സഖാക്കളെ, മീനങ്ങാടിയിൽ ജോലി ചെയ്യുന്നതിനിടെ ആക്സിഡൻ്റ് ഉണ്ടായ നമ്മുടെ സഹപ്രവർത്തകരെ സഹായിക്കാൻ നമ്മൾ എടുത്ത തീരുമാനത്തോട...
08/03/2023

സഖാക്കളെ, മീനങ്ങാടിയിൽ ജോലി ചെയ്യുന്നതിനിടെ ആക്സിഡൻ്റ് ഉണ്ടായ നമ്മുടെ സഹപ്രവർത്തകരെ സഹായിക്കാൻ നമ്മൾ എടുത്ത തീരുമാനത്തോട് നല്ല പ്രതികരണമാണ് കരാർ മേഖലയിലെ നമ്മുടെ തൊഴിലാളികളിൽ നിന്നും ഉണ്ടായത്.116000-/ രൂപ ബഹു:ഡെപ്യുട്ടി ചീഫ് എൻജിനീയർക്ക് കൈമാറാൻ നമുക്ക് സാധിച്ചു.
മേൽപ്രവൃത്തിയോട് സഹകരിച്ച മുഴുവൻ തൊഴിലാളി സുഹൃത്തുക്കളേയും അഭിവാദ്യം ചെയ്യുന്നു.

Address

WAYANAD

Telephone

+919605806688

Website

Alerts

Be the first to know and let us send you an email when Electricity Board Contract Workers Association CITU-Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share