LDF കാപ്പിൽ

LDF കാപ്പിൽ official page of communist party of india (Marxist) Kappil branch

24/03/2026
21/02/2026

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ഉടായിപ്പ് വീരനാണ് വിഡി നുണേശൻ

Left alternative ❤️ #ഇടതുപക്ഷംഹൃദയപക്ഷം
28/01/2026

Left alternative ❤️
#ഇടതുപക്ഷംഹൃദയപക്ഷം

24/01/2026

#ഇടതുപക്ഷംഹൃദയപക്ഷം

എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 01 ന് ആരംഭിക്കും. വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത...
16/01/2026

എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 01 ന് ആരംഭിക്കും. വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഫെബ്രുവരി 15 ന് പാലക്കാട് ജില്ലയിലെ തരൂരിൽ സമാപിക്കും. സിപിഐ എം സംസ്ഥാന സെകട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററാണ് ജാഥ ക്യാപ്റ്റൻ. മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ശ്രീ. ജോസ് കെ മാണി നയിക്കും. ഫെബ്രുവരി 6 ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 13 ന് എറണാകുളത്ത് സമാപിക്കും. തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം നയിക്കും. ഫെബ്രുവരി 4 ന് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് സമാപിക്കും.
യുഡിഎഫ് ഭരണകാലത്ത് സങ്കൽപ്പിക്കാൻപോലും കഴിയാത്ത വികസന ക്ഷേമപ്രവർത്തനങ്ങൾക്കാണ് കേരളം പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് സാക്ഷ്യം വഹിച്ചത്. വർഗീയ കലാപങ്ങളില്ലാത്ത വർഷങ്ങളാണ് കടന്നുപോയത്. യുഡിഎഫ് ഭരണകാലത്ത് കേരളം അനുഭവിച്ച വികസന മുരടിപ്പും കെടുകാര്യസ്ഥതയും അഴിമതിയും തമ്മിലടിയും ജനങ്ങൾ മറന്നിട്ടില്ല. എൽഡിഎഫ് യാഥാർഥ്യമാക്കിയ അഭിമാനകരമായ നേട്ടങ്ങളെ സംഘടിതമായ കള്ളപ്രചാരണം വഴി തമസ്ക്കരിക്കാൻ യുഡിഎഫും ബിജെപിയും നടത്തുന്ന ശ്രമങ്ങളെ ജനസമക്ഷം ജാഥ തുറന്നുകാട്ടും.
#ഇടതുപക്ഷംഹൃദയപക്ഷം

16/01/2026

തിരിച്ചു വരണോ ആ കെട്ട കാലം

15/01/2026

കിലോ കണക്കിന് സ്വർണത്തിൽ പൊതിഞ്ഞ വാജി വാഹനം തൂക്കി തന്ത്രിക്ക് കൊടുത്തത് കോണ്ഗ്രസ് ഭരിച്ച ദേവസ്വം ബോർഡ്...!!

കറങ്ങി തിരിഞ്ഞ് ചിത്രം തെളിഞ്ഞു തെളിഞ്ഞു വരുന്നു.

ശബരിമല വിഷയം വീണ്ടും ഉയർത്താൻ ഇന്ന് മന്ത്രി MB രാജേഷ് കോൺഗ്രസിനെ വെല്ലുവിളിക്കുന്നതും കേട്ടു. കാരണം, പോറ്റി ശബരിമലയിൽ കേറുമ്പോൾ, ദേവസ്വം മന്ത്രി KC വേണുഗോപാലാണ്..

തന്ത്രിയെ സംരക്ഷിക്കാൻ അറസ്റ്റിന് ഉടൻ BJP നേതാക്കൾ വീട്ടിലേക്ക് പോയത് എന്തിനാണ് ??

വിശ്വാസം ഒക്കെ ഇവരുടെ പുകമറയാണ്.. സാമ്പത്തിക താല്പര്യവും അധികാരവുമല്ലാതെ മറ്റൊന്നുമില്ല.. എല്ലാം കലങ്ങി തെളിയട്ടെ..

തത്ത്വമസി.!!!

14/01/2026

തിരിച്ചു വരണോ ആ കാലം?

14/01/2026

കോ ലീ ബി

എല്ലാം പുറത്തു വരും Wait and see
10/01/2026

എല്ലാം പുറത്തു വരും
Wait and see

Address

Kappil
Wandoor
679328

Website

Alerts

Be the first to know and let us send you an email when LDF കാപ്പിൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share